പ്രൊട്ടസ്റ്റന്റ് നവീകരണം

പതിനാറാം നൂറ്റാണ്ടിൽ മാർട്ടിൻ ലൂഥർ, ജോൺ കാൽവിൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ യൂറോപ്പിലെ ക്രിസ്തുമത വിശ്വാസികളുടെ ഇടയിൽ നടന്ന നവീകരണനീക്കങ്ങളെയാണ് പ്രൊട്ടസ്റ്റന്റ് നവീകരണം എന്ന് പറയുന്നത്.

കത്തോലിക്കാ സഭയിലെ ചടങ്ങുകളെയും സിദ്ധാന്തങ്ങളെയും എതിർത്ത് പ്രൊട്ടസ്റ്റന്റ് സഭകളുടെ ഉദ്ഭവത്തിന് കാരണമായി. അയർലന്റ്, ബ്രിട്ടന്റെ ചില ഭാഗങ്ങൾ എന്നിവയൊഴികെയുള്ള വടക്കൻ യൂറോപ്പിലെ ഭാഗങ്ങളിലെ ജനങ്ങൾ പ്രൊട്ടസ്റ്റന്റ് വിശ്വാസികളായിത്തീർന്നെങ്കിലും തെക്കൻ യൂറോപ്പിലുള്ളവർ കത്തോലിക്കാ വിശ്വാസത്തിൽ തുടർന്നു.


പ്രൊട്ടസ്റ്റന്റ് നവീകരണത്തെ തുടർന്ന് പാശ്ചാത്യ ക്രിസ്തീയസഭയിൽ ഉണ്ടായ സ്ഥിതിവിശേഷത്തെ നേരിടാനായി പതിനാറാം നൂറ്റാണ്ടിൽ റോമൻ കത്തോലിക്കാ സഭ ഒരു സഭാസമ്മേളനം വിളിച്ചുകൂട്ടി, ത്രെന്തോസ് സൂനഹദോസ് എന്നറിയപ്പെടുന്ന ഈ സഭാസമ്മേളനം,കത്തോലിക്കാ സഭയുടെ ചരിത്രത്തിലെ ഏറ്റവും വലിയ സഭാസമ്മേളനങ്ങളിൽ ഒന്നായി ഇതു പരിഗണിക്കപ്പെടുന്നു.

അവലംബം

Tags:

Great BritainIrelandകത്തോലിക്കാ സഭക്രിസ്തുമതംജോൺ കാൽവിൻമാർട്ടിൻ ലൂഥർ

🔥 Trending searches on Wiki മലയാളം:

ബാണാസുര സാഗർ അണക്കെട്ട്ദേശീയ പട്ടികജാതി കമ്മീഷൻഷാഫി പറമ്പിൽനാഴികമാലിദ്വീപ്പാർക്കിൻസൺസ് രോഗംതോട്ടിയുടെ മകൻവിഷുതകഴി സാഹിത്യ പുരസ്കാരംവൈകുണ്ഠസ്വാമിആറ്റിങ്ങൽ കലാപംഅപസ്മാരംഇന്ത്യൻ പ്രീമിയർ ലീഗ്ക്രിയാറ്റിനിൻകേരള സാഹിത്യ അക്കാദമി പുരസ്കാരംപ്രണവ്‌ മോഹൻലാൽഎബ്രഹാം ലിങ്കൺആസ്റ്റൺ വില്ല എഫ്.സി.കളരിപ്പയറ്റ്എൽ നിനോലാ നിനാകാലാവസ്ഥഉത്കണ്ഠ വൈകല്യംതിറയാട്ടംകൂട്ടക്ഷരംപി. ഭാസ്കരൻഅരവിന്ദന്റെ അതിഥികൾതിരുവോണം (നക്ഷത്രം)ചന്ദ്രൻമഹാത്മാ ഗാന്ധിവിനീത് ശ്രീനിവാസൻകേരളത്തിലെ ദൃശ്യകലകൾലിംഫോസൈറ്റ്ബിരിയാണി (ചലച്ചിത്രം)ആറുദിനയുദ്ധംആയുർവേദംമലയാളം അക്ഷരമാലഇന്ത്യയുടെ ദേശീയപതാകസിറോ-മലബാർ സഭഅന്ധവിശ്വാസങ്ങൾഇന്ത്യ ഗേറ്റ്ഏഷ്യാനെറ്റ് ന്യൂസ്‌ചോറൂണ്ആനി രാജആത്മഹത്യറോസ്‌മേരിസലീം കുമാർഹേബിയസ് കോർപ്പസ്തട്ടത്തിൻ മറയത്ത്ഒ.എൻ.വി. കുറുപ്പ്വൈക്കം മുഹമ്മദ് ബഷീർആർത്തവചക്രവും സുരക്ഷിതകാലവുംഎസ്. രാധാകൃഷ്ണൻനവരസങ്ങൾജീവകം ഡിഈരാറ്റുപേട്ടസൂഫിസംപ്രകൃതിചികിത്സതമിഴ്കേരള വനിതാ കമ്മീഷൻആനകുമാരനാശാൻകൗസല്യകെ. അയ്യപ്പപ്പണിക്കർചെമ്മീൻ (ചലച്ചിത്രം)വെള്ളിക്കെട്ടൻഎ.കെ. ഗോപാലൻഉഭയവർഗപ്രണയിമാധ്യമം ദിനപ്പത്രംഇന്ത്യയിലെ ജാതി സമ്പ്രദായംകീഴാർനെല്ലിനസ്ലെൻ കെ. ഗഫൂർകാസർഗോഡ് ജില്ലമഹിമ നമ്പ്യാർശ്രീനാരായണഗുരുകെ.ബി. ഗണേഷ് കുമാർപിണറായി വിജയൻഇന്ത്യൻ ഭരണഘടനയുടെ നാൽപ്പത്തിരണ്ടാം ഭേദഗതി🡆 More