മഡഗാസ്കർ

ആഫ്രിക്കയിലെ ഒരു ദ്വീപ് രാജ്യമാണ് മഡഗാസ്കർ (ഔദ്യോഗിക നാമം:റിപ്പബ്ലിക് ഓഫ് മഡഗാസ്കർ ഇംഗ്ലീഷ്Madagascar ഫ്രഞ്ച്République malgache).

ആഫ്രിക്കൻ വൻ‌കരയുടെ കിഴക്കുഭാഗത്തായി ഇന്ത്യൻ മഹാസമുദ്രത്തിൽ സ്ഥിതിചെയ്യുന്ന ഈ രാജ്യം ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള നാലാമത്തെ ദ്വീപും നാല്പത്തി ഏഴാമത്തെ വലിയ രാജ്യവും രണ്ടാമത്തെ വലിയ ദ്വീപുരാജ്യവുമാണ്. ജൈവവൈവിധ്യത്താൽ സമ്പന്നമാണീ രാജ്യം. ജന്തു സസ്യ ഗണങ്ങളുടെ അപൂർവമായ വർഗ്ഗങ്ങൾ ഇവിടെ ധാരാളമായുണ്ട്. ഇവയിൽ എൺപതു ശതമാനത്തോളവും മഡഗാസ്കറിൽ മാത്രമുള്ളവയാണ്. ഈ ജൈവവൈവിധ്യം കാരണം പല ശാസ്ത്രജ്ഞരും മഡഗാസ്കറിനെ എട്ടാമത്തെ ഭൂഖണ്ഡമെന്ന് വിശേഷിപ്പിക്കാറുണ്ട്.

റിപ്പബ്ലിക് ഓഫ് മഡഗാസ്കർ

  • Repoblikan'i Madagasikara
  • République de Madagascar
Flag of മഡഗാസ്കർ
Flag
Seal of മഡഗാസ്കർ
Seal
ദേശീയ മുദ്രാവാക്യം: 
  • "പൈതൃകഭൂമി, സ്വാതന്ത്ര്യം, അഭിവൃദ്ധി" (Malagasy)
  • "Amour, patrie, progrès" (French)
  • "Love, Fatherland, Progress"
ദേശീയ ഗാനം: Ry Tanindrazanay malala ô!
എന്റെ പ്രിയ പൈതൃക ദേശമേ..
Location of മഡഗാസ്കർ
തലസ്ഥാനം
and largest city
ആന്റനാനറീവോ
ഔദ്യോഗിക ഭാഷകൾ
വംശീയ വിഭാഗങ്ങൾ
(2004)
  • 26% Merina
  • 15% Betsimisaraka
  • 12% Betsileo
  • 7% Tsimihety
  • 6% Sakalava
  • 5% Antaisaka
  • 5% Antandroy
  • 24% French and others
നിവാസികളുടെ പേര്Malagasy
ഭരണസമ്പ്രദായംCaretaker government
• 
President of the High Transitional Authority
Andry Rajoelina
• പ്രധാനമന്ത്രി‌
Omer Beriziky
നിയമനിർമ്മാണസഭParliament
• ഉപരിസഭ
Senate
• അധോസഭ
National Assembly
സ്വാതന്ത്ര്യം 
from France
• Date
26 June 1960
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
587,041 km2 (226,658 sq mi) (47th)
•  ജലം (%)
0.009%
ജനസംഖ്യ
• 2012 estimate
22,005,222 (53rd)
• 1993 census
12,238,914
•  ജനസാന്ദ്രത
35.2/km2 (91.2/sq mi) (174th)
ജി.ഡി.പി. (PPP)2011 estimate
• ആകെ
$20.400 billion
• പ്രതിശീർഷം
$933
ജി.ഡി.പി. (നോമിനൽ)2011 estimate
• ആകെ
$10.025 billion
• Per capita
$458
ജിനി (2010)44.1
medium
എച്ച്.ഡി.ഐ. (2010)Increase 0.435
low · 135th
നാണയവ്യവസ്ഥമലഗാസി അറിയറി (MGA)
സമയമേഖലUTC+3 (EAT)
• Summer (DST)
UTC+3 (not observed)
ഡ്രൈവിങ് രീതിവലതു വശം
കോളിംഗ് കോഡ്+261
ഇൻ്റർനെറ്റ് ഡൊമൈൻ.mg

ചരിത്രം

മഡഗാസ്കർ ഏകദേശം എട്ടു കോടി വർഷം മുമ്പേ ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ഭാഗമായിരുന്നു. എ.ഡി 200-നും 500-നും ഇടയിലാണ്‌ ഇവിടെ മനുഷ്യവാസം തുടങ്ങിയതെന്ന് ശാസ്ത്രജ്ഞർ കരുതുന്നു.

