ഇൻസ്റ്റാഗ്രാം

സൗജന്യമായി ചിത്രങ്ങളും വീഡിയോകളും (15 സെക്കന്റ് ദൈർഘ്യമുള്ള) പങ്കു വെയ്ക്കുന്നതിനു വേണ്ടി 2010 ഒക്ടോബറിൽ പുറത്തിറങ്ങിയ ഒരു സോഷ്യൽ നെറ്റ്‌വർക്കിംഗ് വെബ്‌സൈറ്റാണ് ഇൻസ്റ്റാഗ്രാം.

ഉപയോക്താക്കൾക്ക് ഫോട്ടോ എടുക്കുന്നതിനും, ആവശ്യമായ ഡിജിറ്റൽ മാറ്റങ്ങൾ വരുത്തുന്നതിനും, ഇൻസ്റ്റാഗ്രാമിന്റേതടക്കമുള്ള നിരവധി സോഷ്യൽ നെറ്റ്വർക്കിംഗ് സൈറ്റുകളിലേക്ക് അപ്‌ലോഡ് ചെയ്യുന്നതിനും ഇതിലൂടെ സാധിക്കും.

Instagram
ഇൻസ്റ്റാഗ്രാം
Original author(s)കെവിൻ സിസ്‌ട്രോം, Mike Krieger (Burbn, Inc.)
വികസിപ്പിച്ചത്Facebook
ആദ്യപതിപ്പ്ഒക്ടോബർ 6, 2010; 13 വർഷങ്ങൾക്ക് മുമ്പ് (2010-10-06)
ഓപ്പറേറ്റിങ് സിസ്റ്റംiOS 7.0 or later;
Android 2.2 or later
Windows Phone 8
വലുപ്പം9.93 MB
ലഭ്യമായ ഭാഷകൾ25 languages
തരംPhoto and video
അനുമതിപത്രംFreeware
അലെക്സ റാങ്ക്Increase 24 (January 2016)
വെബ്‌സൈറ്റ്instagram.com

ആദ്യം ഐഫോൺ, ഐപാഡ്, ഐപോഡ് ടച്ച് എന്നിവയിൽ മാത്രമായിരുന്നു ഇൻസ്റ്റാഗ്രാം പിന്തുണ ഉണ്ടായിരുന്നത്. 2012 ഏപ്രിൽ മാസത്തിൽ കമ്പനി ആൻഡ്രോയ്ഡ് 2.2 (ഫ്രോയോ) യോ അതിനു മുകളിലോ ഉള്ള ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റങ്ങളിൽ പ്രവർത്തിക്കുന്ന മൊബൈൽ ഫോണുകളിലും ഇത് സജ്ജമാക്കി. ഐട്യൂൺസ് ആപ്പ് സ്റ്റോർ വഴിയും, ഗൂഗ്‌ൾ പ്ലേ വഴിയുമാണ് ഇത് വിതരണം ചെയ്യപ്പെടുന്നത്.

2012 ഏപ്രിൽ 12-നു് ഈ കമ്പനിയെയും അതിലെ 13 ജീവനക്കാരെയും ഫേസ്ബുക്ക് സ്വന്തമാക്കി. ഏതാണ്ട് 1 ബില്യൺ ഡോളറിനാണ് ഫേസ്ബുക്ക് ഈ കമ്പനിയെ സ്വന്തമാക്കിയത്. നിലവിൽ ഈ കമ്പനി പ്രത്യേകമായി പ്രവർത്തിക്കുമെന്നാണ് ഫേസ്ബുക്ക് അറിയിക്കുന്നത്.

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

മഹേന്ദ്ര സിങ് ധോണികാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർട്വിറ്റർഗണപതിപിണറായി വിജയൻശിവഗിരിഖണ്ഡകാവ്യംമുന്നമതേതരത്വംസാക്ഷരത കേരളത്തിൽതെങ്ങ്കേരള പോലീസ്ഒളിമ്പിക്സ്അധ്യാപകൻകുര്യാക്കോസ് ഏലിയാസ് ചാവറഉണ്ണിയാർച്ചബോറുസിയ ഡോർട്മണ്ട്ഹോട്ട്സ്റ്റാർവായനദിനേശ് കാർത്തിക്കമ്പ്യൂട്ടർക്രിയാറ്റിനിൻദുരവസ്ഥഉത്സവംലാ നിനാരാമൻലിംഫോസൈറ്റ്കറുപ്പ് (സസ്യം)മംഗളാദേവി ക്ഷേത്രംസോറിയാസിസ്സ്വവർഗ്ഗലൈംഗികതരതിമൂർച്ഛBoard of directorsഅർബുദംലോകാരോഗ്യദിനംഅമർ സിംഗ് ചംകിലഎൻ. ബാലാമണിയമ്മശ്രേഷ്ഠഭാഷാ പദവിവാഗൺ ട്രാജഡിഎഫ്. സി. ബയേൺ മ്യൂണിക്ക്മലയാള മനോരമ ദിനപ്പത്രംഏർവാടിതിരുവോണം (നക്ഷത്രം)കേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)ലോക പരിസ്ഥിതി ദിനംസുൽത്താൻ ബത്തേരിഇടുക്കി ജില്ലമണ്ണാറശ്ശാല ക്ഷേത്രംഎയ്‌ഡ്‌സ്‌ആനി രാജമേടം (നക്ഷത്രരാശി)സജിൻ ഗോപുപ്ലീഹഇന്ത്യൻ പാർലമെന്റ്ശാക്തേയംസുഗതകുമാരിനവരസങ്ങൾഅണ്ഡംമൗലികാവകാശങ്ങൾവിമാനംമമിത ബൈജുആരോഗ്യംപറയിപെറ്റ പന്തിരുകുലംതമിഴ്ഏപ്രിൽ 18ശിവൻചരക്കു സേവന നികുതി (ഇന്ത്യ)ലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികജ്ഞാനപ്പാനഎ.പി.ജെ. അബ്ദുൽ കലാംകണ്ണൂർ ലോക്‌സഭാ നിയോജകമണ്ഡലംഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്കൂവളംനറുനീണ്ടികെ.പി.എ.സി. സണ്ണിസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻആഴ്സണൽ എഫ്.സി.അരിമ്പാറ🡆 More