ആർത്രോപോഡ

അനേക ലക്ഷം ഇനങ്ങളുള്ള വലിയ ഫൈലമാണ് ആർത്രോപോഡ.

ജന്തുവിഭാഗങ്ങളിൽ 80 ശതമാനത്തിലധികവും ഈ വിഭാഗത്തിൽ ഉള്ളവയാണ്. 1,170,000 ഇനങ്ങൾ വിവരിക്കപ്പെട്ടിട്ടുണ്ട്. അന്റാർട്ടിക്ക ഉൾപ്പെടെയുള്ള എല്ലാ ഭൂവിഭാഗത്തിലും ആവാസ വ്യവസ്ഥയിലും ഇവ സമൃദ്ധമാണ്.

ആർത്രോപോഡ്
Arthropod
Temporal range: 540–0 Ma
PreꞒ
O
S
കമ്പ്രിയൻ – സമീപസ്ഥം
ആർത്രോപോഡ
Extinct and modern arthropods
ശാസ്ത്രീയ വർഗ്ഗീകരണം
Domain:
കിങ്ഡം:
Subkingdom:
Eumetazoa
Superphylum:
Ecdysozoa
Phylum:
Arthropoda

Latreille, 1829
Subphyla and Classes
  • Subphylum Trilobitomorpha
    • Trilobita – trilobites (extinct)
  • Subphylum Chelicerata
    • Arachnida – spiders, scorpions, etc.
    • Xiphosura – horseshoe crabs, etc.
    • Pycnogonida – sea spiders
    • Eurypterida – sea scorpions (extinct)
  • Subphylum Myriapoda
  • Subphylum Hexapoda
  • Subphylum Crustacea
    • Branchiopoda – brine shrimp etc.
    • Remipedia
    • Cephalocarida – horseshoe shrimp
    • Maxillopoda – barnacles, fish lice, etc.
    • Ostracoda – seed shrimp
    • Malacostraca – lobsters, crabs, shrimp, etc.

ശരീര ഘടന

ബാഹ്യാസ്ഥികൂടമുള്ളതും ഖണ്ഡങ്ങളുള്ള ശരീരത്തോടുകൂടിയതുമായ നട്ടെല്ലില്ലാത്ത ജീവികളാണ് ഇവ. ആർത്രോപോഡ എന്ന ഗ്രീക്ക് വാക്കിനു (Arthropoda Greek ἄρθρον árthron, "സന്ധി", ποδός podós "കാൽ": Jointed legs) പല ഭാഗങ്ങൾ ഒട്ടിപ്പിടിച്ച കാലുള്ള ജീവി എന്നാണ് അർത്ഥം.

വിവരണം

തുറന്ന രക്തചംക്രമണ വ്യവസ്ഥ, ട്രിപ്ലോബ്ലാസ്റ്റി, നാഡീവ്യവസ്ഥ, ദ്വിപാർശ്വസമത,സീലോമിന്റെ സാന്നിധ്യം എന്നിവ ഇവയുടെ പൊതുസ്വഭാവങ്ങളാണ്. പ്രാണികൾ (കൊതുക് ,തുമ്പി, ഈച്ച, മൂട്ട ചെള്ള്) അരാക്നിഡുകൾ (ചിലന്തി ,ഉണ്ണി,മൈറ്റ്) , ക്രസ്റ്റേഷ്യനുകൾ (ഞണ്ട്,ചെമ്മീൻ സൈക്ലോപ്സ്)എന്നിവ ആർത്രോപോഡുകളാണ്. വിവിധ ഖണ്ഡങ്ങൾ കൂടിച്ചേർന്ന ഇവയുടെ ശരീരത്തിലെ ഓരോ ഖണ്ഡങ്ങളിൽ നിന്നും സാധാരണയായി ഒരു ജോഡി കാലുകൾ പുറപ്പെടുന്നു. ശ്വസന ദ്വാരങ്ങളും (tracheal openings) ഉണ്ടാവും. ഇവയുടെ ഓരോ ഖണ്ഡങ്ങളും കൈറ്റിൻ എന്ന പദാർത്ഥത്താൽ നിർമ്മിതമായ കട്ടിയുള്ള ബാഹ്യാസ്ഥികൂടത്താൽ നിർമ്മിതമാണ്. പടം പൊഴിക്കൽ ( molting ) സാധാരണമാണ്. ഖണ്ഡങ്ങൾ പരസ്പരം കൂടിച്ചേരുന്ന ഭാഗങ്ങൾ മൃദുവായതും ചലിപ്പിക്കാൻ സാധിക്കുന്ന തരത്തിലുള്ളതാണ്.

