പാൽക്കട്ടി

പാലിലെ മാംസ്യവും കൊഴുപ്പുമടങ്ങുന്ന ഒരു ഭക്ഷണപദാർത്ഥമാണ് പാൽക്കട്ടി (English: Cheese).

പശു, എരുമ, ആട്, ചെമ്മരിയാട് തുടങ്ങിയയുടെ പാലുകൊണ്ടാണ് പൊതുവെ ഇത് ഉണ്ടാക്കുന്നത്. പാലിലെ കയ്സിൻ എന്ന മാംസ്യത്തിന്റെ ഉറകൂടൽ മൂലമാണ് ചീസ് ഉണ്ടാകുന്നത്. സാധാരണയായി പുളിപ്പിച്ച (അമ്ലവൽക്കരണം) പാലിൽ റെനെറ്റ് എന്ന രാസാഗ്നി ചേർത്താണ് ഉറകൂടൽ സാധ്യമാക്കുന്നത്. അങ്ങനെ വേർതിരിഞ്ഞുവരുന്ന ഖരപദാർത്ഥം വേർതിരിച്ചെടുത്ത് അമർത്തി ആവശ്യമായ രൂപത്തിലാക്കിയെടുക്കുന്നു. ചില ചീസുകളുടെ പുറം ഭാഗത്തോ മുഴുവനായോ ചിലതരം പൂപ്പലുകൾ കാണപ്പെടുന്നു.

പാൽക്കട്ടി
പലതരം ചീസുകളും അലങ്കാരങ്ങളും


Tags:

Cheeseആട്എരുമകൊഴുപ്പ്ചെമ്മരിയാട്പശുപാൽപൂപ്പൽമാംസ്യംരാസാഗ്നി

🔥 Trending searches on Wiki മലയാളം:

ആണിരോഗംഉള്ളൂർ എസ്. പരമേശ്വരയ്യർനസ്ലെൻ കെ. ഗഫൂർഓട്ടൻ തുള്ളൽമേടം (നക്ഷത്രരാശി)ഡെൽഹി ക്യാപിറ്റൽസ്ഊട്ടിഅൻസിബ ഹസ്സൻകേരളത്തിലെ ജാതി സമ്പ്രദായംഉണ്ണുനീലിസന്ദേശംഅധ്യാപകൻന്യൂട്ടന്റെ ചലനനിയമങ്ങൾമറിയംദേശീയ വനിതാ കമ്മീഷൻചോറ്റാനിക്കര ഭഗവതിക്ഷേത്രംആനമുടിരണ്ടാമൂഴംകാലാവസ്ഥസ്ഖലനംകൊടുങ്ങല്ലൂർ ഭരണിസ്വാതിതിരുനാൾ രാമവർമ്മഅറബിമലയാളംമദർ തെരേസഉപ്പൂറ്റിവേദനമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഉപ്പ് (ചലച്ചിത്രം)യോനിതങ്കമണി സംഭവംമഹിമ നമ്പ്യാർകോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളംതണ്ണിമത്തൻഇന്ത്യൻ നാഷണൽ കോൺഗ്രസ്അപസ്മാരംതത്ത്വമസിഎം. മുകുന്ദൻമകയിരം (നക്ഷത്രം)സ്ത്രീ സുരക്ഷാ നിയമങ്ങൾകേരളീയ കലകൾടെസ്റ്റോസ്റ്റിറോൺഇന്ത്യയുടെ സ്വാതന്ത്ര്യസമരംകാലൻകോഴികേരള സാഹിത്യ അക്കാദമി പുരസ്കാരംപൂവ്കിളിപ്പാട്ട്വിവരാവകാശനിയമം 2005ഖസാക്കിന്റെ ഇതിഹാസംഒരു ദേശത്തിന്റെ കഥവാഗൺ ട്രാജഡിനരേന്ദ്ര മോദിഇന്ത്യയുടെ ഭരണഘടനമുപ്ലി വണ്ട്ബിഗ് ബോസ് മലയാളംവൃക്കപാലക്കാട് കോട്ടഗുദഭോഗംവിദ്യാഭ്യാസ അവകാശനിയമം 2009അനുഷ്ഠാനകലപൾമോണോളജികേരളത്തിലെ ആദിവാസികൾആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംരാമപുരത്തുവാര്യർരാഷ്ട്രീയ സ്വയംസേവക സംഘംഇന്ത്യയുടെ രാഷ്‌ട്രപതിചരക്കു സേവന നികുതി (ഇന്ത്യ)സന്ധിവാതംന്യുമോണിയയുവേഫ ചാമ്പ്യൻസ് ലീഗ്കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർഇടതുപക്ഷ ജനാധിപത്യ മുന്നണിജി. ശങ്കരക്കുറുപ്പ്ഐസക് ന്യൂട്ടൺവിനീത് ശ്രീനിവാസൻബുദ്ധമതം കേരളത്തിൽകേരളത്തിലെ നാടൻപാട്ടുകൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ചന്ദ്രയാൻ-3പിത്താശയം🡆 More