അസഹ്‌നീസ് ഭാഷ

അസഹ്‌നീസ് ഭാഷAcehnese language (Achinese) ഒരു മലയോ-പോളിനേഷ്യൻ ഭാഷയാണ്.

ഇന്തോനേഷ്യയിൽ എസുമാത്രയിലുള്ള അസെഹ്നീസ് ജനതയാണ് ഈ ഭാഷ സംസാരിക്കുന്നത്. അസഹ്‌നീസ് ഭാഷ മലേഷ്യയുടെ ചില പ്രവിശ്യകളിൽ അസെഹ് പാരമ്പര്യമുള്ളവർ സംസാരിച്ചുവരുന്നുണ്ട്.

Acehnese
Bahsa/Basa Acèh
بهسا اچيه
ഉച്ചാരണംbahsa at͡ʃeh
ഉത്ഭവിച്ച ദേശംIndonesia
ഭൂപ്രദേശംAceh, Sumatra
സംസാരിക്കുന്ന നരവംശംAcehnese
മാതൃഭാഷയായി സംസാരിക്കുന്നവർ
3.5 million (2000 census)
Austronesian
  • Malayo-Polynesian
    • Nuclear MP
      • Malayo-Sumbawan
        • Chamic
          • Acehnese
Latin
Arabic
ഭാഷാ കോഡുകൾ
ISO 639-3ace
ഗ്ലോട്ടോലോഗ്achi1257
അസഹ്‌നീസ് ഭാഷ
Aceh province, Sumatra
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

പേര്

1988 ആയപ്പോഴെയ്ക്കു അസെഹ്നീസ് ജനത ഇംഗ്ലീഷിൽ അസെഹ്നീസ് എന്നു എഴുതിത്തുടങ്ങി. അക്കിനീസ് എന്നും ഇത് എഴുതുന്നുണ്ട്. "Atjehnese" എന്നാണ് ഡച്ചുഭാഷയിൽ എഴുതുന്നത്. എന്നാൽ ഈ പ്രയോഗം കാലഹരണപ്പെട്ടുപോയി. അസഹ്നീസിൽ ഈ ഭാഷ ബാസ അല്ലെങ്കിൽ ഭാഷ അസെഹ് എന്നും ഇന്തോനെഷ്യൻ ഭാഷയിൽ ഇതിനെ ബഹസ (ഭാഷ) അസെഹ് എന്നും വിളിക്കുന്നു.

അസഹ്‌നീസ് ഭാഷയുടെ വർഗ്ഗീകരണവും അതുമായി ബന്ധപ്പെട്ട മറ്റു ഭാഷകളും

ആസ്ട്രോനേഷ്യൻ ഭാഷകളുടെ മലയോ-പോളിനേഷ്യൻ ശാഖയിൽപ്പെട്ടഭാഷയാണിത്. അസെഹ് ഭാഷയുടെ അടുത്ത ബന്ധുഭാഷകൾ വിയറ്റ്നാമിൽ സംസാരിക്കുന്ന ചാമിക്ക് ഭാഷകളാണ്. ചാമിക്ക് ഭാഷാകുടുമ്പത്തിന്റെ അടുത്ത ബന്ധുവായ ഭാഷകൾ മലയ ഭാഷാകുടുംബം ആകുന്നു. സുമാത്രയിലെ ഭാഷകളായ ഗായോ, ബടക്ക് ഭാഷ, മിനങ്‌കബാവു ഭാഷ, ഇന്തോനെഷ്യൻ ഔദ്യൊഗികഭാഷയായ ബാസ ഇന്തോനേഷ്യ]] മലയ ഭാഷാകുടുംബത്തിൽപ്പെടുന്നു.

വിതരണം

അസഹ്‌നീസ് ഭാഷ 
Regencies in Aceh with Acehnese language majority

അസെഹ് പ്രവിശ്യയുടെ തീരപ്രദേശത്താണ് ഈ ഭാഷയ്ക്കു പ്രചാരം കൂടുതൽ. അസെഹിലെ 13 റീജൻസികളിലും 4 പട്ടണങ്ങളിലും ഈ ഭാഷ സംസാരിക്കുന്നുണ്ട്. താഴെപ്പറയുന്നവയാണ് ആ പ്രദേശങ്ങൾ: City

