യൊവേരി മസെവെനി

25 വർഷത്തിലധികമായി ഉഗാണ്ടയിലെ പ്രസിഡന്റാണ് യൊവേരി മസെവെനി (ജനനം : 15 ഓഗസ്റ്റ് 1944).

അഞ്ചുവർഷത്തെ ഒളിപ്പോരിനു ശേഷം 29 ജനുവരി 1986-ൽ തലസ്ഥാനമായ കംപാല പിടിച്ചെടുത്തു പ്രസിഡന്റായി സ്വയം പ്രഖ്യാപിച്ചു. ഉടൻ തന്നെ ബഹുകക്ഷി രാഷ്ട്രീയം നിരോധിച്ചു. 1996ൽ ഇതു പിൻവലിച്ചു. 2011 ലെ തെരഞ്ഞെടുപ്പിൽ വീണ്ടും ജയിച്ചു. ഏഴു വർഷത്തേക്കാണ് പ്രസിഡന്റായി തെരഞ്ഞെടുത്തിരിക്കുന്നത്.

യൊവേരി മസെവെനി
യൊവേരി മസെവെനി
Museveni in september 2015
8th President of Uganda
പദവിയിൽ
ഓഫീസിൽ
29 January 1986
Vice PresidentSamson Kisekka (1991–94)
Specioza Kazibwe (1994–03)
Gilbert Bukenya (2003–11)
Edward Ssekandi (2011–)
Prime MinisterSamson Kisekka (1986–91)
George Adyebo (1991–94)
Kintu Musoke (1994–99)
Apollo Nsibambi (1999–11)
Amama Mbabazi (2011–)
മുൻഗാമിTito Okello
5th Chairperson-in-office of the Commonwealth of Nations
ഓഫീസിൽ
23 November 2007 – 27 November 2009
HeadElizabeth II
മുൻഗാമിLawrence Gonzi
പിൻഗാമിPatrick Manning
വ്യക്തിഗത വിവരങ്ങൾ
ജനനം
Yoweri Kaguta Museveni

(1944-08-15) 15 ഓഗസ്റ്റ് 1944  (79 വയസ്സ്)
Ntungamo, Uganda
ദേശീയതUgandan
രാഷ്ട്രീയ കക്ഷിNRM
പങ്കാളി
(m. 1973)
കുട്ടികൾ
4
  • Muhoozi Kainerugaba
  • Natasha
  • Patience
  • Diana
അൽമ മേറ്റർUniversity of Dar es Salaam
വെബ്‌വിലാസംwww.presidentmuseveni.com
NicknameM7

മനുഷ്യവകാശ ലംഘനങ്ങൾ

മനുഷ്യവകാശ ലംഘനങ്ങൾക്ക് മനേവനി കുപ്രസിദ്ധനാണ്. സ്വവർഗരതിക്ക് കടുത്തശിക്ഷ വ്യവസ്ഥചെയ്യുന്ന വിവാദബില്ലിൽ ഉഗാണ്ട പ്രസിഡൻറ് യൊവേരി മുസേവനി ഒപ്പുവെച്ചിരുന്നു. പുതിയ നിയമപ്രകാരം ആദ്യമായി സ്വവർഗരതിയിലേർപ്പെടുന്നവർക്ക് 14 വർഷമാണ് തടവുശിക്ഷ. തുടർച്ചയായുള്ള കുറ്റത്തിന് ശിക്ഷ ജീവപര്യന്തമാവും. സ്വവർഗരതിക്കാരെപ്പറ്റിയുള്ള അറിവ് മൂടിവെക്കുന്നതും കുറ്റകരമാണ്. വധശിക്ഷയായിരുന്നു സ്വവർഗരതിക്ക് ബില്ലിൽ ആദ്യം വ്യവസ്ഥ ചെയ്തിരുന്നത്. അന്താരാഷ്ട്രതലത്തിലുയർന്ന വിമർശങ്ങളെത്തുടർന്നാണ് ശിക്ഷ കുറച്ചത്.

