ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ

ഇത് ആണവായുധം സ്വായത്തമാക്കിയ രാജ്യങ്ങളുടെ പട്ടിക ആണ്; ഈ പട്ടിക പലപ്പോഴും ന്യൂക്ലിയാർ ക്ലബ് എന്നറിയപ്പെടുന്നു.

നിലവിൽ എട്ടു രാജ്യങ്ങൾ വിജയകരമായി അണുവായുധങ്ങൾ പരീക്ഷിച്ചിട്ടുണ്ട്. ഇതിൽ അഞ്ചു രാജ്യങ്ങൾ അണുവായുധ രാഷ്ട്രങ്ങൾ എന്ന് അന്താരാഷ്ട്ര തലത്തിൽ അംഗീകരിക്കപ്പെട്ട അണുവായുധ നിർവ്യാപന കരാർ (Nuclear Non-Proliferation Treaty (NPT))വഴിയായി അറിയപ്പെടുന്നു. ഈ രാജ്യങ്ങൾ, അവ പ്രസ്തുത ശേഷി കൈവരിച്ച സമയക്രമത്തിൽ: അമേരിക്കൻ ഐക്യനാടുകൾ, റഷ്യ (സോവ്യറ്റ് യൂണിയന്റെ പിൻ‌ഗാമി), യുണൈറ്റഡ് കിംഗ്ഡം, ഫ്രാൻസ്, ചൈന എന്നിയവാണ്.

ആണവായുധങ്ങൾ
ആദ്യകാല അണുവായുധങ്ങളിലൊന്ന്

അണുവായുധങ്ങളുടെ ചരിത്രം
ആണവപോരാട്ടം
ആണവകിടമത്സരം
ആയുധ രൂപകല്പന / പരീക്ഷണം
അണുവിസ്ഫോടനങ്ങളുടെ പ്രത്യാഘാതങ്ങൾ
വിക്ഷേപണം
അണുവായുധ ചാ‍രപ്രവർത്തനം
വ്യാപനം / ആവനാഴി

അണുവായുധ രാഷ്ട്രങ്ങൾ

യു. എസ്. · റഷ്യ · യു. കെ. · ഫ്രാൻസ്
ചൈന · ഇന്ത്യ · പാകിസ്താൻ
· ഉത്തര കൊറിയ
ദക്ഷിണാഫ്രിക്ക

അണുവായുധ നിർവ്യാപന കരാർ രൂപപ്പെടുത്തിയ ശേഷം അതിൽ ഒപ്പുവയ്ക്കാത്ത മൂന്നു രാ‍ഷ്ട്രങ്ങൾ - ഇന്ത്യ, പാകിസ്താൻ, ഉത്തര കൊറിയ- അണുവായുധ പരീക്ഷണങ്ങൾ നടത്തി. ഇസ്രായേലിനും അണുവായുധങ്ങളുള്ളതായി വ്യാപകമായി വിശ്വസിച്ചു പോരുന്നു. എന്നാൽ ഇസ്രായേൽ പ്രസ്തുത ആരോപണത്തെ അംഗീകരിക്കുകയോ നിരാകരിക്കുകയോ ചെയ്തിട്ടില്ല. ഈ രാജ്യങ്ങൾ അണുവായുധ നിർവ്യാപന കരാറിൽ ഒപ്പുവയ്ക്കാത്തതിനാൽ ഇവയുടെ അണുവായുധ ശേഷി ഔദ്യോഗികമായി അംഗീകരിക്കപ്പെട്ടിട്ടില്ല.

ഇറാന് അണുവായുധ വികസന പദ്ധതി ഉള്ളതായി അമേരിക്ക ആരോപിക്കുന്നു. എന്നാൽ ഇറാൻ പ്രസ്തുത ആരോപണം നിരാകരിക്കുന്നു.

