കാസ്പിയൻ കടൽ

റഷ്യയുടേയും ഇറാന്റേയും ഇടക്ക് സ്ഥിതിചെയ്യുന്ന, ലോകത്തിലെ ഏറ്റവും വലിയ തടാകമണ്‌ കാസ്പിയൻ കടൽ‍.

യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിലുള്ള ഉൾനാടൻ ഉപ്പുതടാകമായ കാസ്പിയൻ കടൽ അസർബൈജാൻ, റഷ്യ, ഖസാഖ്‌സ്ഥാൻ‍, തുർക്ക്മെനിസ്ഥാൻ, ഇറാൻ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു. 371785 ച. കി. മി. വിസ്തീർണ്ണമുള്ള ഈ തടാകത്തിന് 1200 കി. മീ. നീളവും 434 കി. മീ. വീതിയുമുണ്ട്. യൂറോപ്പിലെ നദികളായ വോൾഗ, യുറാൽ‍, കുറാൽ‍, കുറാ എന്നിവ ഇതിലേക്ക് വന്നുചേർന്നുണ്ടെങ്കിലും ഈ കടലിന് ബഹിർഗമന മാർഗ്ഗമൊന്നുമില്ല. മധ്യകാലത്ത് ഏഷ്യയിൽ നിന്നുള്ള കച്ചവടച്ചരക്കുകളുടെ മഗോൾബാൾടിക് വ്യാപാരപാതയായിരുന്ന ഈ കടലിന് വാണിജ്യമാർഗ്ഗം എന്നനിലയിൽ പ്രാധാന്യം ഉണ്ടായിരുന്നു. കാസ്പിയൻ കടലിലെ നിരവധി തുറമുഖങ്ങളിൽ അസർബൈജാനിലെ ബാക്കു, ഇറാനിലെ എൻ‌സെലി, ബാൻഡെർ-ഇ-ടോർക്കമെൻ എന്നിവ ഉൾപ്പെടുന്നു. ഏറ്റവും ആഴമുള്ളിടത്തെ താഴ്ച്ച 1.025 കി.മീ. ആണ്‌. കടൽ വെള്ളത്തിൻറെ മൂന്നിലൊന്ന് ഉപ്പുരസമേ ഇതിലെ വെള്ള്ത്തിനുള്ളൂ. തെഥീസ് സമുദ്രത്തിൻറെയും കരിങ്കടലിൻറെയും അവശിഷ്ടമാണ്‌ കാസ്പിയൻ എന്നു കരുതപ്പെടുന്നു. ഭൂഖണ്ഡങ്ങളുടെ തെന്നിമാറലിൻറെ ഫലമായി 55 ലക്ഷം വർഷം മുൻപാണ്‌ കാസ്പിയൻ കടൽ സൃഷ്ടിക്കപ്പെട്ടത്. നദികൾ വന്നുചേരുന്നതിനാൽ കസ്പിയൻ കടൽ, വടക്കൻ ഭാഗങ്ങാളിൽ ശുദ്ധജല തടാകം പോലെയാണ്. ഇറാൻ തീരത്താണ് ഇതിന്‌ ഉപ്പുരസം. ഏതാണ്ട് 130ലേറെ നദികൾ ഇതിൽ വന്നുചേരുന്നു. വോൾഗയാണ് കൂട്ടത്തിൽ വലുത്. വെള്ളം വരവിൻറെ 80% വും വോൾഗയിൽ നിന്നുതന്നെ. നിരവധി ദ്വീപുകൾ കാസ്പിയൻ കടലിലുണ്ട്. ചിലതിലേ ജനവാസമുള്ളൂ. ധാരാളം എണ്ണനിക്ഷേപമുള്ള ബുള്ള ദ്വീപാണ് പ്രധാനം. അസർബൈജാനടുത്താണിത്. മറ്റൊന്ന് പൈറല്ലാഹി ദ്വീപ്. ഇവിടെയും എണ്ണയുണ്ട്.

കാസ്പിയൻ കടൽ
دریای کاسپین
കാസ്പിയൻ കടൽ
The Caspian Sea as captured by the MODIS on the orbiting Terra satellite, June 2003
നിർദ്ദേശാങ്കങ്ങൾ41°40′N 50°40′E / 41.667°N 50.667°E / 41.667; 50.667
TypeEndorheic, Saline, Permanent, Natural
പ്രാഥമിക അന്തർപ്രവാഹംVolga River, Ural River, Kura River, Terek River Historically: Amu Darya
Primary outflowsEvaporation
Catchment area3,626,000 km2 (1,400,000 sq mi)
Basin countriesAzerbaijan, Iran, Kazakhstan, Russia, Turkmenistan Historically also Uzbekistan
പരമാവധി നീളം1,030 km (640 mi)
പരമാവധി വീതി435 km (270 mi)
ഉപരിതല വിസ്തീർണ്ണം371,000 km2 (143,200 sq mi)
ശരാശരി ആഴം211 m (690 ft)
പരമാവധി ആഴം1,025 m (3,360 ft)
Water volume78,200 km3 (18,800 cu mi)
Residence time250 years
തീരത്തിന്റെ നീളം17,000 km (4,300 mi)
ഉപരിതല ഉയരം−28 m (−92 ft)
ദ്വീപുകൾ26+
അധിവാസ സ്ഥലങ്ങൾBaku (Azerbaijan), Rasht (Iran), Aktau (Kazakhstan), Makhachkala (Russia), Türkmenbaşy (Turkmenistan) (see article)
അവലംബം
1 Shore length is not a well-defined measure.
കാസ്പിയൻ കടൽ
കാസ്പിയൻ കടലിന്റെ ഭൂപടം
കാസ്പിയൻ കടൽ
Stenka Razin (Vasily Surikov)


