അടിസ്ഥാനകണം

ആന്തരഘടനയില്ലാത്ത കണങ്ങളാണ്‌ കണികാഭൗതികശാസ്ത്രത്തിൽ അടിസ്ഥാനകണങ്ങൾ അഥവാ മൗലികകണങ്ങൾ എന്നറിയപ്പെടുന്നത്.

ക്വാർക്കുകൾ, ലെപ്റ്റോണുകൾ, ഗേജ് ബോസോണുകൾ എന്നിവയാണ്‌ സ്റ്റാൻഡേർഡ് മോഡൽ അനുസരിച്ചുള്ള അടിസ്ഥാനകണങ്ങൾ.

അടിസ്ഥാനകണം
മൗലികകണങ്ങളുടെ പ്രാമാണിക മാതൃക

ക്വാർക്കുകൾ അപ്പ്, ഡൗൺ, ചാം, സ്ട്രേഞ്ച്, ടോപ്പ്, ബോട്ടം എന്നിങ്ങനെ ആറ് തരമാണ്‌. ഇലക്ട്രോൺ, മ്യൂഓൺ, ടൗഓൺ എന്നിവയും ഇവയുടെ ന്യൂട്രിനോകളുമാണ്‌ അടിസ്ഥാനകണങ്ങളായ ലെപ്റ്റോണുകൾ. ഫോട്ടോൺ, ഗ്ലൂഓൺ എന്നിവയും വെക്ടർ ബോസോണുകളായ W,Z എന്നിവയുമാണ്‌ ഗേജ് ബോസോണുകൾ.

ഇതിൽ ക്വാർക്കുകളും ലെപ്റ്റോണുകളും ഫെർമിയോണുകളാണ്‌. പ്രപഞ്ചത്തിലെ ദ്രവ്യമാകെ നിർമ്മിതമായിരിക്കുന്നത് ഇവയിൽ നിന്നാണ്‌. ഗേജ് ബോസോണുകളാകട്ടെ പ്രപഞ്ചത്തിലെ അടിസ്ഥാനബലങ്ങളുടെ വാഹകരുമാണ്‌.

Tags:

ക്വാർക്ക്ഗേജ് ബോസോൺലെപ്റ്റോൺസ്റ്റാൻഡേർഡ് മോഡൽ

🔥 Trending searches on Wiki മലയാളം:

ജെറോംഭരതനാട്യംനിസ്സഹകരണ പ്രസ്ഥാനംഏർവാടിയൂട്ടറൈൻ ഫൈബ്രോയ്‌ഡ്കേരളത്തിലെ നാടൻ കളികൾഅമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഖുർആൻഅമേരിക്കൻ ഐക്യനാടുകൾഅനശ്വര രാജൻസൗദി അറേബ്യദൈവംഇന്ത്യയുടെ ഭരണഘടനഅപൂർവരാഗംനിക്കാഹ്ആടുജീവിതം (ചലച്ചിത്രം)ലൂസിഫർ (ചലച്ചിത്രം)കാലാവസ്ഥബീജംമംഗളാദേവി ക്ഷേത്രംമലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികശംഖുപുഷ്പംലളിതാംബിക അന്തർജ്ജനംഓമനത്തിങ്കൾ കിടാവോടിപ്പു സുൽത്താൻമനോജ് കെ. ജയൻകേരളീയ കലകൾമലയാളസാഹിത്യംകൊല്ലവർഷ കാലഗണനാരീതികവിത്രയംവിചാരധാരമുത്തപ്പൻആഗോളതാപനംദുൽഖർ സൽമാൻകേരളത്തിലെ പാമ്പുകൾഇരിഞ്ഞാലക്കുടഅഭിജ്ഞാനശാകുന്തളംമാർ ഇവാനിയോസ്തൃക്കടവൂർ ശിവരാജുതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംസ്ത്രീ സുരക്ഷാ നിയമങ്ങൾരാജീവ് ഗാന്ധികഥകളിഒമാൻസ്വർണംഅരണമലപ്പുറം ജില്ലകായംകുളംമകം (നക്ഷത്രം)റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികബിഗ് ബോസ് (മലയാളം സീസൺ 6)ഇന്ത്യൻ പാർലമെന്റ്തുള്ളൽ സാഹിത്യംചാലക്കുടിപ്പുഴസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻചോറ്റാനിക്കര ഭഗവതിക്ഷേത്രംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിജടായു നേച്ചർ പാർക്ക്പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥആവേശം (ചലച്ചിത്രം)ആനന്ദം (ചലച്ചിത്രം)കശകശകേരള പോലീസ്കൊടുങ്ങല്ലൂർഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻമലബന്ധംസാക്ഷരത കേരളത്തിൽഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിലെ നദികളുടെ പട്ടികഓടക്കുഴൽ പുരസ്കാരംമതേതരത്വം🡆 More