മോസ്കോ: റഷ്യൻ ഫെഡറേഷന്റെ തലസ്ഥാനം

റഷ്യൻ ഫെഡറേഷന്റെ തലസ്ഥാന നഗരവും,റഷ്യയിലെ ഏറ്റവും വലിയ നഗരവും ആണ് മോസ്കോ (Russian: Москва́ IPA: (സഹായം·വിവരണം)).

റഷ്യയിലേ മാത്രമല്ല, യൂറോപ്പിലെ തന്നെ ഏറ്റവും വലിയതും, ലോകത്തിലെ മെട്രോപോളിറ്റൻ സിറ്റികളിൽ ഏറ്റവും വലിയതും മോസ്കോ തന്നെയാണ്. ചരിത്രപരമായി, ചക്രവർത്തി ഭരണകാലത്തും, പിന്നീട് സോവിയറ്റ് യൂണിയൻ രൂപവത്കരിച്ചപ്പോഴും, മോസ്കോ തന്നെയായിരുന്നു രാജ്യത്തിന്റെ തലസ്ഥാനം.മോസ്കോയാണ് റഷ്യയുടെ രാഷ്ട്രീയ,വാണിജ്യ,സാമ്പത്തീക,വിദ്യാഭ്യാസ കേന്ദ്രം.

മോസ്കോ
Moscow
Москва (Russian)
—  ഫെഡറൽ നഗരം  —
മോസ്കോ: ചരിത്രം, അവലംബം, പുറത്തേക്കുള്ള കണ്ണികൾ
Flag
മോസ്കോ: ചരിത്രം, അവലംബം, പുറത്തേക്കുള്ള കണ്ണികൾ
Coat of arms
Anthem: My Moscow
മോസ്കോ: ചരിത്രം, അവലംബം, പുറത്തേക്കുള്ള കണ്ണികൾ
Coordinates: 55°45′N 37°37′E / 55.750°N 37.617°E / 55.750; 37.617
Political status
Country Russia
Federal district സെൻട്രൽ
Economic region സെൻട്രൽ
Established Before 1147
ഫെഡറൽ നഗരം Day The first Saturday and Sunday of September
Government (as of ജൂലൈ 2014)
 - മേയർ സെർറ്റെ സൊബ്യാനിൻ
 - Legislature സിറ്റി ഡ്യൂമ
Statistics
Area 
 - Total 2,511 km2 (969.5 sq mi)
Area rank 83rd
Population (2010 Census)
 - Total 1,15,03,501
 - Rank 1ആം
 - Density 4,581.24/km2 (11,865.4/sq mi)
 - Urban 100%
 - Rural 0
Time zone(s)
ISO 3166-2 RU-MOW
License plates 77, 99, 97, 177, 199, 197, 777, 799, 797
Official languages Russian
http://www.mos.ru

ചരിത്രം

മോസ്കവ് (Russian: гра́д Моско́в), നദിക്കരികിൽ സ്ഥിതി ചെയ്യുന്നതിനാലാണ് മോസ്കോ എന്ന പേരുണ്ടായത്. മോസ്കവ് എന്ന വാക്കിന്റെ ഉദ്ഭവം അറിയില്ലെങ്കിലും, അതേപറ്റി പല അഭിപ്രായങ്ങളും ഉണ്ട്. 1147-ൽ യൂറി ഡോൾഗോർകി, നെ‌വ്‌ഗൊരോഡ് സെവെസ്‌കി രാജകുമാരനോട് മോസ്കോയിലേക്ക് വരാനായി ആവശ്യപ്പെടുന്നതാണ് മോസ്കോ എന്ന പേർ ആദ്യമായി പരാമർശിക്കപ്പെടുന്നതെന്ന് കരുതപ്പെടുന്നു

ഒൻപത് വർഷങ്ങൾക്ക് ശേഷം 1156-ൽ, വികസിച്ചുവരുന്ന ഈ പ്രദേശത്തിനുചുറ്റും, തടി കൊണ്ട് ഒരു ചുറ്റുമതിൽ (ക്രെംലിൻ)കെട്ടാൻ യൂറി ഡോൾഗോർകി ഉത്തരവിട്ടു 1237–1238 മംഗോളിയർ ഈ പ്രദേശത്തെ ആക്രമിച്ച് നിവാസികളെ കൊന്നൊടുക്കി തീവച്ചു. പിന്നീട് പുനർനിർമ്മിക്കപ്പെട്ട മോസ്കോ 1327-ൽ വ്ലാഡിമിർ സുസ്ദാലിന്റെ തലസ്ഥാനമായി. വോൾഗ നദിയുടെ സാമീപ്യം മോസ്കോവിന്റെ പടിപടിയായുള്ള വികസനത്തിന് സഹായിച്ചു. ഗ്രാന്റ് ഡച്ചി ഒഫ് മോസ്കോ എന്നറിയപ്പെട്ടിരുന്ന ഇവിടം റഷ്യയുടെ നാനാഭാഗങ്ങളിൽനിന്നുമുള്ള ആൾക്കാരെ ആകർഷിച്ചു.