അവലംബം

അധിക വായനയ്ക്ക്

    Books
  • Museveni, Yoweri. Sowing the Mustard Seed: The Struggle for Freedom and Democracy in Uganda, Macmillan Education, 1997, ISBN 0-333-64234-1.
  • Museveni, Yoweri. What Is Africa's Problem?, University of Minnesota Press, 2000, ISBN 0-8166-3278-2
  • Ondoga Ori Amaza, Museveni's Long March from Guerrilla to Statesman, Fountain Publishers, ISBN 9970-02-135-4
  • Tripp, Aili Mari, Museveni's Uganda: Paradoxes of Power in a Hybrid Regime, Lynne Rienner Publishers, ISBN 978-1-58826-707-8
    Academic papers

പുറം കണ്ണികൾ

യൊവേരി മസെവെനി 
Wikisource
യൊവേരി മസെവെനി രചിച്ചതോ ഇദ്ദേഹത്തെ പറ്റിയുള്ളതോ ആയ മൗലിക കൃതികൾ വിക്കിഗ്രന്ഥശാലയിൽ ലഭ്യമാണ്.
യൊവേരി മസെവെനി 
വിക്കിചൊല്ലുകളിലെ Yoweri Museveni എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
Persondata
NAME Musevini, Yoweri Kaguta
ALTERNATIVE NAMES
SHORT DESCRIPTION President of Uganda
DATE OF BIRTH circa 1944
PLACE OF BIRTH Ntungamo District, Uganda
DATE OF DEATH
PLACE OF DEATH

Tags:

യൊവേരി മസെവെനി മനുഷ്യവകാശ ലംഘനങ്ങൾയൊവേരി മസെവെനി അവലംബംയൊവേരി മസെവെനി അധിക വായനയ്ക്ക്യൊവേരി മസെവെനി പുറം കണ്ണികൾയൊവേരി മസെവെനിഉഗാണ്ട

🔥 Trending searches on Wiki മലയാളം:

മാത്യു തോമസ്ഇന്ത്യയുടെ ഭരണഘടനകേരളകൗമുദി ദിനപ്പത്രംനാഴികപക്ഷിപ്പനിതിരുമാന്ധാംകുന്ന് ഭഗവതിക്ഷേത്രംഇന്ത്യൻ പ്രധാനമന്ത്രികേരളത്തിലെ വെള്ളപ്പൊക്കം (2018)പ്രേമലുചോതി (നക്ഷത്രം)കാളിദാസൻഖലീഫ ഉമർഒരു കുടയും കുഞ്ഞുപെങ്ങളുംമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികമൃണാളിനി സാരാഭായിഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംനിക്കാഹ്മലമ്പനിഗംഗാനദികേരള നവോത്ഥാനംകാർത്തിക (നടി)സെറ്റിരിസിൻഇ.കെ. നായനാർകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമിഷനറി പൊസിഷൻഎൻ. ബാലാമണിയമ്മതുളസിസമാസംമലബാർ കലാപംഗുൽ‌മോഹർസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിവിദ്യ ബാലൻ2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികകൂട്ടക്ഷരംചതയം (നക്ഷത്രം)ബാബസാഹിബ് അംബേദ്കർടി.എൻ. ശേഷൻസംഗീതംശീതയുദ്ധംസിന്ധു നദീതടസംസ്കാരംകത്തോലിക്കാസഭമലയാളം വിക്കിപീഡിയആടുജീവിതംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംമലയാള മനോരമ ദിനപ്പത്രംആരോഗ്യംഅടിയന്തിരാവസ്ഥതാജ് മഹൽജീവിതശൈലീരോഗങ്ങൾഇന്ത്യൻ പൗരത്വനിയമംസഞ്ജു സാംസൺവി. ശിവൻകുട്ടിചെറുകഥകൊടൈക്കനാൽഎ. വിജയരാഘവൻമഹാഭാരതംതിരുവനന്തപുരംഎയ്‌ഡ്‌സ്‌ദേവൻ നായർപ്രഥമശുശ്രൂഷമംഗളാദേവി ക്ഷേത്രംഏർവാടിവട്ടമേശസമ്മേളനങ്ങൾപ്രോക്സി വോട്ട്നസ്ലെൻ കെ. ഗഫൂർയൂറോളജികൊല്ലവർഷ കാലഗണനാരീതിഅതിരാത്രംമുന്തിരിങ്ങഅങ്കണവാടികാസർഗോഡ് ജില്ലമുഹമ്മദ്നാടകംപാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഅദ്ധ്യാത്മരാമായണം കിളിപ്പാട്ട്ഉള്ളൂർ എസ്. പരമേശ്വരയ്യർഒ.വി. വിജയൻചെങ്കണ്ണ്🡆 More