വൂഹാൻ

മദ്ധ്യ പീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനയിലെ ഏറ്റവും ജനസംഖ്യയുള്ള നഗരവും, ഹുബെയ് പ്രവിശ്യയുടെ തലസ്ഥാനവുമാണ് വൂഹാൻ (ലഘൂകരിച്ച ചൈനീസ്: 武汉; പരമ്പരാഗത ചൈനീസ്: 武漢; പിൻയിൻ: വൂഹാൻ ⓘ).

ജിയാങ്ഹാൻ സമതലത്തിന്റെ കിഴക്ക് ഭാഗത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. ഒരു പ്രധാന ഗതാഗത കേന്ദ്രമായ ഈ നഗരത്തിലൂടെ ഡസൻ കണക്കിന് റെയിലുകളും റോഡ് ശൃംഖലകളും എക്സ്പ്രസ്‌വേകളും കടന്ന് പോകുന്നു. 1927 മുതലാണ് നഗരം വൂഹാൻ എന്ന പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. 2006-ലെ കനേഷുമാരി പ്രകാരം 9,100,000 ആണ് ഇവിടുത്തെ ജനസംഖ്യ. ഇതിൽ 6,100,000-ഓളം ജനങ്ങൾ നഗരപ്രദേശങ്ങളിൽ വസിക്കുന്നു. 1920-കളിൽ വാങ് ജിങ്വെയ് നയിച്ച ഇടത് ക്വോമിന്റാങ് സർക്കാരിന്റെ തലസ്ഥാനമഅയും ഈ നഗരം പ്രവർത്തിച്ചു. ഇപ്പോൾ മദ്ധ്യ ചൈനയുടെ രാഷ്ട്രീയ, സാമ്പത്തിക, ധനകാര്യ, സാംസ്കാരിക, വിദ്യാഭ്യാസ, ഗതാഗത കേന്ദ്രമാണ് വൂഹാൻ.

Wuhan

武汉市
Sub-provincial city
Nickname(s): 
九省通衢  
("China's Thoroughfare")
The Chicago of China
江城  ("River City")
Motto(s): 
武汉, 每天不一样  
("Wuhan, Different Everyday!")
Location of Wuhan City jurisdiction in Hubei
Location of Wuhan City jurisdiction in Hubei
Wuhan is located in Hubei
Wuhan
Wuhan
Location in Eastern China
Wuhan is located in Eastern China
Wuhan
Wuhan
Wuhan (Eastern China)
Wuhan is located in China
Wuhan
Wuhan
Wuhan (China)
Coordinates: 30°35′14″N 114°17′17″E / 30.58722°N 114.28806°E / 30.58722; 114.28806
CountryPeople's Republic of China
ProvinceHubei
Settled1500 BC
First unifiedJanuary 1, 1927
Divisions
 County-level
 Township-level

13 districts
156 subdistricts, 1 towns, 3 townships
ഭരണസമ്പ്രദായം
 • Party SecretaryWang Zhonglin
 • MayorZhou Xianwang
വിസ്തീർണ്ണം
 • Sub-provincial city8,494.41 ച.കി.മീ.(3,279.71 ച മൈ)
 • നഗരം
 (2018)
1,528 ച.കി.മീ.(590 ച മൈ)
ജനസംഖ്യ
 (2018)
 • Sub-provincial city1,10,81,000
 • നഗരപ്രദേശം
 (2018)
88,96,900
 • മെട്രോപ്രദേശം
19 million
Demonym(s)Wuhanese
Languages
 • LanguagesWuhan dialect, Standard Chinese
Major ethnic groups
 • Major ethnic groupsHan
സമയമേഖലUTC+08:00 (China Standard)
Postal code
430000–430400
ഏരിയ കോഡ്0027
ISO കോഡ്CN-HB-01
GDP2018
 - TotalCNY 1.485 trillion
USD 224.28 billion (8th)
 - Per capitaCNY 138,759
USD 20,960 (nominal) - 40,594 (purchasing power parity) (11th)
 - GrowthIncrease 8% (2018)
License plate prefixes鄂A
鄂O (police and authorities)
City treeMetasequoia
City flowerPlum blossom
വെബ്സൈറ്റ്武汉政府门户网站 (Wuhan Government Web Portal) (in Chinese); English Wuhan (in English)