Tags:

അസർബെയ്ജാൻഅസർബൈജാൻഇറാൻഏഷ്യകരിങ്കടൽഖസാഖ്‌സ്ഥാൻതടാകംതുർക്ക്മെനിസ്ഥാൻപൈറല്ലാഹിബാക്കുയുറാൽ നദിയൂറോപ്പ്റഷ്യവോൾഗ

🔥 Trending searches on Wiki മലയാളം:

ഈമാൻ കാര്യങ്ങൾകേരളത്തിന്റെ ഭൂമിശാസ്ത്രംകടൽത്തീരത്ത്കുറിയേടത്ത് താത്രിപ്രസവംവിദ്യ ബാലൻടി.എൻ. ശേഷൻഒരു ദേശത്തിന്റെ കഥമാർത്താണ്ഡവർമ്മ (നോവൽ)ലോകപുസ്തക-പകർപ്പവകാശദിനംവാഴക്രിയാറ്റിനിൻലോക്‌സഭാ തെരഞ്ഞെടുപ്പ്, 2014 (കേരളം)സൗരയൂഥംഫിയോദർ ദസ്തയേവ്‌സ്കിഇന്ത്യയിലെ തിരഞ്ഞെടുപ്പ് നിയമങ്ങൾപറയിപെറ്റ പന്തിരുകുലംഇടതുപക്ഷ ജനാധിപത്യ മുന്നണിപാർവ്വതിആറ്റുകാൽ ഭഗവതി ക്ഷേത്രംഗുദഭോഗംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികകേരളത്തിലെ തനതു കലകൾഎസ് (ഇംഗ്ലീഷക്ഷരം)ചാറ്റ്ജിപിറ്റിഇന്ത്യൻ പ്രധാനമന്ത്രിവെള്ളിവരയൻ പാമ്പ്ഫിറോസ്‌ ഗാന്ധിഅനശ്വര രാജൻകോഴിക്കോട്ഇ.ടി. മുഹമ്മദ് ബഷീർആർട്ടിക്കിൾ 370കറുത്ത കുർബ്ബാനമാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഖലീഫ ഉമർഇന്ത്യയിലെ അടിയന്തരാവസ്ഥ (1975)ആയില്യം (നക്ഷത്രം)ട്രാഫിക് നിയമങ്ങൾഫിസിക്കൽ തെറാപ്പികേരളത്തിൽ നിന്നുള്ള പാർലമെന്റംഗങ്ങളുടെ പട്ടികവയനാട് ലോക്‌സഭാ നിയോജകമണ്ഡലംപത്താമുദയം (ചലച്ചിത്രം)പൗരത്വ ഭേദഗതി ആക്റ്റ്, 2019ബാങ്ക് ദേശസാത്കരണം (ഇന്ത്യ)ബാബരി മസ്ജിദ്‌വടകര ലോക്സഭാമണ്ഡലംഒന്നാം കേരളനിയമസഭദുബായ്അരിമ്പാറഹരപ്പപാമ്പാടി രാജൻഅപർണ ദാസ്സംഗീതംഇന്ത്യൻ പാർലമെന്റ്ഇന്ത്യയുടെ ദേശീയ ചിഹ്നംസുഭാസ് ചന്ദ്ര ബോസ്കെ. സുധാകരൻമതേതരത്വംആൻജിയോഗ്രാഫിഐക്യ ജനാധിപത്യ മുന്നണിഷാഫി പറമ്പിൽരാമപുരത്തുവാര്യർവജൈനൽ ഡിസ്ചാർജ്കേരള സംസ്ഥാന ഭാഗ്യക്കുറിമില്ലറ്റ്ചിയഗുൽ‌മോഹർട്രാൻസ് (ചലച്ചിത്രം)ഒരു സങ്കീർത്തനം പോലെഇന്റർനെറ്റ്ഇ.കെ. നായനാർരാഹുൽ മാങ്കൂട്ടത്തിൽഏകാന്തതയുടെ നൂറ് വർഷങ്ങൾക്രിക്കറ്റ്അന്തർമുഖതനവധാന്യങ്ങൾഎം.ആർ.ഐ. സ്കാൻആർത്തവംമാപ്പിളപ്പാട്ട്🡆 More