സിംബാബ്‌വെ

ആഫ്രിക്കയുടെ തെക്കുഭാഗത്തുള്ള, സമുദ്രാതിർത്തി ഇല്ലാത്ത ഒരു രാജ്യമാണ് സിംബാബ്‌വെ (ഐ.പി.എ: , ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് സിംബാബ്‌വെ, പൂർവ്വനാ‍മം: റിപ്പബ്ലിക്ക് ഓഫ് റൊഡേഷ്യ).

സാംബസി, ലിമ്പൊപോ നദികൾക്ക് ഇടയ്ക്കാണ് സിംബാബ്‌വെ കിടക്കുന്നത്. സൌത്ത് ആഫ്രിക്ക (തെക്ക്), ബോട്ട്സ്വാന (തെക്കുപടിഞ്ഞാറ്), സാംബിയ (വടക്കുപടിഞ്ഞാറ്), മൊസാംബിക്ക് (കിഴക്ക്) എന്നിവയാണ് സിംബാബ്‌വെയുടെ അയൽ‌രാഷ്ട്രങ്ങൾ. പുരാതന ആഫ്രിക്കൻ സാമ്രാജ്യമായ ഗ്രേറ്റ് സിംബാബ്‌വെ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്ന ഗ്രേറ്റ് സിംബാബ്‌വെയുടെ അവശിഷ്ടങ്ങൾ ഇന്ന് കല്ലുകൊണ്ടുള്ള ഒരു വലിയ കോട്ടയുടെ ഭാഗങ്ങളാണ്. ഷോണാ ഭാഷയിൽ "വലിയ കല്ലുവീട്" എന്ന് അർത്ഥം വരുന്ന "സിംബ റെമാബ്വെ" എന്ന പദത്തിൽ നിന്നാണ് സിംബാബ്‌വെ എന്ന പേരുണ്ടായത്. മണ്മറഞ്ഞ സാമ്രാജ്യത്തോടുള്ള ബഹുമാനസൂചകമാണ് ഈ പേര്.

Republic of Zimbabwe

Zimbabwe
Flag of Zimbabwe
Flag
Coat of arms of Zimbabwe
Coat of arms
ദേശീയ മുദ്രാവാക്യം: "Unity, Freedom, Work"
ദേശീയ ഗാനം: 
Blessed be the land of Zimbabwe
Location of Zimbabwe
തലസ്ഥാനം
and largest city
Harare (formerly Salisbury)
ഔദ്യോഗിക ഭാഷകൾEnglish
അംഗീകരിച്ച പ്രാദേശിക ഭാഷകൾShona, Sindebele
നിവാസികളുടെ പേര്Zimbabwean
ഭരണസമ്പ്രദായംSemi-presidential, parliamentary, consociationalist republic (led by ZANU-PF and MDC)
• President
Emmerson Mnangagwa
• വൈസ് പ്രസിഡണ്ട്
ജോസഫ് മ്സിക
ജോയ്സ് മുജുറു
• പ്രധാനമന്ത്രി
മോർഗൻ സ്വാൻഗിരായ്
• Deputy Prime Minister
Arthur Mutambara
Thokozani Khuphe
• President of the Senate
Edna Madzongwe
• Speaker of Parliament
Lovemore Moyo
Independence 
• Rhodesia
November 11, 1965
• Zimbabwe
April 18, 1980
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
390,757 km2 (150,872 sq mi) (60th)
•  ജലം (%)
1
ജനസംഖ്യ
• July 2005 estimate
13,010,0001 (68th)
•  ജനസാന്ദ്രത
33/km2 (85.5/sq mi) (170th)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$30.581 billion (94th)
• പ്രതിശീർഷം
$2,607 (129th)
ജിനി (2003)56.8
high
എച്ച്.ഡി.ഐ. (2007)Increase 0.513
Error: Invalid HDI value · 151st
നാണയവ്യവസ്ഥDollar ($) (ZWD)
സമയമേഖലUTC+2 (CAT)
• Summer (DST)
UTC+2 (not observed)
കോളിംഗ് കോഡ്+263
ISO കോഡ്ZW
ഇൻ്റർനെറ്റ് ഡൊമൈൻ.zw
1 Estimates explicitly take into account the effects of excess mortality due to AIDS.

