ലൈബീരിയ

ആഫ്രിക്കയുടെ പടിഞ്ഞാറേ തീരത്തുള്ള ഒരു രാജ്യമാണ് ലൈബീരിയ (ഔദ്യോഗിക നാമം: റിപ്പബ്ലിക്ക് ഓഫ് ലൈബീരിയ).

സീറാ ലിയോൺ, ഗിനിയ, ഐവറി കോസ്റ്റ് എന്നിവയാണ് ലൈബീരിയയുടെ അതിർത്തികൾ. ലൈബീരിയ എന്ന പദത്തിന്റെ അർത്ഥം "സ്വതന്ത്രരുടെ നാട്" എന്നാണ്. അമേരിക്കൻ സർക്കാരിന്റെ സഹായത്തോടെ ആയിരുന്നു ഒരു സ്വതന്ത്ര രാഷ്ട്രമായി ലൈബീരിയ എന്ന രാജ്യം സ്ഥാപിച്ചത്. മുൻപ് അടിമകളായിരുന്ന ആഫ്രിക്കൻ അമേരിക്കരെ (നീഗ്രോ വംശജരെ) പുനരധിവസിപ്പിക്കുക എന്നതായിരുന്നു സ്ഥാപിത ലക്ഷ്യം.

Republic of Liberia
Flag of Liberia
Flag
Coat of arms of Liberia
Coat of arms
ദേശീയ മുദ്രാവാക്യം: "The love of liberty brought us here"
ദേശീയ ഗാനം: All Hail, Liberia, Hail!
Location of Liberia
തലസ്ഥാനം
and largest city
മൺറോവിയ
ഔദ്യോഗിക ഭാഷകൾEnglish
നിവാസികളുടെ പേര്Liberian
ഭരണസമ്പ്രദായംRepublic
• President
Ellen Johnson-Sirleaf
• Vice-President
Joseph Boakai
Formation 
by African-Americans
• ACS colonies    consolidation
1821-1842
• Independence (from the United States)
26 July 1847
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
111,369 km2 (43,000 sq mi) (103rd)
•  ജലം (%)
13.514
ജനസംഖ്യ
• 2007 United Nation estimate
3,386,000 (132nd)
•  ജനസാന്ദ്രത
29/km2 (75.1/sq mi) (174th)
ജി.ഡി.പി. (PPP)2005 estimate
• ആകെ
$1.6 billion (170th)
• പ്രതിശീർഷം
$500 (178th)
എച്ച്.ഡി.ഐ. (1993)0.311
low · n/a
നാണയവ്യവസ്ഥLiberian dollar1 (LRD)
സമയമേഖലGMT
• Summer (DST)
not observed
കോളിംഗ് കോഡ്231
ISO കോഡ്LR
ഇൻ്റർനെറ്റ് ഡൊമൈൻ.lr
1 United States dollar also in common usage.

1989 മുതൽ ലൈബീരിയ രണ്ട് ആഭ്യന്തര യുദ്ധങ്ങളിലൂടെ കടന്നുപോയി. ഒന്നാം ലൈബീരിയൻ ആഭ്യന്തരയുദ്ധം (1989-1996), രണ്ടാം ലൈബീരിയൻ ആഭ്യന്തരയുദ്ധം (1999 - 2003) എന്നിവയിൽ ലക്ഷക്കണക്കിനു ജനങ്ങൾ അഭയാർത്ഥികളായി. രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ ഈ യുദ്ധങ്ങൾ തകർത്തു.

ഭക്ഷണം

ലൈബീരിയ 
ഫുഫുവും(വലത്) കപ്പലണ്ടി സൂപ്പും

അരിയും മരച്ചീനിയുമാണ് പ്രധാന ഭക്ഷ്യവസ്തുക്കൾ സൂപ്പ്, സോസ് എന്നിവ ഇവയോടൊപ്പം കഴിക്കുന്നു. അരിയും സോസും അടങ്ങിയ വിഭവത്തെ ഫുഫു എന്നും മരച്ചീനിയും സോസും അടങ്ങിയ വിഭവത്തെ ദംബോയ് എന്നും വിളിക്കുന്നു. ഇവയോടൊപ്പം ഇറച്ചിയോ മീനോ ലഭ്യതയനുസരിച്ച് കഴിക്കുന്നു. പാമോയിൽ ചേർത്താണ് മിക്ക വിഭവങ്ങളും പാചകം .ചെയ്യുന്നത്. സോഡയാണ് ജനകീയ പാനീയം. പനങ്കള്ളിനും ആരാധാകരുണ്ട്.

Tags:

ഐവറി കോസ്റ്റ്ഗിനിയയു.എസ്.എസീറാ ലിയോൺ

🔥 Trending searches on Wiki മലയാളം:

മലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികപാലക്കാട് കോട്ടമനോജ് കെ. ജയൻസന്ധിവാതംതിരുവിതാംകൂർകളരിപ്പയറ്റ്കവിതഓട്ടൻ തുള്ളൽരണ്ടാമൂഴംബൃന്ദ കാരാട്ട്ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികകൂടൽമാണിക്യം ക്ഷേത്രംകാലാവസ്ഥവിദ്യാഭ്യാസ അവകാശനിയമം 2009ഒ.എൻ.വി. കുറുപ്പ്സിറോ-മലബാർ സഭഖത്തർകശകശആവേശം (ചലച്ചിത്രം)ആടുജീവിതം (ചലച്ചിത്രം)സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർഹീമോഫീലിയപൂന്താനം നമ്പൂതിരിചാന്നാർ ലഹളഭാരത്‌ സ്കൗട്ട്സ് ആൻഡ്‌ ഗൈഡ്സ്വൈക്കം സത്യാഗ്രഹംഔഷധസസ്യങ്ങളുടെ പട്ടികഒന്നാം കേരളനിയമസഭകൊച്ചുത്രേസ്യതോമാശ്ലീഹാജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾമുലപ്പാൽപ്രകൃതികേരള നവോത്ഥാന പ്രസ്ഥാനംരാജീവ് ഗാന്ധികേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികആണിരോഗംദേശീയ പട്ടികജാതി കമ്മീഷൻകത്തോലിക്കാസഭഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005ഇല്യൂമിനേറ്റിശീഘ്രസ്ഖലനംബിലിറൂബിൻവിഷുമാലിദ്വീപ്വിഭക്തിഹൃദയംരാജ്‌മോഹൻ ഉണ്ണിത്താൻസുഗതകുമാരിവള്ളത്തോൾ പുരസ്കാരം‌വിചാരധാരരാമായണംമലമുഴക്കി വേഴാമ്പൽഅനുശീലൻ സമിതിബാബസാഹിബ് അംബേദ്കർബാഹ്യകേളിബുദ്ധമതത്തിന്റെ ചരിത്രംജെ.സി. ദാനിയേൽബെന്യാമിൻഐക്യരാഷ്ട്രസഭദാറുൽ ഹുദാ അറബിക്ക് കോളേജ്, ചെമ്മാട്കോണ്ടംയേശുകൊടൈക്കനാൽഇസ്രയേൽവാട്സ്ആപ്പ്മമിത ബൈജുവൈക്കം മുഹമ്മദ് ബഷീർചൂരഉമാകേരളംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഷമാംമസ്തിഷ്കാഘാതംകാളിദാസൻഗുരുവായൂർ സത്യാഗ്രഹംസുബ്രഹ്മണ്യൻപൂവ്സൗന്ദര്യ🡆 More