ലാവോസ്

ലാവോസ് തെക്കുകിഴക്കൻ ഏഷ്യയിലുള്ള, കരകളാൽ ചുറ്റപ്പെട്ട രാജ്യമാണ്.

ലാവോസ്
ദേശീയ പതാക ദേശീയ ചിഹ്നം
ദേശീയ പതാക ദേശീയ ചിഹ്നം
ആപ്തവാക്യം:
ദേശീയ ഗാനം:
ലാവോസ്
തലസ്ഥാനം വിയന്റിയൻ
രാഷ്ട്രഭാഷ ലാവോ
ഗവൺമന്റ്‌
പ്രസിഡന്റ്
പ്രധാനമന്ത്രി ‌
കമ്മ്യൂണിസ്റ്റ് റിപബ്ലിക്
ചൌമാലി സയാസൻ
തോങ്സിങ് തമ്മവോങ്
{{{സ്വാതന്ത്ര്യം/രൂപീകരണം}}} ജൂലൈ 19, 1949
വിസ്തീർണ്ണം
 
2,36,800ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ
 • ജനസാന്ദ്രത
 
59,24,000(2005)
25/ച.കി.മീ
നാണയം കിപ് (LAK)
ആഭ്യന്തര ഉത്പാദനം 12,547 ദശലക്ഷം ഡോളർ (129)
പ്രതിശീർഷ വരുമാനം $2,124 (138)
സമയ മേഖല UTC
ഇന്റർനെറ്റ്‌ സൂചിക .la
ടെലിഫോൺ കോഡ്‌ +856

ചൈന, മ്യാന്മാർ, വിയറ്റ്നാം, കമ്പോഡിയ, തായ്‌ലൻഡ് എന്നിവയാണ് അതിർത്തി രാജ്യങ്ങൾ. ദീർഘകാലം ഫ്രഞ്ച് കോളനിയായിരുന്ന ലോവോസ് 1949-ൽ സ്വാതന്ത്ര്യം നേടി. രണ്ടു ദശകങ്ങളോളം നീണ്ടുനിന്ന ആഭ്യന്തര കലാ‍പങ്ങൾക്കു ശേഷം കമ്മ്യൂണിസ്റ്റ് പാർട്ടിഅധികാരത്തിലെത്തി.

ഭൂമിശാസ്ത്രം

ലാവോസ് 
ലാവോസിന്റെ ഭൂപടം

തെക്ക്‌-കിഴക്ക് ഏഷ്യയിൽ കരയാൽ മാത്രം ചുറ്റപ്പെട്ടു കിടക്കുന്ന രാജ്യമാണ്‌ ലവോസ്. കുന്നുകളും മലകളും നിറഞ്ഞ നിരപ്പല്ലാത്ത ഭൂപ്രകൃതിയാണ് ഇവിടത്തേത്. 2,817 മീറ്റർ (9,242 അടി) ഉയരമുള്ള ഫൗ ബിയ ആണ്‌ ഉയരം കൂടിയ കൊടുമുടി. പടിഞ്ഞാറ് വശത്തുള്ള മീകോങ്ങ് നദി തയ്‌ലാൻഡുമായുള്ള അതിർത്തിയുടെ ഭൂരിഭാഗമായി കിടക്കുന്നു. അത്പോലെ കിഴക്ക്‌വശത്ത് അന്നാമിറ്റെ പർവ്വതനിര വിയറ്റ്നാമുമായുള്ള അതിർത്തി നിർണ്ണയിക്കുന്നു. ഇന്നത്തെ ലാവോസിൻറെ പാരമ്പര്യ വേരുകൾ തെക്കുകിഴക്കൻ ഏഷ്യയിലെ ഏറ്റവും വലിയ സാമ്രാജ്യമായി 4 നൂറ്റാണ്ടുകളോളം നിലനിന്ന ലാൻ സാൻ ഹോങ് കാവോ സാമ്രാജ്യവുമായി ബന്ധപ്പെട്ടുകിടക്കുന്നു.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ


