സാംബിയ (Zambia, ഔദ്യോഗിക നാമം: റിപബ്ലിക് ഓഫ് സാംബിയ) ആഫ്രിക്കൻ വൻകരയുടെ തെക്കു ഭാഗത്തുള്ള രാജ്യമാണ്.
ആപ്തവാക്യം: ഒരു സാംബിയ, ഒരു ദേശം | |
ദേശീയ ഗാനം: സ്റ്റാൻഡ് ആൻഡ് സിംഗ് ഓഫ് സാംബിയ... | |
തലസ്ഥാനം | ലുസാക്ക |
രാഷ്ട്രഭാഷ | ഇംഗ്ലീഷ് |
ഗവൺമന്റ് പ്രസിഡന്റ് | കേന്ദ്രീകൃത ജനാധിപത്യം ഹകയിന്റെ ഹിചിലേമ |
{{{സ്വാതന്ത്ര്യം/രൂപീകരണം}}} | ഒക്ടോബർ 24, 1964 |
വിസ്തീർണ്ണം | 2,90,586ചതുരശ്ര കിലോമീറ്റർ |
ജനസംഖ്യ • ജനസാന്ദ്രത | 95,82,418(2003) 15/ച.കി.മീ |
നാണയം | സാംബിയ ക്വാച്ച (ZMK ) |
ആഭ്യന്തര ഉത്പാദനം | {{{GDP}}} ({{{GDP Rank}}}) |
പ്രതിശീർഷ വരുമാനം | {{{PCI}}} ({{{PCI Rank}}}) |
സമയ മേഖല | UTC +2 |
ഇന്റർനെറ്റ് സൂചിക | .zm |
ടെലിഫോൺ കോഡ് | +260 |
സാംബസി നദിയിൽ നിന്നാണ് സാംബിയ എന്ന പേരു ലഭിച്ചത്. കോംഗോ, ടാൻസാനിയ, മലാവി, മൊസാംബിക്, സിംബാബ്വെ, ബോട്സ്വാന, നമീബിയ, അംഗോള എന്നിവയാണ് അയൽരാജ്യങ്ങൾ. ബ്രിട്ടീഷ് കോളനിയായിരുന്നപ്പോൾ നോർത്തേൺ റൊഡേഷ്യ എന്നാണറിയപ്പെട്ടിരുന്നത്. ലുസാക്കയാണു തലസ്ഥാനം.
(ഐക്യരാഷ്ട്രസഭയുടെ ഭൂവിഭജനം അനുസരിച്ച്) | ||
| ||
വടക്ക് | അൾജീരിയ · ഈജിപ്ത് · ലിബിയ · മൊറോക്കൊ · സുഡാൻ · ടുണീഷ്യ · പശ്ചിമ സഹാറ · സഹ്രാവി അറബ് ഡെമോക്രാറ്റിക്ക് റിപ്പബ്ലിക്ക് | |
പടിഞ്ഞാറ് | ബെനിൻ · ബർക്കിനാ ഫാസോ · കേപ്പ് വേർഡ് · ഐവറി കോസ്റ്റ് · ഗാംബിയ · ഘാന · ഗിനിയ · ഗിനി-ബിസൗ · ലൈബീരിയ · മാലി · മൗറിത്താനിയ · നീഷർ · നൈജീരിയ · സെനഗാൾ · സീറാ ലിയോൺ · ടോഗോ | |
മദ്ധ്യം | അംഗോള · കാമറൂൺ · മദ്ധ്യ ആഫ്രിക്കൻ റിപ്പബ്ലിക്ക് · ഛാഡ് · ഡെമോക്രാറ്റിക് റിപ്പബ്ലിക്ക് ഓഫ് കോംഗോ · ഇക്ക്വിറ്റോറിയൽ ഗിനിയ · ഗാബോൺ · റിപ്പബ്ലിക്ക് ഓഫ് കോംഗോ · സാഒ ടോമെ പ്രിൻസിപ്പെ | |
കിഴക്ക് | ബുറുണ്ടി · കൊമോറോസ് · ജിബൂട്ടി · എറിട്രിയ · എത്യോപ്യ · കെനിയ · മഡഗാസ്കർ · മലാവി · മൗറീഷ്യസ് · മൊസാംബിക്ക് · റുവാണ്ട · സീഷെത്സ് · സൊമാലിയ · ടാൻസാനിയ · ഉഗാണ്ട · സാംബിയ · സിംബാബ്വെ · ദക്ഷിണ സുഡാൻ | |
തെക്ക് | ബോട്സ്വാന · ലെസോത്തോ · നമീബിയ · സൗത്ത് ആഫ്രിക്ക · സ്വാസിലാന്റ് | |
| ||
ആശ്രിത ഭൂവിഭാഗങ്ങളുടെ പട്ടിക |
This article uses material from the Wikipedia മലയാളം article സാംബിയ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.