വർഷം: ഭൂമിയുടെ പരിക്രമണ കാലഘട്ടം; 365.24 ദിവസം

ഭൂമി അതിന്റെ പരിക്രമണ പാതയിലൂടെ സൂര്യനെ ഒരു തവണ ചുറ്റാൻ ആവശ്യമായ സമയമാണ് ഒരു വർഷം.

വിസ്തൃതമായ കാഴ്ചപ്പാടിൽ ഇത് ഏത് ഗ്രഹത്തെ ബന്ധപ്പെടുത്തിയും പ്രയോഗിക്കാവുന്നതാണ്. ഉദാഹരണമായി ഒരു "ചൊവ്വാ വർഷം" എന്നാൽ ചൊവ്വ അതിന്റെ പരിക്രമണ പാതയിലൂടെ ഒരുവട്ടം ചുറ്റിവരുവാനെടുക്കുന്ന സമയമാണ്. കലണ്ടറിൽ ഒരേ പേരിലുള്ള രണ്ട് ദിവസങ്ങൾക്കിടയിലുള്ള സമയമാണ് ഒരു കലണ്ടർ വർഷം. ഒരു കലണ്ടർ വർഷത്തിന്റെ ശരാശരി ദൈർഘ്യം 365.2425 ദിവസമാണ്.

Tags:

കലണ്ടർദിവസംഭൂമിസൂര്യൻ

🔥 Trending searches on Wiki മലയാളം:

മാലിക് ഇബിൻ ദീനാർ മസ്ജിദ്‌നവരസങ്ങൾമലയാളസാഹിത്യംജലംമൊത്ത ആഭ്യന്തര ഉത്പാദനംസോവിയറ്റ് യൂണിയൻമമിത ബൈജുശോഭനപുലയർക്ഷേത്രപ്രവേശന വിളംബരംഹജറുൽ അസ്‌വദ്ശ്രീനാരായണഗുരുഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻവയനാട് ജില്ലപഞ്ചാരിമേളംമസ്ജിദുൽ അഖ്സജി. ശങ്കരക്കുറുപ്പ്ഗുരുവായൂർ സത്യാഗ്രഹംഗർഭംഅലി ബിൻ അബീത്വാലിബ്കേരളത്തിലെ പരിസ്ഥിതി സമരങ്ങൾപ്രസവംകേരളത്തിലെ പാമ്പുകൾകമ്പ്യൂട്ടറുകളുടെ ചരിത്രംസമൂഹശാസ്ത്രംസുമയ്യകാലൻകോഴിഇന്റർനാഷണൽ സ്റ്റാൻഡേർഡ് ബുക്ക് നമ്പർകേരള നിയമസഭകേരളത്തിലെ ദേശീയപാതകൾനിത്യ ദാസ്മദീനമനഃശാസ്ത്രംമഹേന്ദ്ര സിങ് ധോണിഭ്രമയുഗംഉണ്ണായിവാര്യർബിഗ് ബോസ് (മലയാളം സീസൺ 4)ദേശീയ മനുഷ്യാവകാശ കമ്മീഷൻ (ഇന്ത്യ)ആട്ടക്കഥകേരളത്തിലെ നാട്ടുരാജ്യങ്ങൾതദ്ദേശ ഭരണ സ്ഥാപനങ്ങൾഹൃദയാഘാതംനമസ്കാരംമൈക്രോസോഫ്റ്റ് ഹോളോലെൻസ്മുണ്ടിനീര്ഇ.എം.എസ്. നമ്പൂതിരിപ്പാട്മെറ്റാ പ്ലാറ്റ്ഫോമുകൾസൂര്യഗ്രഹണംനവരത്നങ്ങൾഹിമാലയംസഫലമീ യാത്ര (കവിത)യഹൂദമതംകോഴിക്കോട്പിത്താശയംഇന്ത്യയുടെ ദേശീയപതാകപ്ലാസ്റ്റിക് മലിനീകരണംമോണ്ടിസോറി രീതിഒ.വി. വിജയൻഇലമുളച്ചിവർണ്ണവിവേചനംശീമക്കൊന്നജല സംരക്ഷണംഇന്ത്യൻ പ്രീമിയർ ലീഗ്രാഹുൽ ഗാന്ധിഇന്ത്യൻ ശിക്ഷാനിയമം (1860)ജൊഹാൻസ് കെപ്ലർശാന്തസമുദ്രംസ്ത്രീ സുരക്ഷാ നിയമങ്ങൾഉത്തരാധുനികതയും സാഹിത്യവുംവഞ്ചിപ്പാട്ട്കേരളത്തിലെ തനതു കലകൾപ്ലീഹഉമർ ഇബ്‌നു അബ്ദുൽ അസീസ്വൈക്കം മഹാദേവക്ഷേത്രംസിന്ധു നദീതടസംസ്കാരംചിലപ്പതികാരം🡆 More