ബാർബേഡോസ്

അറ്റ്ലാന്റിക് സമുദ്രത്തിലെ ഒരു ദ്വീപരാജ്യമാണ് ബാർബേഡോസ്.

ഭൂമദ്ധ്യരേഖയുടെ 13° വടക്കും 59° പടിഞ്ഞാറ് രേഖാംശത്തിലുമായി തെക്കൻ കരീബിയൻ പ്രദേശത്താണ് ഇത് സ്ഥിതി ചെയ്യുന്നത്. പടിഞ്ഞാറ് ദിശയിലായി സ്ഥിതി ചെയ്യുന്ന സെയ്ന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡീൻസ്, സെയ്ന്റ് ലൂസിയ എന്നിവയാണ് ബാർബേഡോസിന്റെ ഏറ്റവും അടുത്ത അയൽരാജ്യങ്ങൾ. തെക്ക് ഭാഗത്ത് ട്രിനിഡാഡ് ആന്റ് ടൊബാഗോ, വടക്കേ അമേരിക്കൻ വൻകര എന്നിവയാണ്. 34 കിലോമീറ്റർ നീളവും 23 കിലോമീറ്റർ വരെ വീതിയുമുള്ള രാജ്യത്തിന് 432 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുണ്ട്. ആകെ ജനസംഖ്യ 287,025 ആണ്. ബ്രിഡ്ജ്ടൗൺ ആണ് ബാർബേഡോസിന്റെ തലസ്ഥാനം. വടക്കൻ അറ്റ്ലാന്റിക് സമുദ്രത്തിന്റെ പടിഞ്ഞാറൻ പ്രദേശത്തും വിൻഡ്‌വാർഡ് ദ്വീപുകൾക്കും കരീബിയൻ കടലിനും 100 കിലോമീറ്റർ കിഴക്കുമായിട്ടാണ് ഇത് സ്ഥിതിചെയ്യുന്നത്.

Barbados

Flag of Barbados
Flag
ദേശീയ മുദ്രാവാക്യം: "Pride and Industry"
ദേശീയ ഗാനം: In Plenty and In Time of Need
Location of Barbados
തലസ്ഥാനം
and largest city
Bridgetown
ഔദ്യോഗിക ഭാഷകൾEnglish
അംഗീകരിച്ച പ്രാദേശിക ഭാഷകൾBajan
വംശീയ വിഭാഗങ്ങൾ
90% Afro-Bajan, 4% European, 6% Asian and Multiracial
നിവാസികളുടെ പേര്Barbadian (Official)
Bajan (Slang)
ഭരണസമ്പ്രദായംParliamentary democracy and Constitutional monarchy
• Monarch
Elizabeth II
• Governor-General
Clifford Husbands
• Prime Minister
David Thompson
Independence 
• Date
30 November 1966
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
431 km2 (166 sq mi) (199th)
•  ജലം (%)
negligible
ജനസംഖ്യ
• July 2006 estimate
279,000 (175th)
ജി.ഡി.പി. (PPP)2007 estimate
• ആകെ
$5.100 billion (149th)
• പ്രതിശീർഷം
$18,558 (39th)
ജി.ഡി.പി. (നോമിനൽ)2007 estimate
• ആകെ
$3.409 billion
• Per capita
$12,404
എച്ച്.ഡി.ഐ. (2007)Increase 0.892
Error: Invalid HDI value · 31st
നാണയവ്യവസ്ഥBarbadian dollar ($) (BBD)
സമയമേഖലUTC-4
കോളിംഗ് കോഡ്1 (246)
ISO കോഡ്BB
ഇൻ്റർനെറ്റ് ഡൊമൈൻ.bb

2021 നവംബറോടെ രാജ്യം സമ്പൂർണ്ണ റിപ്പബ്ലിക്കായി മാറും.

അവലംബം


Tags:

അറ്റ്ലാന്റിക് സമുദ്രംകരീബിയൻകരീബിയൻ കടൽട്രിനിഡാഡ് ആന്റ് ടൊബാഗോബ്രിഡ്ജ്ടൗൺഭൂമദ്ധ്യരേഖവടക്കേ അമേരിക്കസെയ്ന്റ് ലൂസിയസെയ്ന്റ് വിൻസന്റ് ആന്റ് ദ ഗ്രനഡീൻസ്

🔥 Trending searches on Wiki മലയാളം:

ലാപ്രോസ്കോപ്പിഅഡോൾഫ് ഹിറ്റ്‌ലർതൃക്കേട്ട (നക്ഷത്രം)വജൈനൽ ഡിസ്ചാർജ്ആൽമരംജെ.സി. ഡാനിയേൽ പുരസ്കാരംവക്കം അബ്ദുൽ ഖാദർ മൗലവിആർട്ടിക്കിൾ 370കുടുംബശ്രീവാഗ്‌ഭടാനന്ദൻഅവകാശികൾവ്യാഴംമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കനത്ത ആർത്തവ രക്തസ്രാവംഉള്ളൂർ എസ്. പരമേശ്വരയ്യർരാജ്യങ്ങളുടെ പട്ടികഗിരീഷ് പുത്തഞ്ചേരിആരാച്ചാർ (നോവൽ)മിയ ഖലീഫശാസ്ത്രംതൈക്കാട്‌ അയ്യാ സ്വാമികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികവില്യം ഷെയ്ക്സ്പിയർസൂര്യനെല്ലി സ്ത്രീപീഡനക്കേസ്കേരള ഹൈക്കോടതിഹിന്ദിശംഖുപുഷ്പംതൃശ്ശൂർ ജില്ലകേരളചരിത്രംപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾകണ്ണകിഈലോൺ മസ്ക്തൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംഎം. മുകുന്ദൻജനാധിപത്യംരാമക്കൽമേട്ഡെങ്കിപ്പനിതൊണ്ടിമുതലും ദൃക്സാക്ഷിയുംബെംഗളൂരുമതേതരത്വംഗണപതിമദീനതൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംആഗ്നേയഗ്രന്ഥിഅൽ ബഖറമൊറാഴ സമരംഎ.എം. ആരിഫ്ഐസക് ന്യൂട്ടൺമലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭമനോരമ ന്യൂസ്ജയൻഉർവ്വശി (നടി)മാങ്ങത്രികോണംപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംമീനബാലചന്ദ്രൻ ചുള്ളിക്കാട്കേരളകൗമുദി ദിനപ്പത്രംസന്ധിവാതംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംനാടകംകെ. അയ്യപ്പപ്പണിക്കർവൃഷണംമരണംയേശുചാറ്റ്ജിപിറ്റിമനോജ് കെ. ജയൻകൊല്ലവർഷ കാലഗണനാരീതിമുംബൈ ഇന്ത്യൻസ്ലോകഭൗമദിനംഒ.എൻ.വി. കുറുപ്പ്സ്തനാർബുദംപെരിയാർകയ്യോന്നിസിന്ധു നദികേന്ദ്രഭരണപ്രദേശംആരോഗ്യം🡆 More