അമാൻഡ ബൈൻസ്: അമേരിക്കന്‍ ചലചിത്ര നടന്‍

അമാൻഡ ലോറ ബൈൻസ് (ജനനം: ഏപ്രിൽ 3, 1986) ഒരു അമേരിക്കൻ അഭിനേത്രിയാണ്.

1990 കളിലും 2000 കളിലും ടെലിവിഷനിലും ചലച്ചിത്രങ്ങളിലും പ്രവർത്തിച്ചതിലൂടെ അവർ പ്രശസ്തയാണ്.

അമാൻഡ ബൈൻസ്
അമാൻഡ ബൈൻസ്: ആദ്യകാലം, അഭിനയരംഗം, അവലംബം
Bynes in February 2009
ജനനം (1986-04-03) ഏപ്രിൽ 3, 1986  (38 വയസ്സ്)
തൌസൻറ് ഓക്സ്, കാലിഫോർണിയ, യു.എസ്.
വിദ്യാഭ്യാസംFashion Institute of Design & Merchandising
തൊഴിൽനടി
സജീവ കാലം
  • 1993–2010
ടെലിവിഷൻ
  • All That
  • The Amanda Show
  • What I Like About You
പങ്കാളി(കൾ)Paul Michael (2019–)

1990 കളുടെ അവസാനത്തിലും 2000 കളുടെ തുടക്കത്തിലും നിക്കലോഡിയൻ ചാനലിന്റെ ഓൾ ദാറ്റ് (1996–2000) എന്ന സ്കെച്ച് കോമഡി പരമ്പരയിലൂടെയും അതിന്റെ ഉപോൽപ്പന്നമായ ദി അമാൻഡാ ഷോയിലൂടെയും (1999–2002) ഒരു ബാലതാരമായാണ് അമാൻഡ ബൈൻസ് ശ്രദ്ധേയയായത്. 2002 മുതൽ 2006 വരെ, WBയുടെ വാട്ട് ഐ ലൈക്ക് എബൌട്ട് യു എന്ന ഹാസ്യപരമ്പരയിൽ ഹോളി ടൈലർ എന്ന കഥാപാത്രമായി ബൈൻസ് അഭിനയിച്ചു. ബിഗ് ഫാറ്റ് ലയറിൽ (2002) കെയ്‌ലി എന്ന കഥാപാത്രമായി അഭിനയിച്ചുകൊണ്ട് ചലച്ചിത്ര രംഗത്ത് അരങ്ങേറ്റംകുറിച്ച് ബൈൻസ് പിന്നീട് വാട്ട് എ ഗേൾ വാണ്ട്സ് (2003), ഷീ ഈസ് ദി മാൻ (2006), ഹെയർസ്‌പ്രേ (2007) സിഡ്നി വൈറ്റ് (2007), ഈസി എ (2010) എന്നിവയുൾപ്പെടെ നിരവധി വിജയകരമായ സിനിമകളിൽ അഭിനയിച്ചു.

ആദ്യകാലം

1986 ഏപ്രിൽ 3 ന് കാലിഫോർണിയയിലെ തൌസന്റ് ഓക്‌സിൽ ഡെന്റൽ അസിസ്റ്റന്റും ഓഫീസ് മാനേജരുമായ ലിന്നിന്റേയും (മുമ്പ്, ഓർഗൻ) ദന്തഡോക്ടറായ റിക്ക് ബൈൻസിന്റേയും മൂന്ന് മക്കളിൽ ഇളയവളായി അമാൻഡ് ബൈൻസ് ജനിച്ചു. കത്തോലിക്കാ വിശ്വാസിയായ പിതാവ് ഐറിഷ്, ലിത്വാനിയൻ, പോളിഷ് വംശജനാണ്. ജൂത മതവിശ്വാസിയായ മാതാവ് പോളണ്ട്, റഷ്യ, റൊമാനിയ എന്നിവിടങ്ങളിൽ നിന്നുള്ള കനേഡിയൻ ദമ്പതികളുടെ മകളായി ജനിച്ചു.

അഭിനയരംഗം

സിനിമ

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
2002 ബിഗ് ഫാറ്റ് ലയർ Kaylee
2003 ഷാർലറ്റ്സ് വെബ് 2: വിൽ‌ബേർസ് ഗ്രേറ്റ് അഡ്വഞ്ചർ Nellie (voice)
2003 വാട്ട് എ ഗേൾ വാണ്ട്സ് Daphne Reynolds
2005 റോബോട്ട്സ് Piper Pinwheeler (voice)
2005 ലവ് റെക്ഡ് Jenny Taylor
2006 ഷി ഈസ് ദ മാൻ Viola Hastings
2007 ഹെയർസ്പ്രേ Penny Pingleton
2007 സിഡ്നി വൈറ്റ് Sydney White
2010 ഈസി എ Marianne Bryant