അവലംബം

Tags:

ആഫ്രിക്കഇംഗ്ലീഷ്ഇന്ത്യൻ മഹാസമുദ്രംഫ്രഞ്ച്ലോകത്തിലെ ഏറ്റവും വിസ്തീർണ്ണമുള്ള ദ്വീപുകളുടെ പട്ടിക

🔥 Trending searches on Wiki മലയാളം:

തകഴി സാഹിത്യ പുരസ്കാരംതൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംചലച്ചിത്രംകൊട്ടിയൂർ വൈശാഖ ഉത്സവംആണിരോഗംജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾഎയ്‌ഡ്‌സ്‌ഫീനിക്ക്സ് (പുരാണം)ഇടുക്കി ജില്ലവയനാട് ലോക്‌സഭാ നിയോജകമണ്ഡലംഎം.ടി. രമേഷ്വൃദ്ധസദനംമധുര മീനാക്ഷി ക്ഷേത്രംഹൈബ്രിഡ് വാഹനങ്ങൾബാങ്കുവിളിഇന്ത്യൻ രൂപനക്ഷത്രംഭ്രമയുഗംമാല പാർവ്വതിഫാസിസംഒന്നാം കേരളനിയമസഭബിഗ് ബോസ് മലയാളംആഗോളതാപനംമകയിരം (നക്ഷത്രം)കാടാമ്പുഴ ഭഗവതിക്ഷേത്രംഅർബുദംചണ്ഡാലഭിക്ഷുകിഇസ്‌ലാംസ്തനാർബുദംഭാരതപ്പുഴവരിക്കാശ്ശേരി മനപിണറായി വിജയൻരാമൻമുണ്ടിനീര്നെൽവയൽ-നീർത്തട സംരക്ഷണ നിയമംഉപ്പുസത്യാഗ്രഹംഉണ്ണിമായ പ്രസാദ്ഒരു സങ്കീർത്തനം പോലെഅഗ്നിച്ചിറകുകൾയൂട്യൂബ്യേശുസ്ത്രീ സമത്വവാദംകൊല്ലവർഷ കാലഗണനാരീതിഅരവിന്ദ് കെജ്രിവാൾതലശ്ശേരി കലാപംപ്രോക്സി വോട്ട്ബേസിൽ ജോസഫ്ഈലോൺ മസ്ക്പൂച്ചബൃഹദീശ്വരക്ഷേത്രംഇനി വരുന്നൊരു തലമുറയ്ക്ക്മനുഷ്യമസ്തിഷ്കംപെരിയാർകേരള നവോത്ഥാന പ്രസ്ഥാനംമാടായിക്കാവ് ഭഗവതിക്ഷേത്രംഈജിപ്ഷ്യൻ സംസ്കാരംപാലക്കാട് ജില്ലനോനിതാജ് മഹൽവാഗൺ ട്രാജഡിയൂറോപ്പ്കിങ്സ് XI പഞ്ചാബ്പാലേരിമാണിക്യം ഒരു പാതിരാക്കൊലപാതകത്തിന്റെ കഥസൂര്യഗ്രഹണംആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഉഭയവർഗപ്രണയിഉപനയനംസുബ്രഹ്മണ്യൻമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)ഉഹ്‌ദ് യുദ്ധംബാല്യകാലസഖിഎം.ടി. വാസുദേവൻ നായർപാദുവായിലെ അന്തോണീസ്അണ്ഡാശയംആറാട്ടുപുഴ പൂരംകയ്യൂർ സമരംഅയക്കൂറസ്വയംഭോഗം🡆 More