ഒക്ടോബർ 23: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 23 വർഷത്തിലെ 296 (അധിവർഷത്തിൽ 297)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

  • 0425 - വാലന്റിനിയൻ മൂന്നാമൻ ആറാമത്തെ വയസ്സിൽ റോമൻ ചക്രവർത്തിയാകുന്നു.
  • 1707 - ബ്രിട്ടനിൽ ആദ്യത്തെ പാർലമെന്റ് സമ്മേളിച്ചു.
  • 1946 - ഐക്യരാഷ്ട്ര സഭയുടെ പൊതു സമിതി ന്യൂയോർക്കിലെ ഫ്ലഷിങ് മീഡോയിലെ ഓഡിറ്റോറിയത്തിൽ സമ്മേളിച്ചു.
  • 1973 - വാട്ടർഗേറ്റ് സംഭവത്തിനോടു ബന്ധപ്പെട്ട ശബ്ദരേഖകൾ കൈമാറാൻ റിച്ചാർഡ് നിക്സൻ സമ്മതിച്ചു.
  • 2001 - അമേരിക്കയിൽ ഐ പോഡ് പുറത്തിറങ്ങുന്നു.
  • 2004 - റിൿടർ സ്കെയിലിൽ 6.8 കാണിച്ച ഭൂകമ്പം ജപ്പാനിലെ നിഗാറ്റയിൽ 35 പേരെ കൊല്ലുകയും 2857 പേരെ ഭവനരഹിതരാക്കുകയും ചെയ്യുന്നു.

ജനനം

  • 1844 - സാറാ ബേൺഹാർഡ് - (നടി)
  • 1892 - ഗുമ്മോ മാർൿസ് - (ഹാസ്യനടൻ)
  • 1942 - പ്രസിദ്ധ ബ്രസീലിയൻ ഫുട്ബാൾ താരം പെലെയുടെ ജന്മദിനം
  • 1942 - പ്രശസ്ത അമേരിക്കൻ നോവലിസ്റ്റ് മൈക്കൽ ക്രിക്ടന്റെ ജന്മദിനം.
  • 1974 - ബുക്കർ സമ്മാന ജേതാവായ അരവിന്ദ് അഡിഗയുടെ ജനനം.

മരണം

  • 1910 - തായ് രാജാവ് ചുലാലോങ്ങ്കോൺ അന്തരിച്ചു.
  • 1950 - അൽ ജോൾസൺ - (ഗായകൻ, നടൻ)

മറ്റു പ്രത്യേകതകൾ

Tags:

ഒക്ടോബർ 23 ചരിത്രസംഭവങ്ങൾഒക്ടോബർ 23 ജനനംഒക്ടോബർ 23 മരണംഒക്ടോബർ 23 മറ്റു പ്രത്യേകതകൾഒക്ടോബർ 23ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

അബൂ ജഹ്ൽനിരണംകവികൾചൈനകേരളത്തിലെ മണ്ണിനങ്ങൾശീതയുദ്ധംസാങ്കേതികവിദ്യമുകേഷ് (നടൻ)ആണിരോഗംമൂഡിൽആൽബർട്ട് ഐൻസ്റ്റൈൻഖുർ‌ആനിൽ അദ്ധ്യായാരംഭങ്ങളിലുള്ള കേവലാക്ഷരങ്ങൾഭരതനാട്യംനാഴികമദീനഉഭയവർഗപ്രണയിആ മനുഷ്യൻ നീ തന്നെകുരിശിന്റെ വഴിശിവൻമലയാളം അക്ഷരമാലഎം.പി. അബ്ദുസമദ് സമദാനിമദ്ഹബ്നരേന്ദ്ര മോദിഗണിതംജി. ശങ്കരക്കുറുപ്പ്തിരുവിതാംകൂർഗർഭ പരിശോധനഅഥർവ്വവേദംആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംനസ്ലെൻ കെ. ഗഫൂർഹുദൈബിയ സന്ധിജ്ഞാനപ്പാനവാരാഹിചോഴസാമ്രാജ്യംആനപുകവലിയുടെ ആരോഗ്യ ഫലങ്ങൾജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികമലബാർ കലാപംമഞ്ഞക്കൊന്നമുള്ളൻ പന്നിമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികഭീഷ്മ പർവ്വംഫുട്ബോൾ ലോകകപ്പ് 2010തിരുവാതിരകളിവി.കെ.എൻ.ജവഹർ നവോദയ വിദ്യാലയതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംതുർക്കിഅങ്കോർ വാട്ട്യേശുകൃസരിമാലിന്യ സംസ്ക്കരണംവിമോചനസമരംപരവൻഅന്വേഷിപ്പിൻ കണ്ടെത്തുംഖുർആൻകേരളീയ കലകൾപത്ത് കൽപ്പനകൾനോബൽ സമ്മാനംധനുഷ്ഫാത്വിമ ബിൻതു മുഹമ്മദ്ജലംആയുർവേദംമലയാളചലച്ചിത്രംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഹജ്ജ്ബൈപോളാർ ഡിസോർഡർഗോഡ്ഫാദർമൊത്ത ആഭ്യന്തര ഉത്പാദനംഇബ്രാഹിംപ്രഥമശുശ്രൂഷപഞ്ചവാദ്യംമാർച്ച് 27ഇ-നമ്പർപഴഞ്ചൊല്ല്ജൊഹാൻസ് കെപ്ലർആഗോളവത്കരണംദുഃഖശനി🡆 More