ജക്കാർത്ത

ഇന്തോനേഷ്യയുടെ തലസ്ഥാനമാണ് ജക്കാർത്ത (ഡികെഐ ജക്കാർത്ത എന്നും അറിയപ്പെടുന്നു).

ഇന്തോനേഷ്യയിലെ ഏറ്റവും വലിയ നഗരവും ഇതുതന്നെ. മുമ്പ് സുന്ദ കലപ(397-1527), ജയകാർത്ത (1527-1619), ബതവിയ (1619-1942), ഡ്ജക്കാർത്ത (1942-1972) എന്നീ പേരുകളിലാണ് അറിയപ്പെട്ടിരുന്നത്. ജാവ ദ്വീപിന്റെ വടക്ക് കിഴക്കൻ തീരത്താണ് ഈ നഗരം സ്ഥിതി ചെയ്യുന്നത്. 661.52 ചതുരശ്ര കിലോമീറ്ററാണ് നഗരത്തിന്റെ വിസ്തീർണം. 2000ത്തിലെ കണക്കുകളനുസരിച്ച് 8,389,443 പേർ ഈ നഗരത്തിൽ അധിവസിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ പതിനൊന്നാമത്തെ നഗരമാണ് ജക്കാർത്ത. ജക്കാർത്ത നഗരം ഉൾക്കൊള്ളുന്ന 230 ലക്ഷം ജനസംഖ്യയുള്ള മെട്രോപൊളിറ്റൻ പ്രദേശമാണ് ജാബോഡെറ്റാബെക്ക്. ഇന്തോനേഷ്യ സ്റ്റോക്ക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്നത് ജക്കാർത്തയിലാണ്.

ജക്കാർത്ത

Ibu Kota Jakarta

ബടാവിയ
ജക്കാർത്ത പ്രത്യേക തലസ്ഥാന പ്രദേശം
(മുകളിൽനിന്ന്: ഇടത്തുനിന്ന് വലത്തേയ്ക്ക്): ജക്കാർത്ത പഴയ പട്ടണം, ഹോട്ടൽ ഇൻഡോനേഷ്യ റൗണ്ട്എബൗട്ട്, ജക്കാർത്ത സ്കൈലൈൻ, ഗെലോറ ബുങ് കർനോ സ്റ്റേഡിയം, റ്റമൻ മിനി ഇൻഡോനേഷ്യ ഇൻഡാ, മോണുമെൻ നാഷണൽ, മെർഡേക്ക കൊട്ടാരം, ഇസ്തിഖ്ലാൽ മോസ്ക്
(മുകളിൽനിന്ന്: ഇടത്തുനിന്ന് വലത്തേയ്ക്ക്): ജക്കാർത്ത പഴയ പട്ടണം, ഹോട്ടൽ ഇൻഡോനേഷ്യ റൗണ്ട്എബൗട്ട്, ജക്കാർത്ത സ്കൈലൈൻ, ഗെലോറ ബുങ് കർനോ സ്റ്റേഡിയം, റ്റമൻ മിനി ഇൻഡോനേഷ്യ ഇൻഡാ, മോണുമെൻ നാഷണൽ, മെർഡേക്ക കൊട്ടാരം, ഇസ്തിഖ്ലാൽ മോസ്ക്
പതാക ജക്കാർത്ത
Flag
ഔദ്യോഗിക ചിഹ്നം ജക്കാർത്ത
Coat of arms
Nickname(s): 
ദി ബിഗ് ഡുറിയൻ, J-Town
Motto(s): 
Jaya Raya (Indonesian)
(meaning: Victorious and great)
രാജ്യംഇന്തോനേഷ്യ
പ്രൊവിൻസ്ജക്കാർത്ത
ഭരണസമ്പ്രദായം
 • ആക്ടിങ് ഗവർണർബാസുകി തഹായ പുർണാമ
വിസ്തീർണ്ണം
 • City7,641.51 ച.കി.മീ.(2,950.40 ച മൈ)
 • ഭൂമി664.01 ച.കി.മീ.(256.38 ച മൈ)
 • ജലം6,977.5 ച.കി.മീ.(2,694.0 ച മൈ)
ജനസംഖ്യ
 (2010)
 • City9,588,198
 • ജനസാന്ദ്രത14,464/ച.കി.മീ.(37,460/ച മൈ)
 • മെട്രോപ്രദേശം
28,019,545
 • മെട്രോ സാന്ദ്രത4,383.53/ച.കി.മീ.(11,353.3/ച മൈ)
Demonym(s)Jakartan, Indonesian: warga Jakarta
സമയമേഖലUTC+7 (WIB)
ഏരിയ കോഡ്+62 21
ലൈസൻസ് പ്ലേറ്റ്B
വെബ്സൈറ്റ്www.jakarta.go.id (ഔദ്യോഗിക സൈറ്റ്)
ജക്കാർത്ത ഒരു പ്രൊവിൻസിന്റെയും ഭാഗമല്ല; പ്രത്യേക തലസ്ഥാന പ്രദേശം എന്ന പേരിൽ വേർതിരിച്ചിട്ടുള്ള ഇവിടെ കേന്ദ്രസർക്കാർ നേരിട്ടാണ് ഭരണം

