സത്യ യേശു സഭ

സത്യ യേശു സഭ (True Jesus Church)- ചൈന കേന്ദ്രമാക്കി 1917-ൽ രൂപംകൊണ്ട സ്വതന്ത്ര ക്രൈസ്തവ സഭയാണ്.

പെന്തക്കോസ്ത് സ്വഭാവത്തിലുള്ള ഈ സഭ തികച്ചും സ്വതന്ത്രമായി പ്രവർത്തിക്കുന്നു. ലോകമെമ്പാടും പത്തര ലക്ഷത്തോളം വിശ്വാസികൾ ഉണ്ടെന്നാണ് സഭാധികൃതരുടെ അവകാശ വാദം.[അവലംബം ആവശ്യമാണ്] ഏഷ്യൻ രാജ്യങ്ങളിലാണ് പ്രധാന പ്രവർത്തനം. ബെയ്ജിങ്ങിലാണ് ഈ സഭ പിറവിയെടുത്തത്. യംഗ് ജി ലിൻ ആണ് സഭയുടെ രാജ്യാന്തര സമിതിയുടെ അധ്യക്ഷൻ.

യേശുക്രിസ്തുവാണ് ക്രിസ്തുമതത്തിന്റെ കേന്ദ്രസ്വരൂപം.

 
യേശു ക്രിസ്തു
കന്യാജനനം · കുരിശുമരണം
ഉയിർത്തെഴുന്നേൽപ്പ് · വീക്ഷണങ്ങൾ
ക്രിസ്തുമസ് · ഈസ്റ്റർ
അടിസ്ഥാനങ്ങൾ
അപ്പോസ്തലന്മാർ · സുവിശേഷങ്ങൾ
പത്രോസ് · സഭ · ദൈവരാജ്യം
പുതിയ ഉടമ്പടി · സമയരേഖ · പൗലോസ്
ബൈബിൾ
പഴയ നിയമം · പുതിയ നിയമം
പുസ്തകങ്ങൾ · കാനോൻ · അപ്പോക്രിഫ
ദൈവശാസ്ത്രം
പിതാവ് · പുത്രൻ · പരിശുദ്ധാത്മാവ്
ത്രിത്വം · ചരിത്രം · ക്രിസ്തുവിജ്ഞാനീയം
മറിയം · അപ്പോസ്തലവിജ്ഞാനീയം
യുഗാന്തചിന്ത · രക്ഷ · സ്നാനം
ചരിത്രവും പാരമ്പര്യങ്ങളും
ആദിമസഭ · പ്രമാണങ്ങൾ · സന്ദേശം
കോൺസ്റ്റന്റൈൻ · സൂനഹദോസുകൾ
ക്രിസോസ്തമസ് · കുരിശുയുദ്ധങ്ങൾ
നവീകരണം · പുനർനവീകരണം
പാശ്ചാത്യ-പൗരസ്ത്യ വിഭജനം
വിഭാഗങ്ങൾ
*പാശ്ചാത്യ സഭകൾ
പൊതു വിഷയങ്ങൾ
ആരാധനാക്രമം · കലണ്ടർ · അടയാളങ്ങൾ
ക്രിസ്തീയ സംഘടനകൾ · വിമർശനങ്ങൾ
പ്രാർത്ഥനകൾ · സഭൈക്യപ്രസ്ഥാനം
ഗിരിപ്രഭാഷണം · സംഗീതം · കല
മറ്റ് മതങ്ങളുമായുള്ള ബന്ധം
ലിബറൽ തിയോളജി
സത്യ യേശു സഭ ക്രിസ്തുമതം കവാടം