അവസ്ഥാന്തരം

ഇവയുടെ ശരീരത്തിനുള്ളിൽ വച്ച് ബീജസങ്കലനം നടന്ന ശേഷം മുട്ടകൾ നിക്ഷേപിക്കുന്നു. പൂർണവും( മുട്ട-ലാർവ-സമാധി-ഇമാഗോ) അപൂർണവുമായ( മുട്ട-നിംഫ് -ഇമാഗോ) അവസ്ഥാന്തരം (metamorphisim ) ഇവയ്ക്കിടയിൽ കാണപ്പെടുന്നു. മിക്കവയിലും സംയുക്ത നേത്രം ഉണ്ട്. കാഴ്ച , ഭക്ഷിക്കൽ, ശ്വസനം, സ്പർശനം, സഞ്ചാരം എന്നിവയ്ക്കായി വിവിധ ശരീര ഭാഗങ്ങൾ രൂപാന്തരപ്പെട്ടിരിക്കുന്നു. മാൽപ്പീജിയൻ കുഴലുകൾ വഴിയാണ് ഇവ വിസർജ്ജ്യ വ്യവസ്ഥ.

വിഭാഗങ്ങൾ

ആർത്രോപോഡുകളെ നാലു ഉപ ഫൈലങ്ങളായി തിരിച്ചിരിക്കുന്നു.

  1. കെലിസെറേറ്റ (Chelicerata)
  2. ക്രസ്റ്റേഷ്യ (Crustacea)
  3. ട്രാക്കിയേറ്റ (Tracheata)
  4. ട്രൈലോബിറ്റ (Trailobita)

Tags:

ആർത്രോപോഡ ശരീര ഘടനആർത്രോപോഡ വിവരണംആർത്രോപോഡ അവസ്ഥാന്തരംആർത്രോപോഡ വിഭാഗങ്ങൾആർത്രോപോഡ

🔥 Trending searches on Wiki മലയാളം:

ഹൈബ്രിഡ് വാഹനങ്ങൾഭാരതീയ റിസർവ് ബാങ്ക്ജി. ശങ്കരക്കുറുപ്പ്പൂയം (നക്ഷത്രം)ഉഹ്‌ദ് യുദ്ധംമുഹമ്മദ്ഒ.വി. വിജയൻമോഹൻലാൽകൊളോയിഡ്വടകരസ്‌മൃതി പരുത്തിക്കാട്കേരളകൗമുദി ദിനപ്പത്രംകേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികഗൗതമബുദ്ധൻഅധ്യാപനരീതികൾരണ്ടാമൂഴംമുത്തപ്പൻഇൻസ്റ്റാഗ്രാംടോൺസിലൈറ്റിസ്അശ്വത്ഥാമാവ്ബ്ലോഗ്ആവേശം (ചലച്ചിത്രം)അതിരപ്പിള്ളി വെള്ളച്ചാട്ടംതിരുവനന്തപുരത്തെ പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങൾകോട്ടയംമനസ്സ്വയലാർ പുരസ്കാരംതൈക്കാട്‌ അയ്യാ സ്വാമിമൺറോ തുരുത്ത്ദശപുഷ്‌പങ്ങൾശോഭനബുദ്ധമതത്തിന്റെ ചരിത്രംകുടുംബംബാബസാഹിബ് അംബേദ്കർബാന്ദ്ര (ചലച്ചിത്രം)ആദി ശങ്കരൻടിപ്പു സുൽത്താൻപാണ്ടിമേളംആർട്ടിക്കിൾ 370ഡി. രാജവൈലോപ്പിള്ളി ശ്രീധരമേനോൻവൈകുണ്ഠസ്വാമിഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഡെങ്കിപ്പനിസ്ത്രീ സമത്വവാദംപ്രധാന ദിനങ്ങൾകവിത്രയംമരപ്പട്ടികോഴിക്കോട്കേന്ദ്ര സാഹിത്യ അക്കാദമി അവാർഡ്‌ നേടിയ മലയാളികളുടെ പട്ടികകേരളത്തിലെ ജനസംഖ്യചതയം (നക്ഷത്രം)മുപ്ലി വണ്ട്ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾഓവേറിയൻ സിസ്റ്റ്ധ്രുവ് റാഠിബാല്യകാലസഖിസ്തനാർബുദംമലബാർ കലാപംമീശപ്പുലിമലപാർക്കിൻസൺസ് രോഗംവള്ളത്തോൾ പുരസ്കാരം‌കത്തോലിക്കാസഭമൈസൂർ കൊട്ടാരംകുറിച്യകലാപംവക്കം അബ്ദുൽ ഖാദർ മൗലവിഅഞ്ചകള്ളകോക്കാൻകെ.കെ. ശൈലജവിനോയ് തോമസ്ഫീനിക്ക്സ് (പുരാണം)പാലക്കാട് ജില്ലമോഹിനിയാട്ടംമലയാളി മെമ്മോറിയൽകുഞ്ഞുണ്ണിമാഷ്ഡോഗി സ്റ്റൈൽ പൊസിഷൻഏകാന്തതയുടെ നൂറ് വർഷങ്ങൾപ്രാചീനകവിത്രയം🡆 More