അവലംബം


Tags:

ഇന്തോനേഷ്യജാവ ദ്വീപ്

🔥 Trending searches on Wiki മലയാളം:

എറണാകുളം ജില്ലകടുവ (ചലച്ചിത്രം)ഹിന്ദുമതംപത്താമുദയം (ചലച്ചിത്രം)കുര്യാക്കോസ് ഏലിയാസ് ചാവററോബിൻ ഹുഡ് (2009 ചലച്ചിത്രം)ചിതൽമാർഗ്ഗംകളികൊടുങ്ങല്ലൂർതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംമലങ്കര യാക്കോബായ സുറിയാനി ഓർത്തഡോക്സ് സഭഅക്യുപങ്ചർമാതംഗലീലരാഷ്ട്രീയംഎ.കെ. ആന്റണിഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർസംഘകാലംവദനസുരതംവാഴഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഖുത്ബ് മിനാർമലയാളചലച്ചിത്രംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഎം.ആർ.ഐ. സ്കാൻനിക്കാഹ്ഇന്ത്യയുടെ ദേശീയപതാകതെങ്ങ്പോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌മില്ലറ്റ്തൈക്കാട്‌ അയ്യാ സ്വാമിമേയ്‌ ദിനംഏപ്രിൽ 22മൗലിക കർത്തവ്യങ്ങൾതേന്മാവ് (ചെറുകഥ)ലോകപുസ്തക-പകർപ്പവകാശദിനംഡിജിറ്റൽ മാർക്കറ്റിംഗ്പാർവ്വതിനരേന്ദ്ര മോദിആഗ്നേയഗ്രന്ഥികൊല്ലൂർ മൂകാംബികാക്ഷേത്രംഗിരീഷ് എ.ഡി.കറുത്ത കുർബ്ബാനകോവിഡ്-19ആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംപഴശ്ശിരാജമുലയൂട്ടൽപ്രേമലുഭാരതപ്പുഴപക്ഷിപഞ്ചാരിമേളംഇന്ത്യയുടെ ഭരണഘടനമൂന്നാർതിരുവാതിരകളിനിവർത്തനപ്രക്ഷോഭംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾആണിരോഗംസാറാ ജോസഫ്ടി.എൻ. ശേഷൻഹിന്ദിവിഷാദരോഗംപാലക്കാട്ഉഭയവർഗപ്രണയിമദീനഇന്ത്യൻ പാർലമെന്റ്വിവാഹംഗൗതമബുദ്ധൻഅഡോൾഫ് ഹിറ്റ്‌ലർരാജ്യങ്ങളുടെ പട്ടികപി. കുഞ്ഞിരാമൻ നായർഇന്നസെന്റ്ഖസാക്കിന്റെ ഇതിഹാസംഅങ്കണവാടിക്രിയാറ്റിനിൻമിഷനറി പൊസിഷൻപ്രാചീനകവിത്രയംനിസ്സഹകരണ പ്രസ്ഥാനംനിയമസഭ🡆 More