പത്തു പ്രധാന കല്പനകളും വിശ്വാസങ്ങളും

  1. പരിശുദ്ധാത്മാവ്: നാവിനാൽ സാക്ഷ്യപ്പെടുത്തപ്പെട്ട്‌ പരിശുദ്ധാത്മാവിനെ കൈക്കൊള്ളുന്നത്‌ നമ്മെ സ്വർഗ്ഗരാജ്യത്തിന്‌ അവകാശികളാക്കുമെന്നുള്ളത്‌ ഉറപ്പാണ്‌.
  2. മാമോദീസ (ജ്ഞാനസ്നാനം): ജ്ഞാനസ്നാനം പാപങ്ങളെപോക്കുകയും, പുനരുത്ഥാനം നൽകുകയും ചെയ്യും. ജ്ഞാനസ്നാനം നടക്കുന്നത്‌ പകൃത്യാലുള്ള നദീജലത്തിലൊ, സമുദ്രത്തിലോ, മറ്റേതു പ്രകൃതിജന്യ ജലപ്രവാഹത്തിലുമാവാം.
  3. പാദങ്ങൾ കഴുകൽ: പാദങ്ങൾ കഴുകിയുള്ള ആരാധന ഏതൊരുവനേയും യേശുക്രിസ്തുവിങ്കലെത്തിക്കും. മാത്രമല്ല ഒരു വ്യക്തിയിലുണ്ടാവേണ്ട സ്നേഹത്തിന്റെയും, പരിശുദ്ധിയുടെയും, മനുഷ്യത്വത്തിന്റെയും, ദയാവായ്പിന്റെയും സേവനത്തിന്റെയും ഓർമ്മപ്പെടുത്തൽകൂടിയാണത്‌.
  4. പരിശുദ്ധ കുർബ്ബാന (വിശുദ്ധ കുർബ്ബാന): വിശുദ്ധകുർബാന യേശുക്രിസ്തുവിന്റെ കുരുശുമരണത്തിന്റെ ഓർമ്മയിലുള്ള ആരാധനയാണ്‌. ക്രിസ്തുവിന്റെ ശരീരം ഭക്ഷിച്ചും, രക്തം പാനം ചെയ്തും അവനോടുകൂടിയിരിപ്പാനും അതുവഴി അന്ത്യദിനത്തിൽ നമ്മെ ഉയിർപ്പിക്കാനും, നിത്യജീവൻ ലഭിപ്പാനും പ്രാപ്തരാക്കും.
  5. സാബത്ത് ദിനം: സാബത്ത്‌ നാൾ (സാബത്ത്‌ ദിനം) ആഴ്ച്ചയിലെ ഏഴാമത്തെ നാൾ, ശനിയാഴ്ച ഒരു വിശുദ്ധ ദിനമാണ്‌, ദൈവത്തിനാൽ അനുഗ്രഹിക്കപ്പെട്ടതും പരിശുദ്ധമാക്കപ്പെട്ടതുമായ ദിവസം. ദൈവത്തിന്റെ സൃഷ്ടിയുടെയും ത്യാഗത്തിന്റെയും ഓർമ്മക്കായും ജീവിതത്തിൽ നിത്യശാന്തി ലഭിക്കൗം എന്ന വിശ്വാസം കൊണ്ടുമാണ്‌ ദൈവത്തിന്റെ കൃപയാൽ ആ ദിവസം ആചരിക്കുന്നത്‌,“.
  6. യേശു: വചനം മാംസമായി അവതരിച്ച യേശുക്രിസ്തു പാപികളുടെ വീണ്ടെടുപ്പിനുവേണ്ടി കുരിശിൽ മരിച്ച് മൂന്നാം ദിവസം ഉയിർത്തെഴുന്നേറ്റ് സ്വർഗ്ഗത്തിലേക്ക് കയറി. ആകാശത്തിന്റേയും ഭൂമിയുടേയും സ്രഷ്ടാവായ അവനാണ് മനുഷ്യകുലത്തിന്റെ ഏക രക്ഷിതാവും സത്യ ദൈവവും.
  7. പരിശുദ്ധ ബൈബിൾ: പഴയ നിയമവും പുതിയ നിയമവും അടങ്ങിയ സത്യവേദപുസ്തകം ദൈവപ്രേരിതമായി എഴുതപ്പെട്ടതും ക്രൈസ്തവ ജീവിതത്തിനുവേണ്ട പ്രമാണങ്ങൾ അടങ്ങുന്നതുമാണ്.
  8. മോക്ഷം: ആത്മരക്ഷ ദൈവകൃപയാൽ വിശ്വാസത്തിലൂടെ ലഭിക്കുന്നു. വിശ്വാസികൾ വിശുദ്ധീകരണം പ്രാപിക്കുവാനും ദൈവത്തിനു നന്ദി കരേറ്റുവാനും മനുഷ്യകുലത്തെ സ്‌നേഹിക്കുവാനും പരിശുദ്ധാത്മാവിൽ ആശ്രയിക്കണം.
  9. പള്ളി: “പിന്മഴയുടെ” കാലത്ത് പരിശുദ്ധാത്മാവിനാൽ യേശുക്രിസ്തു സ്ഥാപിച്ച സത്യയേശു സഭ (The True Jesus Church) അപ്പോസ്‌തോലന്മാരുടെ സമയത്തെ പുനഃസ്ഥാപിക്കപ്പെട്ട ക്രിസ്തീയ സഭ ആണ്.
  10. അന്തിമ വിധി: കർത്താവിന്റെ രണ്ടാം വരവ് അവൻ ലോകത്തെ വിധിക്കുവാൻ വരുന്ന അവസാന നാളിൽ സംഭവിക്കും. നല്ലവർ നിത്യജീവനെ പ്രാപിക്കും. ദുഷ്ടന്മാർ നിത്യദണ്ഡനത്തിനു ഏല്പിക്കപ്പെടും.

