ഷോണ ഭാഷ Shona /ˈʃoʊnə/, അല്ലെങ്കിൽ ചിഷോണ ഏറ്റവും കൂടുതൽ സംസാരിക്കുന്ന ബാണ്ടു ഭാഷകളിലൊന്നാണ്.
സിംബാബ്‌വേയിലെ ഷോണ ജനതയാണ് പ്രാദേശികമായി ഈ ഭാഷ കൈകാര്യം ചെയ്യുന്നത്. ഷോണയുടെ ഭാഷാഭേദമായ സെസുറു, കറംഗ, മന്യിക, കൊറെക്കൊറെ എന്നിവ ഉപയൊഗിക്കുന്ന ജനങ്ങളെ തിരിച്ചറിയാനും ഈ പദം ഉപയോഗിച്ചുവരുന്നു.
Shona | |
---|---|
ഉത്ഭവിച്ച ദേശം | Zimbabwe, Mozambique, Botswana |
മാതൃഭാഷയായി സംസാരിക്കുന്നവർ | 8.3 million, Shona proper (2007) 10.8 million Zezuru, Karanga, Korekore (2000) 15 million incl. Manyika, Ndau (2000–2006) |
Niger–Congo
| |
ഭാഷാഭേദങ്ങൾ |
|
Latin script (Shona alphabet) Shona Braille | |
ഔദ്യോഗിക സ്ഥിതി | |
ഔദ്യോഗിക പദവി | Zimbabwe |
ഭാഷാ കോഡുകൾ | |
ISO 639-1 | sn |
ISO 639-2 | sna |
ISO 639-3 | Variously:sna – Zezuru, Karanga, Korekoretwl – Tavara (Korekore)mxc – Manyikatwx – Tewe (Manyika)ndc – Ndau |
ഗ്ലോട്ടോലോഗ് | core1255 Core Shonatawa1270 Tawara |
Guthrie code | S.11–15 |
Linguasphere | 99-AUT-a = |
This article uses material from the Wikipedia മലയാളം article ഷോണ ഭാഷ, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.