Tags:

ബോട്ട്സ്വാനമൊസാംബിക്ക്സാംബിയസൌത്ത് ആഫ്രിക്ക

🔥 Trending searches on Wiki മലയാളം:

സേവനാവകാശ നിയമംതൊണ്ടിമുതലും ദൃക്സാക്ഷിയുംക്രിയാറ്റിനിൻപത്ത് കൽപ്പനകൾശീതങ്കൻ തുള്ളൽമക്കകേരളത്തിലെ ദൃശ്യകലകൾസമസ്ത കേരള സുന്നി സ്റ്റുഡൻസ് ഫേഡറേഷൻഊറ്റ്സിഇല്യൂമിനേറ്റി2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികവെബ്‌കാസ്റ്റ്ചിപ്‌കൊ പ്രസ്ഥാനംഗർഭഛിദ്രംഭാരതപ്പുഴഇന്ത്യയുടെ രാഷ്‌ട്രപതിഒറ്റപ്പാലംഅങ്കഗണിതംഓസ്റ്റിയോപൊറോസിസ്നരവംശശാസ്ത്രംഅരവിന്ദന്റെ അതിഥികൾവിസർഗംമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻപ്ലീഹവിശുദ്ധൻ (ചലച്ചിത്രം)ആലുവ സർവമത സമ്മേളനംനയൻതാരസ്വാതിതിരുനാൾ രാമവർമ്മകെ. അയ്യപ്പപ്പണിക്കർആഗോളതാപനംഇന്ത്യയുടെ സ്വാതന്ത്ര്യസമരംപറപ്പൂക്കാവ് ഭഗവതി ക്ഷേത്രംആറന്മുളക്കണ്ണാടിഎഫ്.സി. ബാഴ്സലോണസരബ്ജിത് സിങ്ജീവകം ഡിനളിനിഅഞ്ചാംപനികെ. ബാലാജിതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമഞ്ജരി (വൃത്തം)കണിക്കൊന്നഉള്ളൂർ എസ്. പരമേശ്വരയ്യർഇന്ത്യയിലെ രാഷ്ട്രീയകക്ഷികളുടെ പട്ടികപുണർതം (നക്ഷത്രം)ആനന്ദം (ചലച്ചിത്രം)രോഹിത് ശർമഹോർത്തൂസ് മലബാറിക്കൂസ്മാത്യു തോമസ്മമിത ബൈജുമൈസൂർ കൊട്ടാരംലൈംഗിക വിദ്യാഭ്യാസംതകഴി ശിവശങ്കരപ്പിള്ളഫുട്ബോൾആധുനിക കവിത്രയംതുള്ളൽ സാഹിത്യംകളമെഴുത്തുപാട്ട്ഒന്നാം ലോക്‌സഭഅർബുദംഅബ്രഹാംപൂരംജോൺ പോൾ രണ്ടാമൻസ്ത്രീ സുരക്ഷാ നിയമങ്ങൾനിർജ്ജലീകരണംകൂട്ടക്ഷരംവിശുദ്ധ ഗീവർഗീസ്നക്ഷത്രം (ജ്യോതിഷം)യേശുക്ഷയംവയനാട് ലോക്‌സഭാ നിയോജകമണ്ഡലംനായ്ക്കുരണഫഹദ് ഫാസിൽഷിയാ ഇസ്‌ലാംപുരാവസ്തുശാസ്ത്രംഫാറ്റി ലിവർഖുർആൻസൂര്യൻചോറൂണ്🡆 More