അനർഘനിമിഷം

വൈക്കം മുഹമ്മദ് ബഷീർ എഴുതിയ ചെറുകഥകളിലൊന്നാണ് അനർഘനിമിഷം.

സൂഫിമാർഗ്ഗത്തിന്റെ പലതരത്തിലുള്ള കൈവഴികൾ അവിടെ കാണാൻ സാധിക്കുന്നു. താൻ എന്താണെന്ന് സ്വയം അറിയുന്ന നിമിഷത്തിലൂടെ കടന്നുപോകുന്ന എഴുത്തുകാരന്റെ മാനസിക പിരിമുറുക്കം ഒരുതരത്തിൽ ഒരുനിമിഷത്തിൽ കാണുന്നു. ആ നിമിഷത്തെ അനർഘമായി കാണുകയും ആ ചിന്തയെ എങ്ങോട്ടെന്നില്ലാത്ത യാത്രയെയും ചിത്രീകരിക്കുന്നു. ദൈവസ്മരണകളിൽ നിന്നുണ്ടാവുന്ന പ്രണയത്തിന്റെ അനശ്വര നിമിഷം. ഒരുതരത്തിൽ സൂഫിസ്റ്റിക് കാഴ്ചപ്പാടുകളുടെ അന്തർധാരയാണ് ഈ കഥ അനർഘനിമിഷം. ഇത് വായനക്കാരുടെ മനസ്സിലേക്ക് ആഴ്ന്നിറങ്ങുന്നു

അവലംബങ്ങൾ

Tags:

വൈക്കം മുഹമ്മദ് ബഷീർസൂഫിസം

🔥 Trending searches on Wiki മലയാളം:

പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംകാവ്യ മാധവൻമുന്നപാട്ടുപ്രസ്ഥാനംവീഡിയോസ്ത്രീ സുരക്ഷാ നിയമങ്ങൾകാൾ മാർക്സ്യോഗക്ഷേമ സഭകൊല്ലവർഷ കാലഗണനാരീതിമരിയ ഗൊരെത്തിചൈനീസ് കമ്മ്യൂണിസ്റ്റ് വിപ്ലവംവിവരാവകാശനിയമം 2005കെ.സി. ഉമേഷ് ബാബുഗിരീഷ് എ.ഡി.ഇന്ത്യൻ ഭരണഘടന ഭേദഗതികൾഉറക്കംചെറുകഥവിശുദ്ധ യൗസേപ്പ്മൂന്നാർകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾഇന്ത്യൻ പാർലമെന്റ്കുര്യാക്കോസ് ഏലിയാസ് ചാവറനവധാന്യങ്ങൾരാഷ്ട്രീയ സ്വയംസേവക സംഘംരാമക്കൽമേട്ഒ.വി. വിജയൻമൂർഖൻഡി. കെ. ശിവകുമാർമറിയംഐക്യ അറബ് എമിറേറ്റുകൾഇന്ത്യപത്തനംതിട്ട ജില്ലഗബ്രിയേൽ ഗർസിയ മാർക്വേസ്ഓവേറിയൻ സിസ്റ്റ്ന്യൂട്ടന്റെ ചലനനിയമങ്ങൾനാഴികകാസർഗോഡ് ലോക്‌സഭാ നിയോജകമണ്ഡലംഇസ്ലാമിലെ പ്രവാചകന്മാർഇടശ്ശേരി ഗോവിന്ദൻ നായർനിക്കാഹ്ദിനേശ് കാർത്തിക്ഭാരതീയ സ്റ്റേറ്റ് ബാങ്ക്മാലിദ്വീപ്തിരുവനന്തപുരംമലയാളചലച്ചിത്രംകാല്പനികത്വംമുണ്ടിനീര്പാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.ഗണപതികൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾപ്രസവംസൗരയൂഥംഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ദൂരദർശൻസുകന്യ സമൃദ്ധി യോജനചെറൂളതോമാശ്ലീഹാഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഅനാർക്കലി മരിക്കാർസാക്ഷരത കേരളത്തിൽBoard of directorsനവരസങ്ങൾമലയാള മനോരമ ദിനപ്പത്രംകേരളത്തിലെ പാമ്പുകൾകോഴിക്കോട്ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഎ. വിജയരാഘവൻകേരളത്തിലെ നാടൻ കളികൾമിഷനറി പൊസിഷൻഭാഷാശാസ്ത്രംപ്രേമലുകെ.പി.എ.സി. സുലോചനചെറുശ്ശേരിറിയൽ മാഡ്രിഡ് സി.എഫ്ഈഴവമെമ്മോറിയൽ ഹർജിഉർവ്വശി (നടി)മലമ്പനി🡆 More