തെക്കുകിഴക്കേ ഏഷ്യ

ബ്രൂണൈകംബോഡിയഈസ്റ്റ് ടിമോർഇന്തോനേഷ്യലാവോസ്മലേഷ്യമ്യാൻ‌മാർഫിലിപ്പീൻസ്സിംഗപ്പൂർതായ്‌ലാന്റ്വിയറ്റ്നാം

‍‍

Tags:

കമ്പോഡിയകമ്മ്യൂണിസ്റ്റ് പാർട്ടിചൈനതായ്‌ലൻഡ്തെക്കുകിഴക്കേ ഏഷ്യമ്യാന്മാർവിയറ്റ്നാം

🔥 Trending searches on Wiki മലയാളം:

വിഷുന്യൂനമർദ്ദംസി.കെ. പത്മനാഭൻമുന്തിരിങ്ങതൃശ്ശൂർമാപ്പിളപ്പാട്ട്എസ്.കെ. പൊറ്റെക്കാട്ട്എം. മുകുന്ദൻആഗോളവത്കരണംപത്ത് കൽപ്പനകൾഇന്ത്യൻ പൗരത്വനിയമംകേരളത്തിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനംതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംശബരിമല ധർമ്മശാസ്താക്ഷേത്രംലോകാരോഗ്യദിനംഅരണആഴ്സണൽ എഫ്.സി.മുംബൈ ഇന്ത്യൻസ്ഇന്ത്യയുടെ ദേശീയ ചിഹ്നംമീനഡിഫ്തീരിയബാലൻ (ചലച്ചിത്രം)സക്കറിയമാർഗ്ഗംകളിസിംഗപ്പൂർകേരളത്തിലെ ജില്ലകളുടെ പട്ടികകുണ്ടറ വിളംബരംഅമിത് ഷാപഞ്ചവാദ്യംബ്ലോക്ക് പഞ്ചായത്ത്സൗദി അറേബ്യഇന്ത്യയിലെ പഞ്ചായത്തി രാജ്എം.പി. അബ്ദുസമദ് സമദാനിആടുജീവിതംഎ.കെ. ഗോപാലൻപാർക്കിൻസൺസ് രോഗംഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംകൽക്കി 2898 എ.ഡി (സിനിമ)ചെങ്കണ്ണ്ആരാച്ചാർ (നോവൽ)അതിരാത്രംഭരതനാട്യംവീഡിയോവയനാട് ലോക്‌സഭാ നിയോജകമണ്ഡലംകേരള ബാങ്ക്കൊടുങ്ങല്ലൂർബ്രഹ്മാനന്ദ ശിവയോഗിഇന്ത്യാചരിത്രംപണ്ഡിറ്റ് കെ.പി. കറുപ്പൻദേശീയ പട്ടികവർഗ്ഗ കമ്മീഷൻകേരള പബ്ലിക് സർവീസ് കമ്മീഷൻട്രാഫിക് നിയമങ്ങൾമഞ്ഞപ്പിത്തംമാർ ഇവാനിയോസ്കേരളാ ഭൂപരിഷ്കരണ നിയമംഅറബിമലയാളംയുദ്ധംസന്ധി (വ്യാകരണം)കൊടൈക്കനാൽഉള്ളൂർ എസ്. പരമേശ്വരയ്യർഅബ്രഹാംചോറ്റാനിക്കര ഭഗവതിക്ഷേത്രംഫ്രാൻസിസ് ഇട്ടിക്കോരഈമാൻ കാര്യങ്ങൾസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഹെപ്പറ്റൈറ്റിസ്ശോഭ സുരേന്ദ്രൻപാലക്കാട് ജില്ലഎയ്‌ഡ്‌സ്‌അണലിഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഓവേറിയൻ സിസ്റ്റ്നായർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)പടയണിഗുരു (ചലച്ചിത്രം)🡆 More