അസ്ട്രോണമിക്കൽ യൂണിറ്റ്

അസ്‌ട്രോണൊമിക്കൽ യൂണിറ്റ് (AU) അഥവാ സൗരദൂരം ജ്യോതിശാസ്ത്രത്തിൽ ദൂരത്തെ സൂചിപ്പിക്കാൻ ഉപയോഗിക്കുന്ന ഒരു ഏകകമാണ്.

ഇതിനെ ജ്യോതിർമാത്ര എന്നും വീളിക്കാറുണ്ട്‌. സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരത്തെ ആണ് ഇതിന്റെ അടിസ്ഥാനമാക്കി എടുത്തിരിക്കുന്നത്. ഒരു അസ്‌ട്രോണൊമിക്കൽ യൂണിറ്റ് 149,597,870 കിലോമീറ്ററാണ്. സാധാരണ സൗരയൂഥത്തിലെ വസ്തുക്കൾ തമ്മിലുമുള്ള ദൂരം അളക്കാനാണ് ഈ ഏകകം ജ്യോതിശാസ്ത്രജ്ഞർ ഉപയോഗിക്കുന്നത്‌ .

1 astronomical unit =
SI units
149.60×10^6 km 149.60×10^9 m
Astronomical units
4.8481×106 pc 15.813×10^−6 ly
US customary / Imperial units
92.956×10^6 mi 490.81×10^9 ft
അസ്ട്രോണമിക്കൽ യൂണിറ്റ്

ഈ ഏകക പ്രകാരം സൂര്യനിൽ നിന്ന്‌:

വ്യാഴത്തെയും മറ്റ്‌ ഗ്രഹങ്ങളേയും പഠിക്കാൻ മനുഷ്യൻ വിക്ഷേപിച്ച വോയേജർ 1 എന്ന ബഹിരാകാശ പേടകം ഇപ്പോൾ സൂര്യനിൽ നിന്ന്‌ 100 AU ദൂരത്താണെന്ന്‌ പറയപ്പെടുന്നു.

പുറത്തേക്കുള്ള കണ്ണികൾ

Tags:

ഏകകംകിലോമീറ്റർജ്യോതിശാസ്ത്രംഭൂമിസൂര്യൻസൗരയൂഥം

🔥 Trending searches on Wiki മലയാളം:

എ.ആർ. രാജരാജവർമ്മനാറാണത്ത് ഭ്രാന്തൻഭാരതീയ സ്റ്റേറ്റ് ബാങ്ക്ആർത്തവവിരാമംഎസ്.കെ. പൊറ്റെക്കാട്ട്മഹാകാവ്യംമനോജ് കെ. ജയൻഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംഈജിപ്ഷ്യൻ സംസ്കാരംക്രിയാറ്റിനിൻകാസർഗോഡ് ജില്ലപിത്താശയംകമല സുറയ്യമലയാളം നോവലെഴുത്തുകാർതകഴി ശിവശങ്കരപ്പിള്ളരണ്ടാം ലോകമഹായുദ്ധംഇന്ത്യയിലെ പഞ്ചായത്തി രാജ്ഒ.വി. വിജയൻരതിലീലഖൻദഖ് യുദ്ധംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംചിത്രം (ചലച്ചിത്രം)വയലാർ പുരസ്കാരംമലയാള നോവൽബേക്കൽ കോട്ടരാമചരിതംജന്മഭൂമി ദിനപ്പത്രംഊട്ടിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്ഷമാംഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾമാങ്ങകുഞ്ഞുണ്ണിമാഷ്ബാബസാഹിബ് അംബേദ്കർകേരളത്തിലെ ജില്ലകളുടെ പട്ടികതണ്ണീർത്തടംപഴഞ്ചൊല്ല്ഭരതനാട്യംപത്തനംതിട്ട ജില്ലനായർകറുത്ത കുർബ്ബാനഎം.ആർ.ഐ. സ്കാൻകേരളചരിത്രംസോറിയാസിസ്മലയാളഭാഷാചരിത്രംകൂടിയാട്ടംസഫലമീ യാത്ര (കവിത)ഗുദഭോഗംരേവന്ത് റെഡ്ഡികോഴിക്കോട്ശുഭാനന്ദ ഗുരുബിലിറൂബിൻസുബ്രഹ്മണ്യൻആലപ്പുഴകേരളത്തിലെ നാടൻ കളികൾടിപ്പു സുൽത്താൻമുപ്ലി വണ്ട്ഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻപത്താമുദയംചലച്ചിത്രംദശപുഷ്‌പങ്ങൾതങ്കമണി സംഭവംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഉള്ളൂർ എസ്. പരമേശ്വരയ്യർലൈലയും മജ്നുവുംമാടായിക്കാവ് ഭഗവതിക്ഷേത്രംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.യോഗർട്ട്രക്താതിമർദ്ദംഐക്യരാഷ്ട്രസഭകാൾ മാർക്സ്ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)നറുനീണ്ടിയഹൂദമതംതണ്ണീർ മത്തൻ ദിനങ്ങൾനോട്ട്ബുക്ക് (ചലച്ചിത്രം)ലളിതാംബിക അന്തർജ്ജനംവെള്ളാപ്പള്ളി നടേശൻ🡆 More