വുഹാനിൽ നടന്ന ചരിത്രസംഭവങ്ങളിൽ ക്വിംഗ് രാജവംശത്തിന്റെ പതനത്തിനും ചൈന റിപ്പബ്ലിക് സ്ഥാപിക്കുന്നതിനും കാരണമായ 1911 ലെ വുചാങ് പ്രക്ഷോഭം ഉൾപ്പെടുന്നു. വാങ് ജിങ്‌വെയുടെ നേതൃത്വത്തിലുള്ള കുമിന്താങ്ങ് (കെ‌എം‌ടി) സർക്കാരിന്റെ ഇടതുപക്ഷത്തിന് കീഴിൽ 1927 ൽ വുഹാൻ ചൈനയുടെ തലസ്ഥാനമായിരുന്നു. രണ്ടാം സൈനോ-ജാപ്പനീസ് യുദ്ധകാലത്ത് 1937 ൽ പത്ത് മാസത്തോളം ഈ നഗരം ചൈനയുടെ യുദ്ധകാല തലസ്ഥാനമായി പ്രവർത്തിച്ചിരുന്നു. 2020 ലെ കണക്കനുസരിച്ച് ലോകമെമ്പാടുമുള്ള 2019–20 കൊറോണ വൈറസ് രോഗം 2019 (COVID-19) ആരംഭിച്ച സ്ഥലമായി ചൈനയിലെ വുഹാൻ ലോകരാജ്യങ്ങളിൽ ഏറ്റവും കൂടുതൽ അംഗീകരിക്കപ്പെട്ടു.

ഭൂമിശാസ്ത്രം

കാലാവസ്ഥ പട്ടിക for വൂഹാൻ
JFMAMJJASOND
 
 
43
 
8
0
 
 
59
 
10
2
 
 
95
 
14
7
 
 
131
 
21
13
 
 
164
 
26
18
 
 
225
 
30
22
 
 
190
 
33
25
 
 
112
 
33
25
 
 
80
 
28
20
 
 
92
 
23
14
 
 
52
 
17
8
 
 
26
 
11
2
താപനിലകൾ °C ൽ
ആകെ പ്രെസിപിറ്റേഷൻ മില്ലിമീറ്ററിൽ
source: CMA
ഇംപീരിയൽ കോൺവെർഷൻ
JFMAMJJASOND
 
 
1.7
 
46
33
 
 
2.3
 
50
36
 
 
3.7
 
58
44
 
 
5.2
 
71
55
 
 
6.5
 
80
65
 
 
8.9
 
85
72
 
 
7.5
 
91
78
 
 
4.4
 
91
77
 
 
3.1
 
82
68
 
 
3.6
 
73
57
 
 
2
 
62
46
 
 
1
 
51
36
താപനിലകൾ °F ൽ
ആകെ പ്രെസിപിറ്റേഷൻ ഇഞ്ചുകളിൽ

കാലാവസ്ഥ

വൂഹാൻ (1971–2000) പ്രദേശത്തെ കാലാവസ്ഥ
മാസം ജനു ഫെബ്രു മാർ ഏപ്രി മേയ് ജൂൺ ജൂലൈ ഓഗ സെപ് ഒക് നവം ഡിസം വർഷം
ശരാശരി കൂടിയ °C (°F) 8.0
(46.4)
10.1
(50.2)
14.4
(57.9)
21.4
(70.5)
26.4
(79.5)
29.7
(85.5)
32.6
(90.7)
32.5
(90.5)
27.9
(82.2)
22.7
(72.9)
16.5
(61.7)
10.8
(51.4)
21.1
(70)
ശരാശരി താഴ്ന്ന °C (°F) 0.4
(32.7)
2.4
(36.3)
6.6
(43.9)
12.9
(55.2)
18.2
(64.8)
22.3
(72.1)
25.4
(77.7)
24.9
(76.8)
19.9
(67.8)
13.9
(57)
7.6
(45.7)
2.3
(36.1)
13.1
(55.6)
മഴ/മഞ്ഞ് mm (inches) 43.4
(1.709)
58.7
(2.311)
95.0
(3.74)
131.1
(5.161)
164.2
(6.465)
225.0
(8.858)
190.3
(7.492)
111.7
(4.398)
79.7
(3.138)
92.0
(3.622)
51.8
(2.039)
26.0
(1.024)
1,268.9
(49.957)
ശരാ. മഴ/മഞ്ഞു ദിവസങ്ങൾ (≥ 0.1 mm) 9.1 9.5 13.5 13.0 13.2 13.3 11.2 9.0 9.0 9.3 8.0 6.6 124.7
% ആർദ്രത 77 76 78 78 77 80 79 79 78 78 76 74 77.5
മാസം സൂര്യപ്രകാശം ലഭിക്കുന്ന ശരാശരി മണിക്കൂറുകൾ 106.5 102.8 115.5 151.2 181.4 179.5 232.1 241.0 176.7 161.2 144.3 136.5 1,928.7
ഉറവിടം: China Meteorological Administration