  1. Sabang
  2. Banda Aceh
  3. Lhokseumawe
  4. Langsa

North-East Coast

  1. Aceh Besar
  2. Pidie
  3. Pidie Jaya
  4. Bireuen
  5. Aceh Utara
  6. Aceh Timur (except in 3 subdistricts, Serba Jadi, Peunaron and Simpang Jernih where Gayo language is spoken)
  7. Aceh Tamiang (Manyak Payet and Kuala Simpang subdistrict)

West-South Coast

  1. Aceh Jaya
  2. West Aceh
  3. Nagan Raya
  4. Southwest Aceh (except in subdistrict Susoh where Aneuk Jamee language is spoken)
  5. South Aceh (mixed with Kluet language and Aneuk Jamee language)

ശബ്ദശാസ്ത്രം

ചിത്രശേഖരം

അവലംബം

ഗ്രന്ഥസൂചി

Further reading

Tags:

അസഹ്‌നീസ് ഭാഷ പേര്അസഹ്‌നീസ് ഭാഷ യുടെ വർഗ്ഗീകരണവും അതുമായി ബന്ധപ്പെട്ട മറ്റു ഭാഷകളുംഅസഹ്‌നീസ് ഭാഷ വിതരണംഅസഹ്‌നീസ് ഭാഷ ശബ്ദശാസ്ത്രംഅസഹ്‌നീസ് ഭാഷ ചിത്രശേഖരംഅസഹ്‌നീസ് ഭാഷ അവലംബംഅസഹ്‌നീസ് ഭാഷ ഗ്രന്ഥസൂചിഅസഹ്‌നീസ് ഭാഷ Further readingഅസഹ്‌നീസ് ഭാഷഇന്തോനേഷ്യമലേഷ്യ

🔥 Trending searches on Wiki മലയാളം:

ജെമിനി ഗണേശൻറിയൽ മാഡ്രിഡ് സി.എഫ്എസ്.കെ. പൊറ്റെക്കാട്ട്സന്ധി (വ്യാകരണം)കളരിപ്പയറ്റ്ജനാധിപത്യംസമത്വത്തിനുള്ള അവകാശംഎഫ്.സി. ബാഴ്സലോണ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികപാർവ്വതിമലബാർ കലാപംകൽക്കി (ചലച്ചിത്രം)പ്രേമം (ചലച്ചിത്രം)എ. വിജയരാഘവൻരതിസലിലംഇസ്‌ലാംടൈഫോയ്ഡ്കേരള സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട്എസ് (ഇംഗ്ലീഷക്ഷരം)സേവനാവകാശ നിയമംബിഗ് ബോസ് മലയാളംകീഴാർനെല്ലിഇന്ത്യൻ ഭരണഘടന ഭേദഗതികൾഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംവി.ഡി. സാവർക്കർകേരള നവോത്ഥാന പ്രസ്ഥാനംശ്രീനിവാസൻഐക്യ ജനാധിപത്യ മുന്നണിബാഹ്യകേളികാക്കനാടൻതങ്കമണി സംഭവംപൾമോണോളജിതോമാശ്ലീഹാകോഴിക്കോട് ലോക്‌സഭാ നിയോജകമണ്ഡലംഗർഭ പരിശോധനരാമക്കൽമേട്തോമസ് ചാഴിക്കാടൻസഹോദരൻ അയ്യപ്പൻപ്രസവംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികനിയമസഭമലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭആർത്തവചക്രവും സുരക്ഷിതകാലവുംപൂരം (നക്ഷത്രം)ബാലചന്ദ്രൻ ചുള്ളിക്കാട്കൊച്ചിപഴഞ്ചൊല്ല്മെസപ്പൊട്ടേമിയബെംഗളൂരുചെറുശ്ശേരിആസൂത്രണ കമ്മീഷൻഒമാൻയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കൽക്കി 2898 എ.ഡി (സിനിമ)ചണംകയ്യൂർ സമരംഇടതുപക്ഷംമുലയൂട്ടൽമണിപ്രവാളംനളിനിബഹുമുഖ ബുദ്ധി സിദ്ധാന്തംകാലാവസ്ഥഗിരീഷ് എ.ഡി.ഇത്തിത്താനം ഗജമേളസ്വദേശാഭിമാനി രാമകൃഷ്ണപിള്ളഹോം (ചലച്ചിത്രം)പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർനോട്ടമദർ തെരേസനീർമാതളംവിദ്യാഭ്യാസംവടകര ലോക്സഭാമണ്ഡലംപ്രതികാരംഭഗത് സിംഗ്വടകര നിയമസഭാമണ്ഡലംയശസ്വി ജയ്‌സ്വാൾ🡆 More