അവാർ ഭാഷ

അവാർ ഭാഷ Avar (self-designation Магӏарул мацӏ Maⱨarul maⱬ language of the mountains or Авар мацӏ Avar maⱬ Avar language)ഉത്തരപൂർവ്വ കോക്കേഷ്യൻ ഭാഷാകൂടുംബത്തിലെ അവാർ-ഇന്റിക്ക് കൂട്ടത്തിൽപ്പെട്ട ഒരു ഭാഷയാണിത്.

Avar
Магӏарул мацӏ, Авар мацӏ
Maⱨarul maⱬ, Avar maⱬ
ഉത്ഭവിച്ച ദേശംRussia, Azerbaijan, Kazakhstan, Georgia and Turkey
സംസാരിക്കുന്ന നരവംശംAvars
മാതൃഭാഷയായി സംസാരിക്കുന്നവർ
7,60,000 (2010)
Northeast Caucasian
  • Avar–Andic
    • Avar
Cyrillic (current)
Georgian, Arabic, Latin(historical)
ഔദ്യോഗിക സ്ഥിതി
ഔദ്യോഗിക പദവി
Dagestan (Russia)
ഭാഷാ കോഡുകൾ
ISO 639-1av
ISO 639-2ava
ISO 639-3Either:
ava – Modern Avar
oav – Old Avar
Linguist List
oav Old Avar
ഗ്ലോട്ടോലോഗ്avar1256
This article contains IPA phonetic symbols. Without proper rendering support, you may see question marks, boxes, or other symbols instead of Unicode characters. For an introductory guide on IPA symbols, see Help:IPA.

ഭൂമിശാസ്ത്രപരമായ വിതരണം

അസർബൈജാന്റെ ഉത്തര പശ്ചിമ ഭാഗങ്ങളായ ബലകേൻ, സക്കത്തല, റഷ്യയുടെ കോക്കസസ്സ് റിപ്പബ്ലിക്കു് ആയ ഡാഗെസ്ഥാൻ എന്നിവിടങ്ങളിൽ ഈ ഭാഷയുപയോഗിക്കുന്നുണ്ട്. റഷ്യൻ റിപ്പബ്ലിക്കുകളായ ചെച്‌നിയ, കാൽമൈക്യ, രാജ്യങ്ങളായ ഗോർജിയ, കസാഖ്സ്ഥാൻ, യുക്രൈൻ, ജോർദാൻ, ടർക്കിയുടെ മാർമ്മറ കടൽത്തീര പ്രദേശം എന്നിവിടങ്ങളിൽ ഈ ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങൽ വസിക്കുന്നുണ്ട്. ലോകമൊട്ടാകെ, 762,000 ജനങ്ങൾ ഈ ഭാഷ കൈകാര്യം ചെയ്യുന്നുണ്ട്. അവാർ ഭാഷ വംശനാശത്തിന്റെ അടുത്തുനിൽക്കുന്ന ഭാഷയായി യുനസ്കോ കണക്കാക്കിയിട്ടുണ്ട്.

സ്ഥിതി

ഡാഗെസ്ഥാനിലെ 6 സാഹിത്യഭാഷകളിലൊന്നാണിത്. ഇത് സംസാര ഭാഷ മാത്രമായല്ല വിവിധ ജന്വിഭാഗങ്ങൽ തമ്മിൽ ആശയവിനിമയത്തിനും ഉപയോഗിച്ചുവരുന്നുണ്ട്.

ഭാഷാഭേദങ്ങൾ

രണ്ടു പ്രധാന ഭാഷാഭേദങ്ങളുണ്ട്. ഉത്തര ഭാഷാഭേദം: ഖുൺസാക്ക്, കാസ്‌ബെക്ക്, ഗുണിബ്, ഗുംബെറ്റ് തുടങ്ങിയവ ഇതിൽപ്പെടുന്നു. തെക്കൻ ഭാഷാഭേദം ആണ്ടലാൽ, ഗിഡാടിൽ, ആന്റ്സുഖ്, ചറോദ, ത്ല്യാറാറ്റ, ത്സുമദ, ത്സുന്ദ തുടങ്ങിയവ ഉൾപ്പെടുന്നു.

രൂപഘടന

ശബ്ദഘടന

Consonant phonemes of Avar
Labial Dental Alveolar Palatal Velar Uvular Pharyngeal Glottal
central lateral
lenis fortis lenis fortis lenis fortis lenis fortis lenis fortis
Nasal m n
Plosive voiced b d ɡ
voiceless p t k ʔ
ejective kːʼ
Affricate voiceless t͡s t͡sː t͡ʃ t͡ʃː t͡ɬː q͡χː
ejective t͡sʼ t͡sːʼ t͡ʃʼ t͡ʃːʼ (t͡ɬːʼ) q͡χːʼ
Fricative voiceless s ʃ ʃː ɬ ɬː x χ χː ʜ
voiced v z ʒ ʁ ʢ ɦ
Trill r
Approximant l j

എഴുത്തുരീതി

അവാർ ഭാഷ പതിനഞ്ചാം നൂറ്റാണ്ടുമുതൽ ജോർജ്ജിയൻ അക്ഷരമാല ഉപയോഗിച്ചുവന്നു. പതിനേഴാം നൂറ്റാണ്ടായപ്പോൾ അറബിക്ക് അക്ഷരമാലയിലേയ്ക്കു മാറി. 1928ൽ സോവിയറ്റ് യൂണിയൻ ലാറ്റിൻ അക്ഷരമാലയിലേയ്ക്കു മാറി. 1938ൽ ഇത് സിറില്ലിക്കിലേയ്ക്കു മാറി. പലോച്ക എന്ന (പൈപ്പ് / വടി എന്ന അക്ഷരം) മാത്രം കൂട്ടിച്ചേർത്ത സിറില്ലിക്ക് അക്ഷരമാലയാണിന്ന് ഉപയോഗിച്ചുവരുന്നത്.