അവലംബം

Tags:

Pinyinപീപ്പിൾസ് റിപ്പബ്ലിക് ഓഫ് ചൈനപ്രമാണം:Zh-Wuhan.oggവിക്കിപീഡിയ:IPA for Mandarin

🔥 Trending searches on Wiki മലയാളം:

ഖണ്ഡകാവ്യംയൂറോപ്പിലെ നവോത്ഥാനകാലംകണ്ണൂർ ജില്ലകേരളംകേരളത്തിലെ തുമ്പികളുടെ പട്ടികശൈശവ വിവാഹ നിരോധന നിയമംഅരയാൽഇന്ത്യഇന്ത്യയുടെ രാഷ്‌ട്രപതിഗുരുവായൂർ സത്യാഗ്രഹംകൊടൈക്കനാൽകുണ്ടറ വിളംബരംയോഗക്ഷേമ സഭഷാഫി പറമ്പിൽകുഞ്ചൻ നമ്പ്യാർവിഷുകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യകെ.സി. ഉമേഷ് ബാബുഉത്തോലകംഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ഐശ്വര്യ റായ്സൗരയൂഥംഗൗതമബുദ്ധൻഇടതുപക്ഷ ജനാധിപത്യ മുന്നണിമണ്ണാറശ്ശാല ക്ഷേത്രംദ്വിതീയാക്ഷരപ്രാസംശാരീരിക വ്യായാമംരാഹുൽ മാങ്കൂട്ടത്തിൽമലയാളഭാഷാചരിത്രംപഴഞ്ചൊല്ല്ശിവഗിരിതൃശൂർ പൂരംആരാച്ചാർ (നോവൽ)ജലംഇസ്‌ലാംഖുർആൻകുര്യാക്കോസ് ഏലിയാസ് ചാവറവിവർത്തനംഖൻദഖ് യുദ്ധംചാറ്റ്ജിപിറ്റിവടകരവെബ്‌കാസ്റ്റ്ചിറ്റമൃത്കുരിയച്ചൻസ്ഖലനംമുലയൂട്ടൽകൃസരിതൈറോയ്ഡ് ഗ്രന്ഥിസലീം കുമാർപാർക്കിൻസൺസ് രോഗംഎബ്രഹാം ലിങ്കൺചൂരഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഹനുമാൻലൈംഗികബന്ധംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിചിക്കൻപോക്സ്ഇന്ത്യൻ നാഷണൽ കോൺഗ്രസ്ശോഭ സുരേന്ദ്രൻലോകാരോഗ്യദിനംചണ്ഡാലഭിക്ഷുകിസാക്ഷരത കേരളത്തിൽകൂടൽമാണിക്യം ക്ഷേത്രംബീജംമനുഷ്യ ശരീരംതകഴി ശിവശങ്കരപ്പിള്ളക്ലൗഡ് സീഡിങ്സൗദി അറേബ്യയിലെ പ്രവിശ്യകൾരാമചരിതംമലയാളം വിക്കിപീഡിയആന്തമാൻ നിക്കോബാർ ദ്വീപുകൾമലമ്പനിലക്ഷദ്വീപ്കൊല്ലവർഷ കാലഗണനാരീതിമന്ത്വ്യാകരണംതോമാശ്ലീഹാകമ്പ്യൂട്ടർകുഞ്ഞാലി മരക്കാർ🡆 More