കാമറൂൺ: ആഫ്രിക്ക വൻകരയിലെ ഒരു രാജ്യം

പടിഞ്ഞാറൻ ആഫ്രിക്കയിലുള്ള ഒരു റിപ്പബ്ലിക്കൻ രാജ്യമാണ്‌ കാമറൂൺ.

പടിഞ്ഞാറ് നൈജീരിയ, വടക്ക് കിഴക്കു വശത്തായി ചാഡ്, കിഴക്കു വശത്ത് സെണ്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്, ഇക്വറ്റോറിയൽ ഗിനി, ഗാബോൺ, റിപ്പബ്ലിക്ക് ഓഫ് കോംഗോ എന്നീ രാജ്യങ്ങൾ തെക്ക് എന്നിവയാണ്‌ ഈ രാജ്യത്തിന്റെ അതിരുകൾ. ഈ രാജ്യത്തിലെ സംസ്കാര വൈവിധ്യം കൊണ്ടും ഭൂമിശാസ്ത്രപ്രത്യേകതകൾ കോണ്ടും ആഫ്രിക്കയുടെ ചെറിയ രൂപം എന്നു വിശേഷിപ്പിക്കാറുണ്ട്. ഇംഗ്ലീഷും ഫ്രഞ്ചുമാണ്‌ ഔദ്യോഗിക ഭാഷകൾ. യോണ്ടെ ആണ്‌ തലസ്ഥാന നഗരം.

Republic of Cameroon

République du Cameroun
Vertical tricolor (green, red, yellow) with a five-pointed gold star in the center of the red.
Flag
Tricolor shield before two crossed fasces. Its center is an inverted red kite shape covered with a purple outline of Cameroon below a gold star, with the scales of justice superimposed. Its left is green and its right is gold. Banners with fine print are above and below.
Emblem
ദേശീയ മുദ്രാവാക്യം: "Paix - Travail - Patrie"  (French)
"Peace - Work - Fatherland"
ദേശീയ ഗാനം: Ô Cameroun, Berceau de nos Ancêtres  (French)
O Cameroon, Cradle of our Forefathers 1
Political map of central Africa with Cameroon in red. An inset shows a world map with the main map's edges outlined.
തലസ്ഥാനംYaoundé
വലിയ നഗരംDouala
ഔദ്യോഗിക ഭാഷകൾFrench, English
നിവാസികളുടെ പേര്Cameroonian
ഭരണസമ്പ്രദായംRepublic
• President
Paul Biya
• Prime Minister
Philémon Yang
Independence 
from France and the UK
• Date
1 January 1960, 1 October 1961
വിസ്തീർണ്ണം
• ആകെ വിസ്തീർണ്ണം
475,442 km2 (183,569 sq mi) (53rd)
•  ജലം (%)
1.3
ജനസംഖ്യ
• July 2005 estimate
17,795,000 (58th)
• 2003 census
15,746,179
•  ജനസാന്ദ്രത
37/km2 (95.8/sq mi) (167th)
ജി.ഡി.പി. (PPP)2008 estimate
• ആകെ
$41.723 billion
• പ്രതിശീർഷം
$2,152
ജി.ഡി.പി. (നോമിനൽ)2008 estimate
• ആകെ
$23.243 billion
• Per capita
$1,199
ജിനി (2001)44.5
medium
എച്ച്.ഡി.ഐ. (2007)Increase 0.532
Error: Invalid HDI value · 144th
നാണയവ്യവസ്ഥCentral African CFA franc (XAF)
സമയമേഖലUTC+1 (WAT)
• Summer (DST)
UTC+1 (not observed)
ഡ്രൈവിങ് രീതിright
കോളിംഗ് കോഡ്237
ISO കോഡ്CM
ഇൻ്റർനെറ്റ് ഡൊമൈൻ.cm
  1. These are the titles as given in the Constitution of the Republic of Cameroon, Article X. The French version of the song is sometimes called "Chant de Ralliement", as in National Anthems of the World, and the English version "O Cameroon, Cradle of Our Forefathers", as in DeLancey and DeLancey 61.

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

    Government
    General information

Tags:

ഇംഗ്ലീഷ്ഇക്വറ്റോറിയൽ ഗിനിഗാബോൺചാഡ്നൈജീരിയഫ്രഞ്ച് (ഭാഷ)റിപ്പബ്ലിക്ക് ഓഫ് കോംഗോസെണ്ട്രൽ ആഫ്രിക്കൻ റിപ്പബ്ലിക്ക്

🔥 Trending searches on Wiki മലയാളം:

പിണറായി വിജയൻആഗ്നേയഗ്രന്ഥിസഞ്ജു സാംസൺചെറൂളസമത്വത്തിനുള്ള അവകാശംമഹേന്ദ്ര സിങ് ധോണിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികപൊറാട്ടുനാടകംഹോർത്തൂസ് മലബാറിക്കൂസ്സന്ധി (വ്യാകരണം)അൽ ബഖറകാളിദാസൻഹിമവാന്റെ മുകൾത്തട്ടിൽപരവൻകുമാരനാശാൻറഫീക്ക് അഹമ്മദ്ഹിന്ദിഉണ്ണുനീലിസന്ദേശംചെറുകഥചന്ദ്രയാൻ-3ചതയം (നക്ഷത്രം)ജി. ശങ്കരക്കുറുപ്പ്സി.കെ. വിനീത്ഒബ്സെസ്സിവ് കംപൾസിവ് ഡിസോർഡർനോമ്പ്തൃശ്ശൂർ വടക്കുന്നാഥ ക്ഷേത്രംപ്രവാസിതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംമാർക്സിസംരാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്മനുഷ്യൻകേരള സാഹിത്യ അക്കാദമിസ്വലാഇന്ത്യയിലെ ഹരിതവിപ്ലവംരബീന്ദ്രനാഥ് ടാഗോർഇന്ത്യയുടെ രാഷ്ട്രപതിമാരുടെ പട്ടികഐസക് ന്യൂട്ടൺസദ്ദാം ഹുസൈൻസംഘകാലംമുഖംഹദീഥ്Asthmaഐക്യരാഷ്ട്രസഭകടമ്മനിട്ട രാമകൃഷ്ണൻബിഗ് ബോസ് മലയാളംവാഗ്‌ഭടാനന്ദൻമുഹമ്മദ് അസദ്തങ്കമണി സംഭവംഹനുമാൻദണ്ഡിമെനിഞ്ചൈറ്റിസ്ബുദ്ധമതത്തിന്റെ ചരിത്രംഅന്വേഷിപ്പിൻ കണ്ടെത്തുംദശപുഷ്‌പങ്ങൾഇന്ത്യയുടെ ദേശീയപതാകഔഷധസസ്യങ്ങളുടെ പട്ടികസ്കിസോഫ്രീനിയനമസ്കാരംഈസ്റ്റർ മുട്ടസി.എൻ. ശ്രീകണ്ഠൻ നായർഹുദൈബിയ സന്ധിഖദീജഅധ്യാപനരീതികൾനാഴികമാലികിബ്നു അനസ്വാരാഹിനട്ടെല്ല്ആമാശയംപണ്ഡിറ്റ് കെ.പി. കറുപ്പൻലൈംഗികബന്ധംഖൻദഖ് യുദ്ധംവദനസുരതംഖസാക്കിന്റെ ഇതിഹാസംവേദഗ്രന്ഥങ്ങൾ (ഇസ്ലാം)കോഴിക്കോട്പാലക്കാട് ജില്ലഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)Leprosy🡆 More