മതം

Religion എന്ന ഇംഗ്ലീഷ് പദത്തിനർത്ഥം'മനുഷ്യനെ ഒന്നിപ്പിക്കുന്നത് ' എന്നാണ്.

റെലിജ്യോ (Religio) എന്ന ലാറ്റിൻ പദത്തിൽ നിന്നാണ് റിലീജ്യന്റെ പിറവി.

ഒരു തത്ത്വസംഹിതയിലോ ഒരു ആചാര്യന്റെ പഠനങ്ങളിലോ  പ്രവാചകന്റെ വചനങ്ങളിലോ വിശ്വസിക്കുന്ന ആളുകൾ പിന്തുടരുന്ന ആചാരങ്ങൾ ജീവിതക്രമങ്ങൾ ആരാധനാ രീതികൾ എന്നിവയെ പൊതുവേ കുറിക്കുന്ന പദം.

മതം
മതപരമായ ചിഹ്നങ്ങൾ, ഇടത്തുനിന്ന് വലത്തോട്ട്:
നിര 1: ക്രിസ്തുമതം, യഹൂദമതം, ഹിന്ദുമതം
നിര 2: ഇസ്ലാം, ബുദ്ധമതം, ഷിന്റോ
നിര 3: സിഖ് മതം, ബഹായി, ജൈനമതം
മതം
ലോകത്തെ പ്രധാന മതങ്ങളും മതവിഭാഗങ്ങളും

ഒരു മനുഷ്യസമൂഹം അനുഷ്ടിക്കുന്ന വിശ്വാസങ്ങളേയും ആചാരങ്ങളേയുമാണ് അവരുടെ മതം എന്നതുകൊണ്ട് വിവക്ഷിക്കുന്നത്. മുഖ്യധാരാ മതങ്ങൾ ഒരു ദൈവത്തിലോ പല ദേവതകളിലോ വാഴ്ത്തപ്പെട്ടവരിലോ ഉള്ള വിശ്വാസവും ദൈവത്തോടോ ദേവതകളോടോ പുന്യാളൻമാരിലോ ഉള്ള ആരാധനയും നിഷ്കർഷിക്കുന്നു. പ്രപഞ്ചത്തിന്റെ അസ്തിത്വവും ഉദ്ദേശ്യവും വിശദീകരിക്കുന്ന വിശ്വാസങ്ങളിൽ അധിഷ്ഠിതമായി ആത്മീയജീവിതം അനുഷ്ഠിക്കുന്നതിനുള്ള ചടങ്ങുകളും ജീവിതനിഷ്ഠകളും പാലിക്കാനും നിർദ്ദേശിക്കുന്നു.എല്ലാ മതത്തിനും രണ്ട് ഭാഗങ്ങൾ ഉണ്ട്. ഓന്നാമത്തേത് ദൈവത്തെ എങ്ങനെ ആരാധിക്കണം എന്നത്. രണ്ടാമത്തേത് വിവാഹം മരണം തുടങ്ങിയ സാമൂഹിക ആചാരങ്ങൾ. ദൈവാരാധനയാണ് മതത്തിന്റെ കാമ്പ്. സാമൂഹിക ആചാരങ്ങൾ കാലാനുസൃതമായി പുതുക്കപ്പെടുന്നു.

വിവിധ മതങ്ങൾ

അവലംബം

Tags:

🔥 Trending searches on Wiki മലയാളം:

ജലംപൊറാട്ടുനാടകംരംഗകലയഹൂദമതംസംഘകാലംക്വിറ്റ് ഇന്ത്യ പ്രസ്ഥാനംഇന്ത്യയുടെ രാഷ്‌ട്രപതിഎ.കെ. ഗോപാലൻകഞ്ചാവ്തിരക്കഥപത്താമുദയംആലുവ സർവമത സമ്മേളനംടെസ്റ്റോസ്റ്റിറോൺസ്വവർഗ്ഗലൈംഗികതകാഞ്ഞിരംകടുവ (ചലച്ചിത്രം)കൊച്ചി വാട്ടർ മെട്രോതമിഴ്ജൈനമതംടിപ്പു സുൽത്താൻസൗദി അറേബ്യന്യുമോണിയപരിശുദ്ധാത്മാവ്ആൻജിയോഗ്രാഫിചങ്ങമ്പുഴ കൃഷ്ണപിള്ളഇന്ത്യൻ പാർലമെന്റ്പാർക്കിൻസൺസ് രോഗംചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രംദി ആൽക്കെമിസ്റ്റ് (നോവൽ)കാട്ടിൽ മേക്കതിൽ ക്ഷേത്രംപൗരത്വ ഭേദഗതി ആക്റ്റ്, 2019പൊന്മുടിപ്രസവംഅമിത് ഷാഇസ്രായേൽ ജനതവൈരംകോട് ഭഗവതി ക്ഷേത്രംഹിന്ദുമതംപ്രേംനസീർവിഷ്ണുഎൽ നിനോചങ്ങനാശ്ശേരിഡി. രാജചാർളി ചാപ്ലിൻകമ്പ്യൂട്ടർഈദുൽ ഫിത്ർതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംടൈറ്റാനിക്ശിവൻകുഞ്ചൻ നമ്പ്യാർഅങ്കഗണിതംആറുദിനയുദ്ധംവെള്ളപ്പൊക്കംഎം.ആർ.ഐ. സ്കാൻസ്ഖലനംബ്ലെസിയുവേഫ ചാമ്പ്യൻസ് ലീഗ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)ഉത്തരാധുനികതഇന്ദിരാ ഗാന്ധിനിയോക്ലാസിസിസംനാടകംബ്ലോഗ്മലയാളം വിക്കിപീഡിയവിഷുപ്പക്ഷികേരള പബ്ലിക് സർവീസ് കമ്മീഷൻമറിയംഫ്രാൻസിസ് ഇട്ടിക്കോരകണിക്കൊന്നപാലക്കാട്നയൻതാരകുവൈറ്റ്കേരളത്തിലെ നിയമസഭാമണ്ഡലങ്ങളുടെ പട്ടികവി.എസ്. അച്യുതാനന്ദൻഉള്ളൂർ എസ്. പരമേശ്വരയ്യർറിക്രൂട്ട്‌മെന്റ്യുണൈറ്റഡ് കിങ്ഡംപ്രാചീന ശിലായുഗംനിസ്സഹകരണ പ്രസ്ഥാനം🡆 More