പ്രത്യേക പ്രാധാന്യമുള്ള അഞ്ച് ഗുരുദ്വാരകളിലായി സിഖ് സമുദായത്തിന് അഞ്ച് തഖ്ത് ഉണ്ട്.
സിഖ് മതസ്ഥരുടെ ക്ഷേത്രത്തിൽ പുരോഹിതരുടെ ഇരിപ്പിടമായ അഞ്ച് തഖ്തുകളിൽ ആദ്യത്തേതും പ്രധാനപ്പെട്ടതും 1609 ൽ ഗുരു ഹർഗോബിന്ദ് സ്ഥാപിച്ച അകാൽ തഖ്ത്(കാലാതീതമായ ദൈവത്തിന്റെ സിംഹാസനം) ആണ്. അമൃത്സറിലെ സുവർണ്ണക്ഷേത്രത്തിൽ ഹർമന്ദിർ സാഹിബ് കവാടത്തിന് എതിർവശത്താണ് ഇത്.
അകാൽ തഖ്ത് | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | സിഖ് നിർമ്മിതി |
നഗരം | അമൃത്സർ |
രാജ്യം | ഇന്ത്യ |
This article uses material from the Wikipedia മലയാളം article അകാൽ തഖ്ത്, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.