മൗറിത്താനിയ

വടക്കുപടിഞ്ഞാറേ ആഫ്രിക്കയിലെ ഒരു രാജ്യമാണ് മൗറിത്താനിയ (അറബി: موريتانيا‬, ഔദ്യോഗികനാമം: ഇസ്ലാമിക് റിപ്പബ്ലിക്ക് ഓഫ് മൗറിത്താനിയ).

അറ്റ്ലാന്റിക്ക് സമുദ്രം (പടിഞ്ഞാറ്), സെനെഗൾ (തെക്കുപടിഞ്ഞാറ്), മാലി (കിഴക്ക്, തെക്കുകിഴക്ക്), അൾജീരിയ (വടക്കുപടിഞ്ഞാറ്), പശ്ചിമ സഹാറയുടെ മൊറോക്കൻ അധീനതയിലുള്ള ഭൂപ്രദേശം (വടക്കുപടിഞ്ഞാറ്) എന്നിവയാണ് മൗറിത്താനിയയുടെ അതിർത്തികൾ. പുരാതന ബെർബെർ രാജ്യമായ മൗറിത്തേനിയൻ സാമ്രാജ്യത്തിൽ നിന്നുമാണ് രാജ്യത്തിന്റെ പേരിന്റെ ഉൽഭവം. അറ്റ്ലാന്റിക്ക് തീരത്തുള്ള നുവാച്ചൂത്ത് ആണ് മൗറിത്താനിയയുടെ തലസ്ഥാനം (ഏറ്റവും വലിയ നഗരവും നുവാച്ചൂത്ത് തന്നെ).

Islamic Republic of Mauritania


  • الجمهورية الإسلامية الموريتانية (Arabic)
    al-Jumhūriyyah al-ʾIslāmiyyah al-Mūrītāniyyah
Flag of Mauritania
Flag
Seal of Mauritania
Seal
ദേശീയ മുദ്രാവാക്യം: شرف إخاء عدل (Arabic)
"Honor, Fraternity, Justice"
ദേശീയ ഗാനം: National anthem of Mauritania
Location of Mauritania
തലസ്ഥാനം
and largest city
Nouakchott
ഔദ്യോഗിക ഭാഷകൾArabica
Recognisedദേശീയ  ഭാഷകൾ
Other languagesFrench
നിവാസികളുടെ പേര്Mauritanian
ഭരണസമ്പ്രദായംIslamic republicb
• President
Mohamed Ould Abdel Aziz
• Prime Minister
Moulaye Ould Mohamed Laghdaf
നിയമനിർമ്മാണസഭParliament
• ഉപരിസഭ
Senate
• അധോസഭ
National Assembly
Independence
• from France
28 November 1960
• Current Constitution of Mauritania
12 July 1991
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
1,030,700 km2 (398,000 sq mi) (29th)
•  ജലം (%)
0.03
ജനസംഖ്യ
• 2012 estimate
3,359,185
• 1988 census
1,864,236
•  ജനസാന്ദ്രത
3.2/km2 (8.3/sq mi) (221st)
ജി.ഡി.പി. (PPP)2012 estimate
• ആകെ
$7.697 billion
• പ്രതിശീർഷം
$2,121
ജി.ഡി.പി. (നോമിനൽ)2012 estimate
• ആകെ
$4.199 billion
• Per capita
$1,157
ജിനി (2008)40.5
medium
എച്ച്.ഡി.ഐ. (2011)Increase 0.453
low · 159th
നാണയവ്യവസ്ഥOuguiya (MRO)
സമയമേഖലUTC+0
• Summer (DST)
UTC+0 (not observed)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+222
ISO കോഡ്MR
ഇൻ്റർനെറ്റ് ഡൊമൈൻ.mr
  1. According to Article 6 of the Constitution: "The national languages are Arabic, Pulaar, Soninke, and Wolof; the official language is Arabic."
  2. Not recognized internationally (see main article).

