മൊറോക്കൊ

32°N 6°W / 32°N 6°W / 32; -6

Kingdom of Morocco

  • المملكة المغربية (Arabic)
  • ⵜⴰⴳⵍⴷⵉⵜ ⵏ ⵍⵎⵖⵔⵉⴱ  (Standard Moroccan Tamazight)
Flag of Morocco
Flag
Coat of arms of Morocco
Coat of arms
ദേശീയ മുദ്രാവാക്യം: 
الله، الوطن، الملك  (Arabic)
ⴰⴽⵓⵛ, ⴰⵎⵓⵔ, ⴰⴳⵍⵍⵉⴷ (Standard Moroccan Tamazight)
"God, Homeland, King"
ദേശീയ ഗാനം: 
النشيد الوطني المغربي  (Arabic)
ⵉⵣⵍⵉ ⴰⵏⴰⵎⵓⵔ ⵏ ⵍⵎⵖⵔⵉⴱ  (Standard Moroccan Tamazight)
(ഇംഗ്ലീഷ്: "Cherifian Anthem")
മൊറോക്കൊ
തലസ്ഥാനംRabat
34°02′N 6°51′W / 34.033°N 6.850°W / 34.033; -6.850
വലിയ നഗരംCasablanca
33°32′N 7°35′W / 33.533°N 7.583°W / 33.533; -7.583
ഔദ്യോഗിക ഭാഷകൾ
  • Arabic
  • Berber
Spoken languages
Foreign languagesFrench

English

Spanish
വംശീയ വിഭാഗങ്ങൾ
(2014)
  • Arab-Berber 99%
  • Other 1%
മതം
Sunni Islam[a] (official)
നിവാസികളുടെ പേര്Moroccan
ഭരണസമ്പ്രദായംUnitary parliamentary constitutional monarchy
• King
Mohammed VI
• Prime Minister
Saadeddine Othmani
നിയമനിർമ്മാണസഭParliament
• ഉപരിസഭ
House of Councillors
• അധോസഭ
House of Representatives
Establishment
• Idrisid dynasty (first dynasty)
788
• Alaouite dynasty (current dynasty)
1631
• Protectorate established
30 March 1912
• Independence
7 April 1956
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
710,850 km2 (274,460 sq mi)
or 446,550 km2[b]
(39th or 57th)
•  ജലം (%)
0.056 (250 km2)
ജനസംഖ്യ
• 2017 estimate
35,581,294
• 2014 census
33,848,242
•  ജനസാന്ദ്രത
50.0/km2 (129.5/sq mi)
ജി.ഡി.പി. (PPP)2019 estimate
• ആകെ
$332.358 billion
• പ്രതിശീർഷം
$9,339
ജി.ഡി.പി. (നോമിനൽ)2019 estimate
• ആകെ
$122.458 billion
• Per capita
$3,441
ജിനി (2013)39.5
medium
എച്ച്.ഡി.ഐ. (2018)Increase 0.676
medium · 121st
നാണയവ്യവസ്ഥMoroccan dirham (MAD)
സമയമേഖലUTC+1
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്+212
ISO കോഡ്MA
ഇൻ്റർനെറ്റ് ഡൊമൈൻ.ma
المغرب.
  1. ^ Official religion.
  2. ^ The area 446,550 km2 (172,410 sq mi) excludes all disputed territories, while 710,850 km2 (274,460 sq mi) includes the Moroccan-administered parts of Western Sahara (claimed as the Sahrawi Arab Democratic Republic by the Polisario Front).

മൊറോക്കോ (ഇംഗ്ലീഷ്:Morocco) (അറബിക്: المغرب), ഔദ്യോഗികമായി കിംഗ്ഡം ഒഫ് മൊറോക്കോ വടക്കൻ ആഫ്രിക്കയിലെ ഒരു രാജ്യമാണ്. ഏകദേശം 447,000 ചതുരശ്ര കിലോമീറ്റർ (173,000 ചതുരശ്ര മൈൽ) വിസ്തീർണ്ണമുള്ള ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 32 ദശലക്ഷം ആകുന്നു. അറ്റ്ലാന്റിക് സമുദ്രം ഒരു തീരത്തുള്ള ഈ രാജ്യം ജിബ്രാൾട്ടർ കടലിടുക്കിനും അപ്പുറം മെഡിറ്ററേനിയൻ കടൽ വരെ നീണ്ടു കിടക്കുന്നു. കിഴക്ക് അൾജീരിയയും, വടക്കു വശത്ത് സ്പെയിനും (കടലിടുക്കിലെ ജലാതിർത്തി വഴി) തെക്കു വശത്ത് മൗറീഷ്യാനയും (പടിഞ്ഞാറൻ സഹാറ പ്രദേശത്തു കൂടി) പ്രധാന അതിരുകളാണ്. അറബിക്ക്, ബെർബർ എന്നീ ഭാഷകളുടെ വിവിധ രൂപങ്ങളാണ്‌ പ്രധാന സംസാര ഭാഷ.