Tags:

ഏഷ്യക്രിസ്തുമതംചൈനപെന്തക്കോസ്ത് സഭബെയ്ജിങ്വിക്കിപീഡിയ:പരിശോധനായോഗ്യത

🔥 Trending searches on Wiki മലയാളം:

ഓണംഇന്ത്യൻ ശിക്ഷാനിയമം (1860)ട്വന്റി20 (ചലച്ചിത്രം)ക്രിസ്റ്റ്യാനോ റൊണാൾഡോചരക്കു സേവന നികുതി (ഇന്ത്യ)നിവിൻ പോളിമലയാള സാഹിത്യകാരന്മാരുടെ പട്ടികഅർബുദംകമ്യൂണിസംറിയൽ മാഡ്രിഡ് സി.എഫ്അമേരിക്കൻ ആഭ്യന്തരയുദ്ധംലോക്‌സഭാമണ്ഡലങ്ങളുടെ പട്ടികഭരതനാട്യംഹിഷാം അബ്ദുൽ വഹാബ്ആദി ശങ്കരൻപൗലോസ് അപ്പസ്തോലൻവാഗ്‌ഭടാനന്ദൻഅൻസിബ ഹസ്സൻവിശുദ്ധ സെബസ്ത്യാനോസ്ഹെപ്പറ്റൈറ്റിസ്-ബിയൂട്യൂബ്കവിത്രയംഹോർത്തൂസ് മലബാറിക്കൂസ്വക്കം അബ്ദുൽ ഖാദർ മൗലവിദേശീയപാത 66 (ഇന്ത്യ)കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)ഭാരതപ്പുഴമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികസന്ധി (വ്യാകരണം)ഹീമോഗ്ലോബിൻപ്രേമലുതിഹാർ ജയിൽചെറുകഥഅമ്മഇന്ത്യൻ പ്രീമിയർ ലീഗ്മഹാകാവ്യംമുല്ലശിവൻചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രംബാലചന്ദ്രൻ ചുള്ളിക്കാട്തൃശൂർ പൂരംകാശാവ്മോഹൻലാൽചിയ വിത്ത്ഐക്യകേരള പ്രസ്ഥാനംഫാസിസംജനഗണമനമലമ്പനിമാർത്താണ്ഡവർമ്മരാജ്യങ്ങളുടെ പട്ടികആർട്ടിക്കിൾ 370ഇന്ത്യയുടെ സ്വാതന്ത്ര്യസമരംകോട്ടയംഏകാന്തതയുടെ നൂറ് വർഷങ്ങൾപ്രധാന താൾമഹാഭാരതംസുപ്രീം കോടതി (ഇന്ത്യ)പൊന്നാനി ലോക്‌സഭാ നിയോജകമണ്ഡലംകൃത്യമ മഴബെംഗളൂരുതിരുവിതാംകൂർ ഭരണാധികാരികൾവേദംഅസ്സലാമു അലൈക്കുംകേരള നവോത്ഥാനംലോക പൈതൃക ദിനംപനിക്കൂർക്കഡയാലിസിസ്മലയാളസാഹിത്യംമലയാളം അച്ചടിയുടെ ചരിത്രംകേരളത്തിലെ മുഖ്യമന്ത്രിമാരുടെ പട്ടികഹരിതഗൃഹപ്രഭാവംബിഗ് ബോസ് (മലയാളം സീസൺ 4)വള്ളിക്കുന്ന് നിയമസഭാമണ്ഡലംശ്രീരംഗം രംഗനാഥസ്വാമിക്ഷേത്രംകടമ്മനിട്ട രാമകൃഷ്ണൻമലമുഴക്കി വേഴാമ്പൽസർ‌റിയലിസം🡆 More