ഏതാണ്ട്‌ 20% ത്തോളം വരുന്ന  മൗറിറ്റാനിയക്കാരുടെ ജീവിത ചെലവ് , ഒരു ദിവസം ശരാശരി 1.25 യുഎസ്ഡോ ളറിലും(ഏകദേശം81.25 ഇന്ത്യൻ രൂപ)  താഴെയാണ് .

അവലംബം

Tags:

അറബി ഭാഷഅറ്റ്‌ലാന്റിക് മഹാസമുദ്രംഅൾജീറിയനൌവാക്ക്ച്ചോട്ട്പശ്ചിമ സഹാറമാലിസെനെഗൽ

🔥 Trending searches on Wiki മലയാളം:

മനഃശാസ്ത്രംകുവൈറ്റ്റോബിൻ ഹുഡ് (2009 ചലച്ചിത്രം)ചോതി (നക്ഷത്രം)കവിത്രയംസംഘകാലംഫഹദ് ഫാസിൽസഹോദരൻ അയ്യപ്പൻതിരുവാതിരകളിരാഹുൽ ഗാന്ധിതീയർവിഭക്തിഇന്ത്യയിലെ ഹരിതവിപ്ലവംഅടൽ ബിഹാരി വാജ്പേയിതൊണ്ടിമുതലും ദൃക്സാക്ഷിയുംഭാരതപ്പുഴമോഹൻലാൽപെർഫ്യൂം ഹെർ ഫ്രാഗ്രൻസ്ജെ.സി. ഡാനിയേൽ പുരസ്കാരംഅല്ലാഹുബെംഗളൂരുനീർമാതളംപത്തനംതിട്ടസഞ്ജു സാംസൺMegabyteമഹേന്ദ്ര സിങ് ധോണിപ്രധാന ദിനങ്ങൾഈഴവമെമ്മോറിയൽ ഹർജികനത്ത ആർത്തവ രക്തസ്രാവംമിയ ഖലീഫന്യൂട്ടന്റെ ചലനനിയമങ്ങൾബാലചന്ദ്രൻ ചുള്ളിക്കാട്ചങ്ങമ്പുഴ കൃഷ്ണപിള്ളതിരുവിതാംകൂർ ഭരണാധികാരികൾലൈംഗികബന്ധംവിനീത് ശ്രീനിവാസൻമുഹമ്മദ് നബി (ക്രിക്കറ്റ് കളിക്കാരൻ)ഉപ്പൂറ്റിവേദനആറ്റിങ്ങൽ ലോക്സഭാമണ്ഡലംകേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികമോഹിനിയാട്ടംപഴശ്ശി സമരങ്ങൾസുബ്രഹ്മണ്യൻകണ്ണകിഇറാൻമഞ്ഞപ്പിത്തംകേരളത്തിലെ പുരാതന അളവുതൂക്കങ്ങൾപൊന്മുടിഅൽഫോൻസാമ്മപ്രേമലേഖനം (നോവൽ)ലാപ്രോസ്കോപ്പിആമപി. കേശവദേവ്ഓം നമഃ ശിവായകാലാവസ്ഥദാവീദ്ദലിത് സാഹിത്യംകറുപ്പ് (സസ്യം)ഊട്ടിരാശിചക്രംഹോം (ചലച്ചിത്രം)കുണ്ടറ വിളംബരംമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.എറണാകുളം ജില്ലപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾറഷ്യൻ വിപ്ലവംജീവകം ഡിട്രാഫിക് നിയമങ്ങൾആത്മഹത്യപാലിയം സമരംമരിയ ഗൊരെത്തിആനന്ദം (ചലച്ചിത്രം)വൈകുണ്ഠസ്വാമിഎൻ. ബാലാമണിയമ്മമകം (നക്ഷത്രം)മലയാളത്തിലെ സാഹിത്യ പുരസ്കാരങ്ങളുടെ പട്ടികഇന്ത്യയുടെ സ്വാതന്ത്ര്യസമരംആലപ്പുഴ ജില്ല🡆 More