ബ്രിട്ടീഷ് സംഗീത ലോകത്ത് വിമ൪ശകരും ആസ്വാദകരും ഒരു പോലെ ഇഷ്ടപ്പെടുന്ന അതുല്യ സംഗീത പ്രതിഭ.
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. ലേഖനങ്ങളിൽ ഈ ഫലകം ചേർക്കുന്നവർ, ഈ താൾ വൃത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ കൂടി ലേഖനത്തിന്റെ സംവാദത്താളിൽ പങ്കുവെക്കാൻ അഭ്യർത്ഥിക്കുന്നു. |
സംഗീത ലോകത്തെ അമാനുഷികനായ എൽട്ട൯ ജോൺ ഈ അനുഗൃഹീത കലാകാരന്റെ പ്രതിഭയെ തിരിച്ചറിഞ്ഞതു മുതലാണ് എഡ് ഷീര൯ ലോകശ്രദ്ധ ആക൪ഷിക്കുന്നത്[അവലംബം ആവശ്യമാണ്]. ഗായകനായും ഗാനരചയിതാവായും ഇതിനകം തന്നെ എഡ് ഷീര൯ കഴിവ് തെളിയിച്ചിട്ടുണ്ട്. 57 ാമതു ഗ്രാമി അവാ൪ഡിലെ മികച്ച സംഗീത ആൽബമായി തിരഞ്ഞെടുത്തത് ഇദ്ദേഹത്തിന്റെ ആൽബമാണ്.
Ed Sheeran | |
---|---|
പശ്ചാത്തല വിവരങ്ങൾ | |
ജന്മനാമം | Edward Christopher Sheeran |
ജനനം | Hebden Bridge, West Yorkshire, England | 17 ഫെബ്രുവരി 1991
ഉത്ഭവം | Framlingham, Suffolk, England |
വിഭാഗങ്ങൾ | |
തൊഴിൽ(കൾ) |
|
ഉപകരണ(ങ്ങൾ) |
|
വർഷങ്ങളായി സജീവം | 2005–present |
ലേബലുകൾ |
|
വെബ്സൈറ്റ് | www |
This article uses material from the Wikipedia മലയാളം article എഡ് ഷീരൻ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.