എ.ഡി 788-ൽ ഇഡ്രിസ് ഒന്നാമൻ ആദ്യത്തെ മൊറോക്കൻ രാഷ്ട്രം സ്ഥാപിച്ചതുമുതൽ, രാജ്യം നിരവധി സ്വതന്ത്ര രാജവംശങ്ങളാൽ ഭരിക്കപ്പെട്ടു. അൽമോറാവിഡ്, അൽമോഹാദ് എന്നീ രാജവംശങ്ങളുടെ കീഴിൽ ലെബീരിയയുടെയും വടക്കുപടിഞ്ഞാറൻ ആഫ്രിക്കയുടെയും ചില ഭാഗങ്ങൾ വരെ മൊറോക്കൻ ഭരണം വ്യാപിച്ചുകിടന്നു. മരിനിഡ്, സാദി രാജവംശങ്ങൾ പതിനേഴാം നൂറ്റാണ്ടിൽ വിദേശ ആധിപത്യത്തെ ചെറുത്തു തൽഫലമായി വടക്കുപടിഞ്ഞാറൻ ആഫ്രിക്കയിൽ ഒട്ടോമൻ സാമ്ര്യാജ്യത്വം ഇല്ലാത്ത രാജ്യമായി മൊറോക്കോ. നിലവിൽ ഭരിക്കുന്ന അലാവൈറ്റ് രാജവംശം 1631-ൽ അധികാരം പിടിച്ചെടുത്തു. മദ്ധ്യധരണിയിലെ തന്ത്രപ്രധാനമായ സ്ഥലമെന്ന് കണ്ടു 1912-ൽ മൊറോക്കോയെ ഫ്രഞ്ച്, സ്പാനിഷ് മേഖലകളാക്കി വിഭജിക്കുകയും ടാൻജിയറിൽ ഒരു അന്താരാഷ്ട്ര മേഖല രൂപീകരിക്കുകയും ചെയ്തു. 1956-ൽ സ്വാതന്ത്ര്യം വീണ്ടെടുത്തു. ആഫ്രിക്കയിലെ അഞ്ചാമത്തെ വലിയ സമ്പദ്‌വ്യവസ്ഥയായി മൊറോക്കോ ഇപ്പൊൾ.

മൊറോക്കോ സ്വയംഭരണേതര പ്രദേശമായ പടിഞ്ഞാറൻ സഹാറ, മുമ്പ് സ്പാനിഷ് സഹാറ, അതിന്റെ തെക്കൻ പ്രവിശ്യകളായി അവകാശപ്പെടുന്നു. 1975 ൽ മൊറോക്കോയിലേക്കും മൗറിറ്റാനിയയിലേക്കും പ്രദേശം അപകോളനീകരിക്കാൻ സ്പെയിൻ സമ്മതിച്ചതിനുശേഷം, പ്രാദേശിക സേനയുമായി ഒരു ഗറില്ലാ യുദ്ധം ഉടലെടുത്തു. മൗറിറ്റാനിയ 1979 ൽ അവകാശവാദം ഉപേക്ഷിച്ചു, 1991 ൽ യുദ്ധം വെടിനിർത്തൽ വരെ നീണ്ടുനിന്നു. മൊറോക്കോ നിലവിൽ മൂന്നിൽ രണ്ട് പ്രദേശവും കൈവശപ്പെടുത്തിയിട്ടുണ്ട്, രാഷ്ട്രീയ പ്രക്രിയകൾ തകർക്കുന്നതിൽ സമാധാന പ്രക്രിയകൾ ഇതുവരെ പരാജയപ്പെട്ടു.