Television

വർഷം പേര് കഥാപാത്രം കുറിപ്പുകൾ
1996–2000 ഓൾ ദാറ്റ് Various roles Lead role (seasons 36)
1997–1999 ഫിഗർ ഇറ്റ് ഔട്ട് Panelist Seasons 1–4
1998 ബ്ലൂസ് ക്ലൂസ് Herself Episode: "Blue's Birthday"
1999 Arli$$ Crystal Dupree Episode: "Our Past, Our Present, Our Future"
1999–2002 The Amanda Show Host / Various roles Lead role
2000 Crashbox Pink Robot Episode: "Amanda Bynes"
2000 Double Dare 2000 Herself 2 episodes; contestant
2001 The Drew Carey Show Sketch player Episode: "Drew Carey's Back-to-School Rock 'n' Roll Comedy Hour"
2001 The Nightmare Room Danielle Warner Episode: "Don't Forget Me"
2001–2002 Rugrats Taffy (voice) Recurring role (season 9)
2002–2006 What I Like About You Holly Tyler Lead role
2008 Family Guy Anna Voice; Episode: "Long John Peter"
2008 Living Proof Jamie Television film

അവലംബം

Tags:

അമാൻഡ ബൈൻസ് ആദ്യകാലംഅമാൻഡ ബൈൻസ് അഭിനയരംഗംഅമാൻഡ ബൈൻസ് അവലംബംഅമാൻഡ ബൈൻസ്അമേരിക്കൻ ഐക്യനാടുകൾടെലിവിഷൻ

🔥 Trending searches on Wiki മലയാളം:

ഇ.എം.എസ്. നമ്പൂതിരിപ്പാട്മങ്ക മഹേഷ്അറുപത്തിയൊമ്പത് (69)ദേശീയ വിദ്യാഭ്യാസനയം 2020തകഴി സാഹിത്യ പുരസ്കാരംകളരിപ്പയറ്റ്പെരിയാർഅണലികേരളത്തിലെ ജില്ലകളുടെ പട്ടികചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംധനുഷ്കോടികേരള നവോത്ഥാനംപിണറായി വിജയൻഅധ്യാപനരീതികൾഗുരുവായൂരപ്പൻഉടുമ്പ്അറ്റോർവാസ്റ്റാറ്റിൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംവോട്ട്കവിതഏപ്രിൽ 22ഐക്യ അറബ് എമിറേറ്റുകൾനവധാന്യങ്ങൾകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾപ്രേമം (ചലച്ചിത്രം)ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രംഭാവന (നടി)ഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംക്രിക്കറ്റ്മലമുഴക്കി വേഴാമ്പൽകേരള സാഹിത്യ അക്കാദമിടൈഫോയ്ഡ്വടകര നിയമസഭാമണ്ഡലംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഗർഭ പരിശോധനഅടൽ ബിഹാരി വാജ്പേയിവാതരോഗംസുഗന്ധി എന്ന ആണ്ടാൾ ദേവനായകിഅയമോദകം2024 ലെ ഇന്ത്യൻ പൊതുതെരഞ്ഞെടുപ്പ് കേരളത്തിൽകോഴിക്കോട്മിഷനറി പൊസിഷൻധ്രുവദീപ്തിസ്വവർഗ്ഗലൈംഗികതപാലക്കാട് ജില്ലകേരള സംസ്ഥാന ഭാഗ്യക്കുറിഉമ്മാച്ചുചെമ്മീൻ (നോവൽ)ജെ.സി. ഡാനിയേൽ പുരസ്കാരംഇടുക്കി ജില്ലആവേശം (ചലച്ചിത്രം)കൊച്ചി വാട്ടർ മെട്രോമോണ്ടിസോറി രീതിറഷ്യൻ വിപ്ലവംഉലുവഡിജിറ്റൽ മാർക്കറ്റിംഗ്ക്വിറ്റ് ഇന്ത്യ പ്രസ്ഥാനംകേരളത്തിന്റെ ഭൂമിശാസ്ത്രംസ്നേഹംഎ.കെ. ആന്റണിറോബിൻ ഹുഡ് (2009 ചലച്ചിത്രം)ഉർവ്വശി (നടി)രാജീവ് ഗാന്ധികേരളത്തിലെ വെള്ളപ്പൊക്കം (2018)ഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികബെംഗളൂരുയേശുക്രിസ്തുവിന്റെ കുരിശുമരണംമഞ്ജു വാര്യർമാതംഗലീലഒരു സങ്കീർത്തനം പോലെഇന്ത്യൻ ശിക്ഷാനിയമം (1860)വെള്ളിക്കെട്ടൻസ്വയംഭോഗംപ്രാചീനകവിത്രയംഇന്ത്യാചരിത്രംകുഞ്ചൻ നമ്പ്യാർഎൻ.വി. കൃഷ്ണവാരിയർ🡆 More