ലോകത്താകമാനമുള്ള അണുവായുധശേഖരത്തിന്റെ ഏകദേശ കണക്ക്

രാജ്യം അണുവായുധ പോർമുനകൾ സജ്ജം‍/മൊത്തം* ആദ്യം പരീക്ഷണം നടത്തിയ വർഷം
ആണവായുധം സ്വായത്തമാക്കിയ അഞ്ചു രാഷ്ട്രങ്ങൾ - അണുവായുധ നിർവ്യാപന കരാർ പ്രകാരം
ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ  അമേരിക്കൻ ഐക്യനാടുകൾ 5,735/9,960 1945 ("Trinity")
ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ  റഷ്യ (മുൻ‌കാല ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ  സോവിയറ്റ് യൂണിയൻ) 5,830/16,000 1949 ("RDS-1")
ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ  യുണൈറ്റഡ് കിംഗ്ഡം 200 1952 ("Hurricane")
ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ  ഫ്രാൻസ് 350 1960 ("Gerboise Bleue")
ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ  ചൈന 130 1964 ("596")
അണുവായുധ ശേഷിയുള്ള മറ്റു രാഷ്ട്രങ്ങൾ
ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ  ഇന്ത്യ 70-120 1974 ("Smiling Buddha")
ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ  പാകിസ്താൻ 30-52 1998 ("Chagai-I")
ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ  ഉത്തര കൊറിയ 1-10 2006 (The Beginning)
അണുവായുധ ശേഷി പ്രസിദ്ധപ്പെടുത്താത്ത രാഷ്ട്രങ്ങൾ
ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ  ഇസ്രായേൽ 75-200 ഇല്ല അല്ലെങ്കിൽ വ്യക്തമല്ല അല്ലെങ്കിൽ 1979 (വെല സംഭവം കാണുക)

*All numbers are estimates from the Natural Resources Defense Council, published in the Bulletin of the Atomic Scientists, unless other references are given. If differences between active and total stockpile are known, they are given as two figures separated by a forward slash. If no specifics are known, only one figure is given. Stockpile number may not contain all intact warheads if a substantial amount of warheads are scheduled for but have not yet gone through dismantlement; not all "active" warheads are deployed at any given time. When a range of weapons is given (e.g., 0–10), it generally indicates that the estimate is being made on the amount of fissile material that has likely been produced, and the amount of fissile material needed per warhead depends on estimates of a country's proficiency at nuclear weapon design.

അണുവായുധ നിർവ്യാപന കരാർ‍ പ്രകാരം ആണവായുധം സ്വായത്തമാക്കിയ അഞ്ചു രാഷ്ട്രങ്ങൾ

ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ 
ആദ്യത്തെ അണുവായുധ പരീക്ഷണമായ "ട്രിനിറ്റി" അഗ്നിഗോളത്തിന്റെ ആദ്യഘട്ടം
ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ 
അമേരിക്കയുടെയും സോവ്യറ്റ് യൂണിയൻ/റഷ്യയുടെയും അണുവായുധശേഖരം, 1945–2006.
ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ 
ആണവ ഇന്ധനം ഉപയോഗിക്കുന്ന ഫ്രഞ്ച് വിമാനവാഹിനിക്കപ്പൽ ചാൾസ് ഡീ ഗാളും ആണവ ഇന്ധനം ഉപയോഗിക്കുന്ന അമേരിക്കൻ വിമാനവാഹിനിക്കപ്പലായ USS Enterprise (ഇടത്ത്), ഓരോന്നിലും അണുവായുധവാഹകശേഷിയുള്ള യുദ്ധവിമാനങ്ങളുണ്ട്

അണുവായുധ ശേഷിയുള്ള മറ്റു രാഷ്ട്രങ്ങൾ

അണുവായുധ ശേഷി പ്രസിദ്ധപ്പെടുത്താത്ത രാഷ്ട്രങ്ങൾ

അണുവായുധ വികസന പദ്ധതികൾ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന രാഷ്ട്രങ്ങൾ

