റഗ്‌ബി

പ്രധാനമായും ബ്രിട്ടണിൽ പ്രചാരത്തിലുള്ള ഒരു പ്രത്യേകതരം ഫുട്ബോൾ കളിയാണ് റഗ്‌ബി.

19-ാം നൂറ്റാണ്ടിൽ ഇംഗ്ലണ്ടിലെ പബ്ലിക്ക് സ്കൂളുകളിൽ നിലവിലിരുന്ന ഫുട്ബോൾ കളിയുടെ വിവിധ രൂപങ്ങളിൽ ഒന്നാണ് റഗ്ബി കളി. ബ്രിട്ടണിലെ റഗ്ബി സ്കൂളിൽ നിന്നും ഉടലെടുത്ത ഇതിന്റെ രണ്ട് പ്രധാന രൂപങ്ങൾ റഗ്‌ബി ലീഗ്, റഗ്‌ബി യൂണിയൻ എന്നിവയാണ്. അമേരിക്കൻ ഫുട്‌ബോൾ കനേഡിയൻ ഫുട്‌ബോൾ എന്നീ കളികളിൽ നിന്നു സ്വാധീനമുൾക്കൊണ്ടാണ് ഈ കളി രൂപം കൊണ്ടിട്ടുള്ളത്.

റഗ്‌ബി

കളിക്കാർ ഓവൽ രൂപത്തിലുള്ള പന്ത് കാലുപയോഗിച്ചോ കൈയ്യുയോഗിച്ചോ എതിരാളിയുടെ ഗോൾ വരയ്ക്കപ്പുറത്തെത്തിക്കുന്ന കളിയാണ് റഗ്ബി. ഫുട്ബോളിൽ നിന്ന് വ്യത്യസ്തമായി കൈകൾകൊണ്ടും പന്ത് നീക്കാം എന്നതാണ് റഗ്ബിയുടെ പ്രത്യേകത. എന്നാൽ കൈകൾഉപയോഗിക്കുമ്പോൾ പന്ത് നേരേ മുന്നോട്ട് നീക്കുവാൻ അനുവാദമില്ല, പകരം, വശങ്ങളിലേയ്ക്കോ, പുറകിലേക്കോ നീക്കാം. എതിരാളികളുടെ ഗോൾവരയ്കപ്പുറത്ത് പന്തെത്തിക്കുന്ന ടീമിന് പോയിന്റ് ലഭിക്കുന്നതിനെ "ട്രൈ" എന്നുപറയുന്നു.

റഗ്ബി ഗ്രൗണ്ടിന്റെ നീളം 100 മീറ്ററിനുള്ളിലും വീതി 70 മീറ്ററിനുള്ളിലുമായിരിക്കണം എന്നാണ് നിയമം. 40 മിനിട്ടുകൾ വീതമുള്ള രണ്ട് പകുതികളായിട്ടാണ് കളി നടക്കുക. ഇവയ്കിടയിൽ 5 മിനിട്ട് ബ്രേക്കും ഉണ്ടാകും. സാധാരണയായി 8 മുൻനിര കളിക്കാരും 7 പിൻനിരക്കളിക്കാരും ഉൾപ്പെടെ 15 പേരാണ് ഒരു ടീമിൽ ഉണ്ടാകുക. യൂറോപ്പിലെ മിക്കരാജ്യങ്ങളിലും അമേരിക്കയിലും ചില ലാറ്റിനമേരിക്കൻ രാജ്യങ്ങളിലും റഗ്ബികളി പ്രചാരത്തിലുണ്ട്. റഗ്‌ബി ലീഗിന്റെയും റഗ്‌ബി യൂണിയന്റെയും നേതൃത്വത്തിൽ അമച്വർ, പ്രൊഫഷണൽ വിഭാഗങ്ങൾക്കായി പ്രത്യേകം പ്രത്യേകം അന്താരാഷ്ട്ര മത്സരങ്ങൾ നടത്തുന്നു. രണ്ട് ശൈലിക്കും പ്രത്യേകം നിയമങ്ങളുമുണ്ട്.

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

Tags:

അമേരിക്കഫുട്‌ബോൾ

🔥 Trending searches on Wiki മലയാളം:

ഗുരുവായൂർ കേശവൻസഞ്ജു സാംസൺഇടതുപക്ഷംവി.ടി. ഭട്ടതിരിപ്പാട്പൂച്ചമനുഷ്യൻഇസ്ലാമിലെ പ്രവാചകന്മാർകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംപുന്നപ്ര-വയലാർ സമരംവേദ കാലഘട്ടംകോശംപൊറാട്ടുനാടകംആര്യവേപ്പ്ജ്ഞാനപീഠം നേടിയ സാഹിത്യകാരന്മാരുടെ പട്ടികമാപ്പിളപ്പാട്ട്മലമുഴക്കി വേഴാമ്പൽഎച്ച്ഡിഎഫ്‍സി ബാങ്ക്മൻമോഹൻ സിങ്അറുപത്തിയൊമ്പത് (69)ലിംഗംഒരു ദേശത്തിന്റെ കഥഒന്നാം കേരളനിയമസഭവട്ടമേശസമ്മേളനങ്ങൾപൃഥ്വിരാജ്കേരള പോലീസ്മുണ്ടിനീര്ഉടുമ്പ്ഐക്യരാഷ്ട്രസഭജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾകേരള പബ്ലിക് സർവീസ് കമ്മീഷൻകാളിദാസൻകമ്യൂണിസംഅനിഴം (നക്ഷത്രം)ഭാരതീയ റിസർവ് ബാങ്ക്അപ്പോസ്തലന്മാർഗിരീഷ് എ.ഡി.ഹനുമാൻഗ്രാമ പഞ്ചായത്ത്കേരള നവോത്ഥാനംജ്ഞാനപീഠ പുരസ്കാരംഅനശ്വര രാജൻഗാർഹികപീഡനത്തിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിനുള്ള നിയമം 2005കൊടുങ്ങല്ലൂർസാവിത്രി (നടി)മുന്തിരിങ്ങകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾരാശിചക്രംഎളമരം കരീംഹീമോഗ്ലോബിൻചാറ്റ്ജിപിറ്റികയ്യോന്നിമേയ്‌ ദിനംഗുദഭോഗംഗർഭംദുരവസ്ഥചന്ദ്രൻപ്രധാന ദിനങ്ങൾദീപക് പറമ്പോൽവടകരബുദ്ധമതത്തിന്റെ ചരിത്രംവേലുത്തമ്പി ദളവയൂട്യൂബ്പോവിഡോൺ-അയഡിൻസന്ധിവാതം2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികഎ.പി.ജെ. അബ്ദുൽ കലാംവൈരുദ്ധ്യാത്മക ഭൗതികവാദംമലപ്പുറം ലോക്‌സഭാ നിയോജകമണ്ഡലംവൈകുണ്ഠസ്വാമിമലയാളനാടകവേദിപത്ത് കൽപ്പനകൾവെള്ളെരിക്ക്ഇന്ത്യൻ ഭരണഘടനയുടെ ആമുഖംഇബ്രാഹിംകെ.കെ. ശൈലജഇത്തിത്താനം ഗജമേളചമ്പകംമുംബൈ ഇന്ത്യൻസ്വീണ പൂവ്🡆 More