ബോർണിയോ

വലിപ്പത്തിൽ ലോകത്തിലെ മൂന്നാമത്തെതും ഏഷ്യയിലെ ഏറ്റവും വലിയ ദ്വീപുമാണ് ബോർണിയോ.

ഇന്തോനേഷ്യൻ ദ്വീപുകളായ ജാവ ദ്വീപിന് വടക്കും സുമാത്രയ്ക്ക് കിഴക്കും സുലവെസിയ്ക്ക് പടിഞ്ഞാറുമായാണ് ബോർണിയോ ദ്വീപിന്റെ സ്ഥാനം.

ബോർണിയോ
Geography
LocationSouth East Asia
Coordinates01°N 114°E / 1°N 114°E / 1; 114
ArchipelagoGreater Sunda Islands
Area743,330 km2 (287,000 sq mi)
Area rank3rd
Highest elevation4,095 m (13,435 ft)
Administration
Demographics
Population18,590,000
Pop. density21.52 /km2 (55.74 /sq mi)

(മലേഷ്യ, ഇന്തോനേഷ്യ, ബ്രൂണൈ) മൂന്നു രാജ്യങ്ങളായി ബോർണിയോ ദ്വീപിനെ വിഭജിച്ചിരിക്കുന്നു. ഇതിൽ 73 ശതമാനത്തോളമുള്ള ഇന്തോനേഷ്യൻ പ്രദേശം തെക്കു സ്ഥിതി ചെയ്യുന്നു. മലേഷ്യൻ സംസ്ഥാനങ്ങളായ സബാഹ്, സാരവാക്ക്, ലാബാൻ എന്നിവ ദ്വീപിന്റെ വടക്കായി സ്ഥിതി ചെയ്യുന്നു. ദ്വീപിന്റെ 1 ശതമാനം വിസ്തൃതിയുള്ള ബ്രൂണൈയുടെ സ്ഥാനം ദ്വീപിന്റെ വടക്കൻ തീരത്താണ്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന മഴക്കാടുകളിലൊന്നാണ് ബോർണിയോയിലുള്ളത്.

Tags:

ജാവ (ദ്വീപ്)സുമാത്രസുലവേസി

🔥 Trending searches on Wiki മലയാളം:

ഇന്ത്യാചരിത്രംഉപ്പുസത്യാഗ്രഹംസംഘകാലംകൊളസ്ട്രോൾതൃശൂർ പൂരംഗണപതിനോവൽഒന്നാം ലോകമഹായുദ്ധംഎഫ്.സി. ബാഴ്സലോണസ്ത്രീ ഇസ്ലാമിൽആധുനിക കവിത്രയംദിലീപ്ടൈഫോയ്ഡ്വെള്ളിവരയൻ പാമ്പ്എ.പി.ജെ. അബ്ദുൽ കലാംകേരളത്തിലെ പരിസ്ഥിതി സമരങ്ങൾകെ.ആർ. മീരകൂപ്പർറ്റീനോയിലെ ജോസഫ്ബാലിത്തെയ്യംകേരളത്തിലെ നാടൻപാട്ടുകൾആഴ്സണൽ എഫ്.സി.ഈദുൽ അദ്‌ഹരാമൻഅവിട്ടം (നക്ഷത്രം)വിവരാവകാശനിയമം 2005ബെംഗളൂരുവിഷുപ്രാചീനകവിത്രയംഐക്യ അറബ് എമിറേറ്റുകൾകേരള നിയമസഭകുടജാദ്രിമോഹിനിയാട്ടംവൃഷണംകൊൽക്കത്ത നൈറ്റ് റൈഡേർസ്പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾഹോർത്തൂസ് മലബാറിക്കൂസ്തൃപ്പടിദാനംപൂവൻ കോഴികയ്യോന്നിപ്രീമിയർ ലീഗ്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംവി.എസ്. അച്യുതാനന്ദൻഉത്തോലകംസൂര്യൻകാലാവസ്ഥഇന്ത്യൻ ഹോം റൂൾ പ്രസ്ഥാനംസുഗതകുമാരിമലയാള സാഹിത്യകാരന്മാരുടെ പട്ടികടിപ്പു സുൽത്താൻലത്തീൻ കത്തോലിക്കാസഭഇനി വരുന്നൊരു തലമുറയ്ക്ക്അഞ്ചാംപനിസ്വർണംപയ്യന്നൂർഭ്രമയുഗംഡെങ്കിപ്പനിരാജ്‌മോഹൻ ഉണ്ണിത്താൻപനിസുഗന്ധി എന്ന ആണ്ടാൾ ദേവനായകിമൂർഖൻഭൂമിതപാൽ വോട്ട്തണ്ണീർത്തടംഅൽഫോൻസാമ്മദേവീമാഹാത്മ്യംശാസ്ത്രംക്ഷേത്രപ്രവേശന വിളംബരംവടക്കേക്കാട് ഗ്രാമപഞ്ചായത്ത്നക്ഷത്രംമാമ്പഴം (കവിത)അമുക്കുരംവാഗമൺഒന്നാം കേരളനിയമസഭകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾജേർണി ഓഫ് ലവ് 18+ദ്രൗപദിവിവാഹംനിവർത്തനപ്രക്ഷോഭം🡆 More