ഹെയ്റ്റി (ഔദ്യോഗികമായി റിപ്പബ്ലിക് ഓഫ് ഹെയ്റ്റി) ഒരു കരീബിയൻ രാജ്യമാണ്.
ഡൊമനിക്കൻ റിപ്പബ്ലിക്കിനോടൊപ്പം ഗ്രേറ്റർ ആന്റിലെസിലെ ഹിസ്പാനിയോള ദ്വീപിലാണ് ഈ രാജ്യം സ്ഥിതി ചെയ്യുന്നത്. 27,750 ചതുരശ്ര കിലോമീറ്റർ ആണ് ഈ രാജ്യത്തിലെ ജനസംഖ്യ ഏകദേശം 8,706,497 ആണ്. പോർട്ട്-ഔ-പ്രിൻസ് ആണ് തലസ്ഥാനം.
Republic of Haiti République d'Haïti Repiblik Ayiti | |
---|---|
ദേശീയ മുദ്രാവാക്യം: "L'Union Fait La Force" (French) "Linyon Fe Lafòs" (Haitian Creole) "Strength through Unity" | |
ദേശീയ ഗാനം: La Dessalinienne | |
തലസ്ഥാനം and largest city | Port-au-Prince |
ഔദ്യോഗിക ഭാഷകൾ | French, Haitian Creole |
വംശീയ വിഭാഗങ്ങൾ | 95% Black, 5% Mulatto and White |
നിവാസികളുടെ പേര് | Haitian |
ഭരണസമ്പ്രദായം | Presidential republic |
• President | Michel Martelly |
• Prime Minister | Jean-Max Bellerive |
Formation | |
• as Saint-Domingue | 1697 |
• Independence from France | 1 January 1804 |
• ആകെ വിസ്തീർണ്ണം | 27,751 km2 (10,715 sq mi) (147th) |
• ജലം (%) | 0.7 |
• 2007 estimate | 9,833,000 (85th) |
• 2003 census | 8,527,817 |
• ജനസാന്ദ്രത | 335/km2 (867.6/sq mi) (38th) |
ജി.ഡി.പി. (PPP) | 2007 estimate |
• ആകെ | $11.150 billion (133th) |
• പ്രതിശീർഷം | $1,291 (154th) |
ജി.ഡി.പി. (നോമിനൽ) | 2007 estimate |
• ആകെ | $6.031 billion |
• Per capita | $698 |
ജിനി (2001) | 59.2 high |
എച്ച്.ഡി.ഐ. (2007) | 0.529 Error: Invalid HDI value · 146th |
നാണയവ്യവസ്ഥ | Gourde (HTG) |
സമയമേഖല | UTC-5 |
കോളിംഗ് കോഡ് | 509 |
ISO കോഡ് | HT |
ഇൻ്റർനെറ്റ് ഡൊമൈൻ | .ht |
കരീബിയിനിലെ ആദ്യ സ്വതന്ത്ര രാജ്യമാണ് ഹെയ്റ്റി. അടിമകളുടെ വിപ്ലവത്തിലൂടെ സ്വാതന്ത്ര്യം നേടിയ ഒരേയൊരു രാജ്യം എന്ന പദവിയും ഹെയ്റ്റിക്കുണ്ട്. ഫ്രഞ്ച് പ്രാധാനഭാഷയായ ഒരേയൊരു കരീബിയൻ രാജ്യവും രണ്ട് നോർത്ത് അമേരിക്കൻ രാജ്യങ്ങളിൽ ഒന്നുമാണ് ഹെയ്റ്റി (കാനഡയാണ് മറ്റേത്).
This article uses material from the Wikipedia മലയാളം article ഹെയ്റ്റി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.