അലഖ്

മുസ്ലീങ്ങളുടെ വിശുദ്ധ ഗ്രന്ഥമായ ഖുർആനിലെ തൊണ്ണൂറ്റിആറാം അദ്ധ്യായമാണ്‌ അലഖ് (ഭ്രൂണം).

ഈ അദ്ധ്യായത്തിലെ ഒന്നു മുതൽ അഞ്ചു വരെയുള്ള സൂക്തങ്ങളാണ് ഖുർ‌ആനിൽ ആദ്യമായവതരിച്ച വചനങ്ങൾ. മുഹമ്മദ് നബി മക്കയിലെ ഹിറാ ഗുഹയിൽ ധ്യാനനിരതനായി ഇരിക്കുമ്പോൾ ജിബ്രീൽ എന്ന മാലാഖ മുഖേന അല്ലാഹു ഈ വചനങ്ങൾ നബിക്ക് അവതരിപ്പിച്ചു എന്ന് മുസ്ലീങ്ങൾ വിശ്വസിക്കുന്നു.

വായികുക എന്ന വാക്കാണ്‌ വിശുദ്ധ ഖുർആനിൽ ആദ്യം വെളിപ്പെടുത്തപ്പെട്ടത് എന്നാണ് ഇസ്ലാം മതവിശ്വാസം. അറബിയിൽ വായിക്കുക എന്നെഴുതുന്നത് ഇങ്ങനെയാണ് : [إقرأ]... അതിന്റെ ഉച്ചാരണം ഇംഗ്ലീഷിൽ : iqrag എന്നും, മലയാളത്തിൽ : ഇഖ്‌റഗ് എന്നും ആണ്.

അവതരണം: മക്ക

സൂക്തങ്ങൾ: 19

അലഖ്
ഈ ലേഖനത്തിലെ വിഷയത്തെ സംബന്ധിക്കുന്ന കൃതി വിക്കിഗ്രന്ഥശാലയിലെ അലഖ് എന്ന താളിലുണ്ട്.
മുൻപുള്ള സൂറ:
തീൻ
ഖുർആൻ അടുത്ത സൂറ:
ഖദ്ർ
സൂറത്ത് (അദ്ധ്യായം) 96

1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66 67 68 69 70 71 72 73 74 75 76 77 78 79 80 81 82 83 84 85 86 87 88 89 90 91 92 93 94 95 96 97 98 99 100 101 102 103 104 105 106 107 108 109 110 111 112 113 114


പുറത്തേക്കുള്ള കണ്ണികൾ

Tags:

അല്ലാഹുഖുർആൻജിബ്രീൽമക്കമുസ്ലീംമുഹമ്മദ് നബിഹിറാ ഗുഹ

🔥 Trending searches on Wiki മലയാളം:

ചായമോഹൻലാൽതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംമനോരമ ന്യൂസ്നവരത്നങ്ങൾപനിലോകഭൗമദിനംസ്മിനു സിജോആയുർവേദംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഒന്നാം കേരളനിയമസഭഅറബി ഭാഷഇ.എം.എസ്. നമ്പൂതിരിപ്പാട്ഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഇന്ദിരാ ഗാന്ധിമൺറോ തുരുത്ത്എലിപ്പനിദിനേശ് കാർത്തിക്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംകേരള പോലീസ്കുരിശുയുദ്ധങ്ങൾദശപുഷ്‌പങ്ങൾസ്‌മൃതി പരുത്തിക്കാട്ഇന്ത്യൻ പൗരത്വനിയമംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികനി‍ർമ്മിത ബുദ്ധികേരള നവോത്ഥാനംദൃശ്യം 2സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർപുന്നപ്ര-വയലാർ സമരംഅതിരപ്പിള്ളി വെള്ളച്ചാട്ടംകുഞ്ചൻ നമ്പ്യാർമരപ്പട്ടികൊറോണ വൈറസ്രാശിചക്രംഔട്ട്‌ലുക്ക്.കോംഹലോക്രിസ്തുമതംമലബന്ധംശുഭാനന്ദ ഗുരുനസ്രിയ നസീംകോഴിക്കോട്തണ്ണീർത്തടംലൈലയും മജ്നുവുംമഴപഞ്ചവത്സര പദ്ധതികൾ (ഇന്ത്യ)ഇറാൻഒരു കുടയും കുഞ്ഞുപെങ്ങളുംഉഭയവർഗപ്രണയികേരളത്തിലെ വെള്ളപ്പൊക്കം (2018)സൗദി അറേബ്യഅർബുദംഇനി വരുന്നൊരു തലമുറയ്ക്ക്അപ്പൂപ്പൻതാടി ചെടികൾഇന്ത്യയുടെ ഭരണഘടനനക്ഷത്രം (ജ്യോതിഷം)നീത പിള്ളബേക്കൽ കോട്ടകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)പി. വത്സലവിജയ്വക്കം അബ്ദുൽ ഖാദർ മൗലവിഉത്സവംപണ്ഡിറ്റ് കെ.പി. കറുപ്പൻദൃശ്യംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകാനഡമാതൃഭൂമി ദിനപ്പത്രംവോട്ട്കൂവളംയൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻഗണപതികഥകളിമലയാളസാഹിത്യംഭാരതീയ റിസർവ് ബാങ്ക്അടിയന്തിരാവസ്ഥഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്ഗാർഹിക പീഡനം🡆 More