ഇസ്ലാമബാദ്: പാക്കിസ്ഥാന്റെ തലസ്ഥാനം

പാകിസ്താന്റെ തലസ്ഥാനമാണ് ഇസ്ലാമബാദ്.

രാജ്യത്തെ ഏറ്റവും വലിയ നഗരങ്ങളിൽ പത്താം സ്ഥാനമാണിതിന്. പാകിസ്താന്റെ വടക്ക് ഭാഗത്തുള്ള പോട്ടൊഹാർ പീഠഭൂമിയിലാണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 1960-കളിലാണ് ഈ നഗരം പണിയപ്പെട്ടത്. അന്ന് കറാച്ചിയായിരുന്നു പാകിസ്താന്റെ തലസ്ഥാനം. ഇത് പിന്നീട് റാവൽപിണ്ടിയിലേക്കും ശേഷം ഇസ്ലാമബാദിലേക്കും മാറ്റപ്പെട്ടു. പ്രത്യേകമായ വാസ്തുരീതിയും അസാമാന്യ വലിപ്പവുമുള്ള ഫൈസൽ മസ്ജിദ് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്.

ഇസ്ലാമബാദ്

اسلام آبادIslāmabād
Capital City
Location within Pakistan
Location within Pakistan
Countryപാകിസ്താൻ പാകിസ്താൻ
TerritoryIslamabad Capital Territory
Constructed1960s
Union Council40 UC
(District Govt. system yet to be placed)
ഭരണസമ്പ്രദായം
 • Chief CommissionerKamran Lashari
 • Chairman CDATariq Mehmood Khan
വിസ്തീർണ്ണം
 • ആകെ906.50 ച.കി.മീ.(350.00 ച മൈ)
ഉയരത്തിലുള്ള സ്ഥലം
1,604 [1] മീ(5,263 അടി)
താഴ്ന്ന സ്ഥലം
457 മീ(1,499 അടി)
ജനസംഖ്യ
 (1998)
 • ആകെ901,137
 • ജനസാന്ദ്രത994/ച.കി.മീ.(2,570/ച മൈ)
സമയമേഖലUTC+5 (PST)
Postal Code
44000
ഏരിയ കോഡ്051
വെബ്സൈറ്റ്Islamabad's Official Website

Tags:

കറാച്ചിപാകിസ്താൻറാവൽപിണ്ടി

🔥 Trending searches on Wiki മലയാളം:

എൻ. ബാലാമണിയമ്മകേരളത്തിലെ നദികളുടെ പട്ടികഇന്ത്യൻ സൂപ്പർ ലീഗ്ജനഗണമനസഞ്ജു സാംസൺഇല്യൂമിനേറ്റിനെൽവയൽ-നീർത്തട സംരക്ഷണ നിയമംപ്ലീഹകാമസൂത്രംവിഷ്ണുനീർനായ (ഉപകുടുംബം)കമ്പ്യൂട്ടർകുഞ്ഞുണ്ണിമാഷ്ചേരസാമ്രാജ്യംവള്ളത്തോൾ നാരായണമേനോൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഅനീമിയഅനശ്വര രാജൻഇന്ത്യകടമ്മനിട്ട രാമകൃഷ്ണൻഅയക്കൂറതത്ത്വമസിആറാട്ടുപുഴ പൂരംഒന്നാം കേരളനിയമസഭഒ.എൻ.വി. കുറുപ്പ്ഖത്തർമലപ്പുറംകേരള നവോത്ഥാന പ്രസ്ഥാനംബാങ്ക്അപ്പെൻഡിസൈറ്റിസ്ലൈലയും മജ്നുവുംവിലാപകാവ്യംരാജ്യങ്ങളുടെ പട്ടികഅക്കിത്തം അച്യുതൻ നമ്പൂതിരിസംഘകാലംകേന്ദ്രഭരണപ്രദേശംചെറുശ്ശേരികൊല്ലിമലക്രിസ്തുമതംതകഴി സാഹിത്യ പുരസ്കാരംദന്തപ്പാലവയനാട് ജില്ലജഗദീഷ്കോഴിക്കോട്ജാലിയൻവാലാബാഗ് കൂട്ടക്കൊലജീവകം ഡിആരാച്ചാർ (നോവൽ)ഇന്ത്യൻ നാഷണൽ കോൺഗ്രസ്ശിവൻവടക്കൻ പാട്ട്ഉത്തരാധുനികതയും സാഹിത്യവുംഅറുപത്തിയൊമ്പത് (69)മലമുഴക്കി വേഴാമ്പൽഷമാംതിരുവാതിരകളിതിരുവമ്പാടി (കോഴിക്കോട്)ഊട്ടിഇടതുപക്ഷ ജനാധിപത്യ മുന്നണിമരപ്പട്ടിസൈമൺ കമ്മീഷൻതെയ്യംസമാസംനാഡീവ്യൂഹംകാക്കജാതിലക്ഷണംമലയാളി മെമ്മോറിയൽനാടകംയുണൈറ്റഡ് കിങ്ഡംവോട്ടിംഗ് യന്ത്രംമാതളനാരകംഭാരതപ്പുഴപരിശുദ്ധ കുർബ്ബാനടിപ്പു സുൽത്താൻപിത്താശയംഉൽകൃഷ്ടവാതകംകന്നിക്കൊയ്ത്ത്🡆 More