മുൻ സോവിയറ്റ് രാഷ്ട്രങ്ങൾ

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ ലോകത്താകമാനമുള്ള അണുവായുധശേഖരത്തിന്റെ ഏകദേശ കണക്ക്ആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ അണുവായുധ നിർവ്യാപന കരാർ‍ പ്രകാരം ആണവായുധം സ്വായത്തമാക്കിയ അഞ്ചു രാഷ്ട്രങ്ങൾആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ അണുവായുധ ശേഷിയുള്ള മറ്റു രാഷ്ട്രങ്ങൾആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ അണുവായുധ ശേഷി പ്രസിദ്ധപ്പെടുത്താത്ത രാഷ്ട്രങ്ങൾആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ അണുവായുധ വികസന പദ്ധതികൾ ഉണ്ടെന്ന് ആരോപിക്കപ്പെടുന്ന രാഷ്ട്രങ്ങൾആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ മുൻ സോവിയറ്റ് രാഷ്ട്രങ്ങൾആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ അവലംബംആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾ പുറത്തേക്കുള്ള കണ്ണികൾആണവായുധവിദ്യ സ്വായത്തമാക്കിയ രാജ്യങ്ങൾen:Nuclear Non-Proliferation Treatyഅമേരിക്കൻ ഐക്യനാടുകൾആണവായുധംചൈനഫ്രാൻസ്യുണൈറ്റഡ് കിംഗ്ഡംറഷ്യസോവ്യറ്റ് യൂണിയൻ

🔥 Trending searches on Wiki മലയാളം:

മുടിയേറ്റ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർമുലപ്പാൽഐക്യ അറബ് എമിറേറ്റുകൾകടുക്കലോക്‌സഭാ തെരഞ്ഞെടുപ്പ്, 2019 (കേരളം)ദശപുഷ്‌പങ്ങൾഎസ് (ഇംഗ്ലീഷക്ഷരം)ജ്ഞാനപീഠ പുരസ്കാരംടിപ്പു സുൽത്താൻമഹാകാവ്യംരതിലീലകോഴിക്കോട്ഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്കണികാണൽആസ്റ്റൺ വില്ല എഫ്.സി.ആൽബർട്ട് ഐൻസ്റ്റൈൻഒപ്പനക്ഷയംശബരിമല ധർമ്മശാസ്താക്ഷേത്രംതേന്മാവ് (ചെറുകഥ)ഗുരുവായൂർ സത്യാഗ്രഹംഎം.സി. റോഡ്‌ഗണപതിഎം.എസ്. സ്വാമിനാഥൻഎ.ആർ. രാജരാജവർമ്മകുഞ്ഞുണ്ണിമാഷ്പറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപൊന്മുടിലിംഫോസൈറ്റ്ഉത്തരാധുനികതപ്രാചീന ശിലായുഗംമലയാള മനോരമ ദിനപ്പത്രംഇസ്രയേൽകോണ്ടംവെന്റിലേറ്റർകൊളസ്ട്രോൾചന്ദ്രയാൻ-3സന്ധിവാതംനയൻതാരപത്ത് കൽപ്പനകൾഇന്ത്യയുടെ ഭരണഘടനസ്ത്രീ ഇസ്ലാമിൽഗോവരതിസലിലംഏപ്രിൽ 15മുംബൈ ഇന്ത്യൻസ്കേരളചരിത്രംജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികനളിനിസ്വയംഭോഗംഹനുമാൻകീമോതെറാപ്പിമഞ്ഞുമ്മൽ ബോയ്സ്തെച്ചിക്കോട്ടുകാവ് രാമചന്ദ്രൻജോൺ ബോസ്‌കോഉടുമ്പ്ഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംകേരളത്തിലെ മരങ്ങൾസെറ്റിരിസിൻഈദുൽ ഫിത്ർചേലാകർമ്മംലാലി പി.എം.അനശ്വര രാജൻമലങ്കര സുറിയാനി കത്തോലിക്കാ സഭകേരളത്തിലെ ജാതി സമ്പ്രദായംപിണറായി വിജയൻപത്മജ വേണുഗോപാൽഊട്ടിരംഗകലതിരുവാതിര (നക്ഷത്രം)സൗരയൂഥംയുണൈറ്റഡ് കിങ്ഡംകുടുംബശ്രീപുകവലിയുടെ ആരോഗ്യ ഫലങ്ങൾഅവൽസജിൻ ഗോപു🡆 More