ചരിത്രം

അവാർ സാഹിത്യത്തിലെ എറ്റവും പ്രശസ്തൻ റസൂൽ ഗാംസറ്റൊവ് ആയിരുന്നു. റഷ്യനിലേയ്ക്ക` അദ്ദേഹത്തിന്റെ കവിതകൾ വിവർത്തനം ചെയ്തിരുന്നതിനാൽ അദ്ദേഹം മുൻ സോവിയറ്റ് യൂണിയനിൽ വളരെയധികം അറിയപ്പെട്ട അവാർ സാഹിത്യകാരനായിരുന്നു.

ഉദാഹരണങ്ങൾ

English Avar Transliteration IPA
Hello! Ворчӏами! Vorçami! /wort͡ʃ’ami/
How are you doing? Щиб хӏaл бугеб? Şçib ha bugeb? /ʃːib ʜal bugeb/
How are you? Иш кин бугеб? İş kin bugeb? /iʃ kin bugeb/
What is your name? Дуда цӏар щиб? Duda tsar sçib? /duda t͡s’ar ʃːib/
How old are you? Дур чан сон бугеб? Dur çan son bugeb? /dur t͡ʃan son bugeb/
Where are you going? Mун киве ина вугев? Mun kive ina vugev? /mun kiwe ina wugew/
Sorry! Тӏаса лъугьа! Tasa luga! /t’asa ɬuha/
Where is the little boy going? Киве гьитӏинав вас унев вугев? Kive git inav vas unev vugev /kiwe hit’inaw was unew wugew/
The boy broke a bottle. Васас шиша бекана. Wasas şişa bekana.. /wasas ʃiʃa bekana/
They are building the road. Гьез нух бале (гьабулеб) буго. Ğez nuh bale(ğabuleb) bugo. /hez nuχ bale (habuleb) bugo/

ഇതും കാണൂ

  • Northeast Caucasian languages
  • Languages of the Caucasus

അവലംബം

Tags:

അവാർ ഭാഷ ഭൂമിശാസ്ത്രപരമായ വിതരണംഅവാർ ഭാഷ സ്ഥിതിഅവാർ ഭാഷ ഭാഷാഭേദങ്ങൾഅവാർ ഭാഷ രൂപഘടനഅവാർ ഭാഷ ശബ്ദഘടനഅവാർ ഭാഷ എഴുത്തുരീതിഅവാർ ഭാഷ ചരിത്രംഅവാർ ഭാഷ ഉദാഹരണങ്ങൾഅവാർ ഭാഷ ഇതും കാണൂഅവാർ ഭാഷ അവലംബംഅവാർ ഭാഷ

🔥 Trending searches on Wiki മലയാളം:

തൊണ്ടിമുതലും ദൃക്സാക്ഷിയുംമുഹമ്മദ്ബാല്യകാലസഖിബിഗ് ബോസ് (മലയാളം സീസൺ 4)ആരോഗ്യംരതിസലിലംഅച്ചുതണ്ട് ശക്തികൾയോദ്ധാഭ്രമയുഗംഅബൂ ജഹ്ൽഐക്യ അറബ് എമിറേറ്റുകൾവിമോചനസമരംമാലിന്യ സംസ്ക്കരണംകുമാരസംഭവംഇബ്രാഹിം ഇബിനു മുഹമ്മദ്ദേശാഭിമാനി ദിനപ്പത്രംഗുദഭോഗംപ്രഥമശുശ്രൂഷചെറൂളഉലുവഖലീഫ ഉമർആത്മകഥനവോത്ഥാനകാല വാസ്തുവിദ്യമാനസികരോഗംറഷ്യചണ്ഡാലഭിക്ഷുകിവാഴന്യുമോണിയകറുത്ത കുർബ്ബാനപത്തനംതിട്ട ജില്ലഇബ്രാഹിംടോൺസിലൈറ്റിസ്ഗോഡ്ഫാദർകേരളത്തിലെ നൃത്തങ്ങൾചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംചെങ്കണ്ണ്വിദ്യാഭ്യാസംപ്രാചീനകവിത്രയംശൈഖ് അബ്ദുൽ ഖാദിർ ജീലാനിഅയമോദകംചെണ്ടLeprosyബിഗ് ബോസ് മലയാളംമുഹമ്മദ് അൽ-ബുഖാരിവട്ടമേശസമ്മേളനങ്ങൾകാളിഇന്ത്യൻ ഭരണഘടന ഭേദഗതികൾഗർഭഛിദ്രംകേരളത്തിലെ നദികളുടെ പട്ടികപറയിപെറ്റ പന്തിരുകുലംപൂയം (നക്ഷത്രം)ആരോഗ്യ സംരക്ഷണംഉംറസ്പെയിൻ ദേശീയ ഫുട്ബോൾ ടീംഎം.ടി. വാസുദേവൻ നായർഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്സഞ്ജു സാംസൺസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻആധുനിക കവിത്രയംരക്തസമ്മർദ്ദംകേരളീയ കലകൾകുടുംബംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംവള്ളത്തോൾ പുരസ്കാരം‌ഓട്ടിസം സ്പെൿട്രംദുഃഖശനിഒരു സങ്കീർത്തനം പോലെചാറ്റ്ജിപിറ്റിഓമനത്തിങ്കൾ കിടാവോപാണൻസമാസംതണ്ണിമത്തൻവരുൺ ഗാന്ധിഋതുഹജറുൽ അസ്‌വദ്🡆 More