ഗ്രാമം

മനുഷ്യ സമൂഹം ഒരുമിച്ചു താമസിക്കുന്ന പ്രദേശമാണു ഗ്രാമം.

ഗ്രാമത്തിലെ ജനസംഖ്യ ഏകദേശം നൂറുമുതൽ ഏതാനും ആയിരങ്ങൾ വരെ ആവാം (ചിലപ്പോൾ പതിനായിരത്തോളം). ചരിത്രം പരിശോധിക്കുകയാണെങ്കിൽ ഗ്രാമം എന്നത് കൃഷിയുമായി ബന്ധപ്പെട്ട സാമുദായിക കൂട്ടായ്മകൾ ആയിരുന്നു എന്ന് കാണാം. മിക്ക സംസ്കാരങ്ങളിലും നാഗരികതയുടെ ഉദ്ഭവം ഗ്രാമങ്ങളിലായിരുന്നു. വ്യവസായ വിപ്ലവത്തിന്റെ ഫലമായി ധാരാളം ആളുകൾ വ്യവസായങ്ങളുണ്ടായിരുന്ന ഗ്രാമങ്ങളിലേക്ക് ആകർഷിക്കപ്പെടുകയും ആ ഗ്രാമങ്ങൾ പട്ടണങ്ങളായി മാറുകയും ചെയ്ത വസ്തുതകൾ ചരിത്രത്തിലെങ്ങും കാണാൻസാധിക്കും.

ഗ്രാമം
Shortstown in the Eastcotts Parish, Bedford, Bedfordshire
ഗ്രാമം
Village in Hungary, 1939
ഗ്രാമം
An alpine village in the Lötschental Valley, Switzerland
ഗ്രാമം
Hybe in Slovakia with Western Tatra mountains in background
ഗ്രാമം
Berber village in Ourika valley, High Atlas, Morocco
ഗ്രാമം
A Village of Bangladesh

പരമ്പരാഗത ഗ്രാമങ്ങൾ

വിവിധ തരത്തിലുള്ള ഗ്രാമങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഒരു സാധാരണ ഗ്രാമം ചെറുതും ഏതാണ്ട് 3 മുതൽ 30 വരെ കുടുംബങ്ങൾ വസിക്കുന്നവയും ആകുന്നു. ഇത്തരം ഗ്രാമങ്ങളിൽ വീടുകൾ സാധാരണയായി അടുത്തടുത്തായി സ്ഥിതി ചെയ്യുന്നു. ഇത് ഒരു സമൂഹം എന്നതിന്റെ ഭാഗമായും പ്രതിരോധപരമായ കാരണങ്ങളാലും ആയിരുന്നു. വീടുകളുടെ പരിസര പ്രദേശങ്ങൾ കാർഷിക വൃത്തിക്ക് ഉപയോഗിച്ചു പോരുകയും ചെയ്യുകയായിരുന്നു പതിവ്. എന്നാൽ ഇന്ന് കേരളത്തിൽ പൊതുവെ ഗ്രാമം എന്ന സങ്കല്പം അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്നു. അതിവേഗത്തിൽ നഗരവൽക്കരണം നടക്കുന്ന ഒരു പ്രദേശമായി കേരളം മാറിയിട്ടുണ്ട്. എങ്കിലും ചില വിദൂര മേഖലകളിൽ പ്രത്യേകിച്ച് ആദിവാസി മേഖലകളിൽ ഗ്രാമ സംസ്ക്കാരം ഇപ്പോഴും നിലനിൽക്കുന്നു.

നമ്പൂതിരി ഗ്രാമം

കേരളത്തിലെ ബ്രാഹ്മണരായ നമ്പൂതിരിമാർ 64 ഗ്രാമങ്ങളിലായിട്ടാണ് താമസിക്കുന്നത്. പെരിഞ്ചെല്ലൂർ, കരിക്കാട്, ശുകപുരം, പന്നിയൂർ, പെരുമനം, ഇരിഞ്ഞാലക്കുട, തൃശ്ശൂർ, തുടങ്ങിയവ പ്രസിദ്ധം.

Tags:

കൃഷിവ്യവസായ വിപ്ലവംസംസ്കാരം

🔥 Trending searches on Wiki മലയാളം:

മാത്യു തോമസ്തണ്ണിമത്തൻഈലോൺ മസ്ക്ഹീമോഫീലിയഎ.ആർ. രാജരാജവർമ്മപ്ലീഹഇന്ത്യൻ രൂപമമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾകണ്ണൂർ ജില്ലകൂവളംജിമെയിൽരാജാ രവിവർമ്മദൈവംസ്ത്രീ സുരക്ഷാ നിയമങ്ങൾഹൃദയാഘാതംപഴശ്ശി സമരങ്ങൾഎസ്. ഷങ്കർഅനശ്വര രാജൻആത്മഹത്യസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഭാരതപ്പുഴവിഷാദരോഗംകേരള നിയമസഭാ തിരഞ്ഞെടുപ്പ് (2021)പ്രേമലുചാന്നാർ ലഹളബൃന്ദ കാരാട്ട്പൂയം (നക്ഷത്രം)മമിത ബൈജുമലയാളം അക്ഷരമാലകൊടുങ്ങല്ലൂർപൊറാട്ടുനാടകംഅഞ്ചാംപനിലക്ഷദ്വീപ്അധ്യാപകൻമില്ലറ്റ്പാട്ടുപ്രസ്ഥാനംകശകശശാരീരിക വ്യായാമംമെറീ അന്റോനെറ്റ്ജന്മഭൂമി ദിനപ്പത്രംഅറബിമലയാളംടി. പത്മനാഭൻഇന്ത്യക്രിയാറ്റിനിൻകെ.കെ. ശൈലജചന്ദ്രയാൻ-3പൗലോസ് അപ്പസ്തോലൻഗുരുവായൂർ സത്യാഗ്രഹംഭാഷാഗോത്രങ്ങൾവയലാർ രാമവർമ്മബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിഅമർ അക്ബർ അന്തോണിരതിമൂർച്ഛകുഞ്ഞുണ്ണിമാഷ്അനൗഷെ അൻസാരിമകയിരം (നക്ഷത്രം)എ. വിജയരാഘവൻശ്രേഷ്ഠഭാഷാ പദവിഅയക്കൂറഎ.പി.ജെ. അബ്ദുൽ കലാംമാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംകേരളത്തിന്റെ ഭൂമിശാസ്ത്രംവിഭക്തിശോഭ സുരേന്ദ്രൻജ്ഞാനപീഠ പുരസ്കാരംതണ്ണീർ മത്തൻ ദിനങ്ങൾചട്ടമ്പിസ്വാമികൾആധുനിക കവിത്രയംലിംഫോസൈറ്റ്റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർപിത്താശയംബിഗ് ബോസ് (മലയാളം സീസൺ 4)ലളിതാംബിക അന്തർജ്ജനംഷാഫി പറമ്പിൽബുദ്ധമതം കേരളത്തിൽഡിഫ്തീരിയനരേന്ദ്ര മോദിഅരയാൽ🡆 More