അവലംബം


പുറത്തേക്കുള്ള കണ്ണികൾ

മോസ്കോ: ചരിത്രം, അവലംബം, പുറത്തേക്കുള്ള കണ്ണികൾ  വിക്കിവൊയേജിൽ നിന്നുള്ള മോസ്കോ യാത്രാ സഹായി

ഒഫീഷ്യൽ സൈറ്റുകൾ

വാർത്തയിൽ

  • The Moscow Times - Moscow's leading English-language newspaper
  • The Moscow News - one of Moscow's oldest English-language newspapers
  • Russia Profile - In-depth coverage of international, political, business and cultural events in Russia (in English)

കാലാവസ്ഥ

ഭൂപടം

ചിത്രങ്ങളും വീഡിയോയും

Tags:

മോസ്കോ ചരിത്രംമോസ്കോ അവലംബംമോസ്കോ പുറത്തേക്കുള്ള കണ്ണികൾമോസ്കോRu-Москва.ogaRussian languageപ്രമാണം:Ru-Moskva.oggയൂറോപ്പ്റഷ്യറഷ്യൻ ഫെഡറേഷൻവിക്കിപീഡിയ:Media helpസഹായം:IPAസോവിയറ്റ് യൂണിയൻ

🔥 Trending searches on Wiki മലയാളം:

ഏർവാടികേരളകൗമുദി ദിനപ്പത്രംഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)കുട്ടംകുളം സമരംഉദ്യാനപാലകൻസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിവിഷുവാട്സ്ആപ്പ്സി. രവീന്ദ്രനാഥ്റിയൽ മാഡ്രിഡ് സി.എഫ്ഉള്ളൂർ എസ്. പരമേശ്വരയ്യർചില്ലക്ഷരംനി‍ർമ്മിത ബുദ്ധിഓവേറിയൻ സിസ്റ്റ്പൊന്മുടിഒ.എൻ.വി. കുറുപ്പ്രാജ്യസഭജോൺ പോൾ രണ്ടാമൻഅമോക്സിലിൻകടുവ (ചലച്ചിത്രം)ആലപ്പുഴ ലോക്‌സഭാ നിയോജകമണ്ഡലംഹനുമാൻ ജയന്തിപി. കുഞ്ഞിരാമൻ നായർയോനിആമഇന്നസെന്റ്ഗുരുവായൂർഗാർഹിക പീഡനംആലപ്പുഴ ജില്ലഭാരതീയ ജനതാ പാർട്ടിചാന്നാർ ലഹളവില്യം ഷെയ്ക്സ്പിയർതേന്മാവ് (ചെറുകഥ)എം.ആർ.ഐ. സ്കാൻഒരു ദേശത്തിന്റെ കഥഗിരീഷ് പുത്തഞ്ചേരിബിഗ് ബോസ് (മലയാളം സീസൺ 4)ഇത്തിത്താനം ഇളങ്കാവ് ദേവിക്ഷേത്രംഏഷ്യാനെറ്റ് ന്യൂസ്‌വൃക്കപൊറാട്ടുനാടകംഇന്ത്യയുടെ ഭരണഘടനപക്ഷിപ്പനിആനആർട്ടിക്കിൾ 370കോഴിബഹുമുഖ ബുദ്ധി സിദ്ധാന്തംരക്തസമ്മർദ്ദംവൈക്കം സത്യാഗ്രഹംചൂരഫാസിസംഒരു സങ്കീർത്തനം പോലെകേരളത്തിലെ പാമ്പുകൾരാശിചക്രംമാതൃഭൂമി ദിനപ്പത്രംഗണപതിസഞ്ജു സാംസൺനിസ്സഹകരണ പ്രസ്ഥാനംഭൂഖണ്ഡംരമ്യ ഹരിദാസ്മതേതരത്വംഗുജറാത്ത് കലാപം (2002)രക്താതിമർദ്ദംഉമ്മാച്ചുരണ്ടാം ലോകമഹായുദ്ധംഡിജിറ്റൽ മാർക്കറ്റിംഗ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംമുഗൾ സാമ്രാജ്യംപത്താമുദയം (ചലച്ചിത്രം)മലയാളത്തിലെ ആത്മകഥകളുടെ പട്ടികകനത്ത ആർത്തവ രക്തസ്രാവംകൂദാശകൾആരോഗ്യംതോമാശ്ലീഹാതെയ്യംപൾമോണോളജിഗുരുവായൂരപ്പൻ🡆 More