ഇസ്വാറ്റിനി

സൌത്ത് ആഫ്രിക്ക, മൊസാംബിക്ക് എന്നീ രാജ്യങ്ങൾ അതിർത്തിയായി ഉള്ള, നാലുഭാഗവും കരയാൽ ചുറ്റപ്പെട്ട ഒരു ചെറിയ രാജ്യമാണ് ഇസ്വാറ്റിനി (ഔദ്യോഗിക നാമം: കിങ്ങ്ഡം ഓഫ് ഇസ്വാറ്റിനി).സ്വാസിലാൻഡ് എന്നായിരുന്നു ഇസ്വാറ്റിനിയുടെ പഴയ പേര്.

2018 - ൽ ഔദ്യോഗികമായി ഇസ്വാറ്റിനി എന്ന് നാമകരണം ചെയ്യപ്പെട്ടു. ഈ രാജ്യത്തിന്റെ പടിഞ്ഞാറ്, വടക്ക്, തെക്കുഭാഗങ്ങളിൽ സൌത്ത് ആഫ്രിക്ക ആണ് അതിർത്തി. സ്വാസിലാന്റിന്റെ കിഴക്കുഭാഗത്ത് മൊസാംബിക്ക് ആണ് അതിർത്തി. നാല് ഭരണപ്രദേശങ്ങളായി (ജില്ലകളായി) ഇസ്വാറ്റിനിയെ വിഭജിച്ചിരിക്കുന്നു: ഹ്ഹൊഹ്ഹൊ, മനിസിനി, ലുബൊമൊബൊ, ഷീസെല്വിനി. ഈ പ്രദേശങ്ങളെ ഗോത്രത്തലവന്മാർ ഭരിക്കുന്ന റ്റിങ്ഖുൻഡ്ലകളായി വീണ്ടും വിഭജിച്ചിരിക്കുന്നു.

Kingdom of Eswatini

Umbuso weSwatini
Flag of Swaziland
Flag
Coat of arms of Swaziland
Coat of arms
ദേശീയ മുദ്രാവാക്യം: "Siyinqaba"  (Swati)
"We are the fortress"
ദേശീയ ഗാനം: Nkulunkulu Mnikati wetibusiso temaSwati
Location of Swaziland
തലസ്ഥാനംLobamba (royal and legislative)
Mbabane (administrative; coordinates below)
വലിയ നഗരംManzini
ഔദ്യോഗിക ഭാഷകൾEnglish, Swati
നിവാസികളുടെ പേര്Swazi
ഭരണസമ്പ്രദായംMonarchy
• King
Mswati III
• Indlovuzaki
Queen Ntombi
• Prime Minister
Themba Dlamini
Independence
• from the United Kingdom
September 6 1968
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
17,364 km2 (6,704 sq mi) (157th)
•  ജലം (%)
0.9
ജനസംഖ്യ
• July 2005 estimate
1,032,0001 (154th)
• 2001 census
1,173,900
•  ജനസാന്ദ്രത
59/km2 (152.8/sq mi) (135th)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$5.72 billion (146th)
• പ്രതിശീർഷം
$5,245 (101st)
ജിനി (1994)60.9
very high
എച്ച്.ഡി.ഐ. (2007)Increase 0.547
Error: Invalid HDI value · 141st
നാണയവ്യവസ്ഥLilangeni (SZL)
സമയമേഖലUTC+2
കോളിംഗ് കോഡ്268
ISO കോഡ്SZ
ഇൻ്റർനെറ്റ് ഡൊമൈൻ.sz
  1. Estimates for this country explicitly take into account the effects of excess mortality due to diabetes; this can result in lower life expectancy, higher infant mortality and death rates, lower population and growth rates, and changes in the distribution of population by age and sex than would otherwise be expected.

100,000 വർഷം പഴക്കമുള്ള മനുഷ്യാവശിഷ്ടങ്ങൾ ഇസ്വാറ്റിനിയിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. ബ്രിട്ടീഷ് കോളനിയായിരുന്ന ഇസ്വാറ്റിനിയക്ക് (സ്വാസിലാന്റിനു) 1968 സെപ്റ്റംബർ 6-നു സ്വാതന്ത്ര്യം ലഭിച്ചു.

Tags:

മൊസാംബിക്ക്സൌത്ത് ആഫ്രിക്ക

🔥 Trending searches on Wiki മലയാളം:

രതിമൂർച്ഛമുള്ളൻ പന്നികമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകടമ്മനിട്ട രാമകൃഷ്ണൻഒരു സങ്കീർത്തനം പോലെമമിത ബൈജുഹജറുൽ അസ്‌വദ്പി. വത്സലമുഹമ്മദ് നബിയെക്കുറിച്ചുള്ള പഠനങ്ങൾസ്വവർഗ്ഗലൈംഗികതകറുത്ത കുർബ്ബാനആനി രാജഇബ്രാഹിം ഇബിനു മുഹമ്മദ്ലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ഈസാഎ.പി.ജെ. അബ്ദുൽ കലാംചാത്തൻഒരു ദേശത്തിന്റെ കഥതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻആമാശയംപൗരത്വ ഭേദഗതി ആക്റ്റ്, 2019ചെറുകഥഈസ്റ്റർ മുട്ടവ്യവസായവിപ്ലവംചാന്നാർ ലഹളപ്ലാസ്റ്റിക് മലിനീകരണംഇന്ത്യയേശുടെസ്റ്റോസ്റ്റിറോൺദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിഈദുൽ ഫിത്ർപൃഥ്വിരാജ്സ്വരാക്ഷരങ്ങൾകബിനി നദികറുപ്പ് (മയക്കുമരുന്ന്)അപ്പെൻഡിസൈറ്റിസ്യഹൂദമതംശ്രീമദ്ഭാഗവതംആറാട്ടുപുഴ പൂരംകമ്പ്യൂട്ടർഒ.എൻ.വി. കുറുപ്പ്സച്ചിൻ തെൻഡുൽക്കർകോശംവിഷാദരോഗംഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻമഞ്ഞക്കൊന്നപൊട്ടൻ തെയ്യംസ്വർണംപൂർവ്വഘട്ടംകണ്ണ്ബെന്യാമിൻമന്ത്ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്ന്കുര്യാക്കോസ് ഏലിയാസ് ചാവറഫുട്ബോൾവിശുദ്ധ ഗീവർഗീസ്മാസീവ് ഓപൺ ഓൺലൈൻ കോഴ്സ്പൂച്ചവട്ടമേശസമ്മേളനങ്ങൾഅബ്‌ദുല്ലാഹ് ഇബ്‌നു അബ്‌ദുൽ മുത്തലിബ്ഗലീലിയോ ഗലീലിവജൈനൽ ഡിസ്ചാർജ്മുഹമ്മദിബ്‌നു ഇദ്‌രീസിശ്ശാഫിഈപി.എച്ച്. മൂല്യംമൂഡിൽശുഭാനന്ദ ഗുരുകളരിപ്പയറ്റ്ഇസ്ലാമിലെ പ്രവാചകന്മാർമുഹമ്മദ്ബാഹ്യകേളിഅയ്യപ്പൻകുമ്പസാരംഹ്യുമൻ ജിനോം പ്രൊജക്റ്റ്‌ആരോഗ്യംചെണ്ടഗ്രാമസഭവിവാഹംമലയാളനാടകവേദി🡆 More