മൊറോക്കോയുടെ പ്രധാന മതം ഇസ്ലാം ആണ്, അതിന്റെ ഔദ്യോഗിക ഭാഷകൾ അറബി, ബെർബർ എന്നിവയാണ്. ഫ്രഞ്ച് ഭാഷയും വ്യാപകമായി സംസാരിക്കപ്പെടുന്നു. മൊറോക്കൻ സംസ്കാരം ബെർബർ, അറബ്, സെഫാർഡി ജൂതന്മാർ, പശ്ചിമാഫ്രിക്കൻ, യൂറോപ്യൻ സ്വാധീനങ്ങളുടെ സമന്വയമാണ്. അറബ് ലീഗ്, യൂണിയൻ ഫോർ മെഡിറ്ററേനിയൻ, ആഫ്രിക്കൻ യൂണിയൻ എന്നിവയിലെ അംഗമാണ് മൊറോക്കോ.

അവലംബം

മൊറോക്കൊ  This article incorporates text from a free content work. Licensed under CC-BY-SA IGO 3.0 UNESCO Science Report: towards 2030, 431–467, UNESCO, UNESCO Publishing. To learn how to add open license text to Wikipedia articles, please see Wikipedia:Adding open license text to Wiki മലയാളം. For information on reusing text from Wikipedia, please see the terms of use.

പുറം കണ്ണികൾ

കുറിപ്പുകൾ

കുറിപ്പുകൾ

Tags:

മൊറോക്കൊ അവലംബംമൊറോക്കൊ പുറം കണ്ണികൾമൊറോക്കൊ കുറിപ്പുകൾമൊറോക്കൊ കുറിപ്പുകൾമൊറോക്കൊ

🔥 Trending searches on Wiki മലയാളം:

മരപ്പട്ടിമമ്മൂട്ടി അഭിനയിച്ച ചലച്ചിത്രങ്ങൾമനുഷ്യ ശരീരംവിനീത് ശ്രീനിവാസൻതൃപ്പടിദാനംസമാസംപാട്ടുപ്രസ്ഥാനംലിംഫോസൈറ്റ്ചെറൂളമലയാളം അക്ഷരമാലമേടം (നക്ഷത്രരാശി)ശ്രീനിവാസൻഎസ്.എൻ.ഡി.പി. യോഗംദൂരദർശൻപൂമ്പാറ്റ (ദ്വൈവാരിക)രാമചരിതംജ്ഞാനപ്പാനആരാച്ചാർ (നോവൽ)കാലാവസ്ഥലിംഗംഇന്ത്യൻ റെയിൽവേതൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംഎഫ്. സി. ബയേൺ മ്യൂണിക്ക്രഘുറാം രാജൻലിംഗം (വ്യാകരണം)നോവൽനി‍ർമ്മിത ബുദ്ധിമുക്തകംആണിരോഗംചെന്തുരുണി വന്യജീവി സങ്കേതംബുദ്ധമതംസൗദി അറേബ്യയിലെ പ്രവിശ്യകൾമിയ ഖലീഫആൽമരംരാജ്യങ്ങളുടെ പട്ടികസ്വവർഗ്ഗലൈംഗികതരാഷ്ട്രീയ സ്വയംസേവക സംഘംബീജഗണിതംമലങ്കര സുറിയാനി കത്തോലിക്കാ സഭശ്രേഷ്ഠഭാഷാ പദവിമലയാള മനോരമ ദിനപ്പത്രംരണ്ടാം ലോകമഹായുദ്ധംദ്വിതീയാക്ഷരപ്രാസംമാർ ഇവാനിയോസ്കുടുംബാസൂത്രണംകണിക്കൊന്നലോക വ്യാപാര സംഘടനമോഹിനിയാട്ടംപ്രാചീനകവിത്രയംഅർബുദംവിക്കിപീഡിയപഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻമണ്ണാറശ്ശാല ക്ഷേത്രംകടുവവള്ളത്തോൾ നാരായണമേനോൻഎബ്രഹാം ലിങ്കൺഏഷ്യാനെറ്റ് ന്യൂസ്‌കൃസരിദശപുഷ്‌പങ്ങൾകുഞ്ഞുണ്ണിമാഷ്സിവിൽ പോലീസ് ഓഫീസർഈലോൺ മസ്ക്ഛായാഗ്രാഹിക്രിയാറ്റിനിൻഓട്ടൻ തുള്ളൽഭാരതപ്പുഴഒളിമ്പിക്സ്തൃശ്ശൂർ പാറമേക്കാവ് ഭഗവതിക്ഷേത്രംനവരത്നങ്ങൾന്യൂനമർദ്ദംഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർഒ.എൻ.വി. കുറുപ്പ്തമിഴ്നീതി ആയോഗ്ഭാരതീയ ജനതാ പാർട്ടികൊച്ചിദേശീയ പട്ടികവർഗ്ഗ കമ്മീഷൻനറുനീണ്ടി🡆 More