സെന്റ് പീറ്റേഴ്സ്ബർഗ്

ബാൾട്ടിക്ക് കടലിലുള്ള ഗൾഫ് ഓഫ് ഫിൻലൻഡിന്റെ മുനമ്പത്ത് നേവാ നദിയുടെ തീരത്തായി സ്ഥിതി ചെയ്യുന്ന റഷ്യൻ നഗരവും റഷ്യയിലെ ഒരു ഫെഡറൽ സബ്ജക്ടുമാണ്‌ സെന്റ് പീറ്റേഴ്സ്ബർഗ്(Russian: Санкт-Петербу́рг?·i).

നഗരത്തിന്റെ മറ്റു നാമങ്ങൾ പെട്രോഗാർഡ് (Петрогра́д, 1914–1924), ലെനിൻഗ്രാഡ് (Ленингра́д, 1924–1991) എന്നിവയാണ്‌. പൊതുവേ നഗരം പീറ്റേഴ്സ്ബർഗ് (Петербу́рг) എന്നും അനൗദ്യോഗികമായി പീറ്റർ (Пи́тер) എന്നുമാത്രമുള്ള പേരിലും അറിയപ്പെടുന്നു.

സെന്റ് പീറ്റേഴ്സ്ബർഗ്
Санкт-Петербург (Russian)
—  Federal city  —
സെന്റ് പീറ്റേഴ്സ്ബർഗ്
Clockwise from top left: Saint Isaac's Cathedral rises over the city, Peter and Paul Fortress on Zayachy Island, Palace Square with the Alexander Column, Petergof, Nevsky Prospekt, and the Winter Palace
Clockwise from top left: Saint Isaac's Cathedral rises over the city, Peter and Paul Fortress on Zayachy Island, Palace Square with the Alexander Column, Petergof, Nevsky Prospekt, and the Winter Palace
സെന്റ് പീറ്റേഴ്സ്ബർഗ്
Flag
സെന്റ് പീറ്റേഴ്സ്ബർഗ്
Coat of arms
സെന്റ് പീറ്റേഴ്സ്ബർഗ്
Coordinates: 59°57′N 30°19′E / 59.950°N 30.317°E / 59.950; 30.317
Political status
Country Russia
Federal district Northwestern
Economic region Northwestern
Established May 27, 1703
Federal city Day May 27
Government (as of March 2010)
 - Governor Georgy Poltavchenko (acting)
 - Legislature Legislative Assembly
Statistics
Area 
 - Total 1,439 km2 (555.6 sq mi)
Area rank 82nd
Population (2010 Census)
 - Total 48,79,566
 - Rank 4th
 - Density 3,390.94/km2 (8,782.5/sq mi)
Time zone(s)
ISO 3166-2 RU-SPE
License plates 78, 98, 178
Official languages Russian

റഷ്യൻ ത്സാർ പീറ്റർ ഒന്നാമൻ 1703 മേയ് 27നാണ്‌ സെന്റ് പീറ്റേഴ്സ്ബർഗ് സ്ഥാപിച്ചത്. 200ല്പരം വർഷങ്ങൾ ഈ നഗരം റഷ്യൻ സാമ്രാജ്യത്തിന്റെ തലസ്ഥാനമായിരുന്നു. 1918ൽ 1917ലെ റഷ്യൻ വിപ്ലവത്തിനുശേഷം തലസ്ഥാനം മോസ്കോയിലേയ്ക്ക് മാറ്റി.

റഷ്യയിലെ ഏറ്റവും പാശ്ചാത്യവത്കരിക്കപ്പെട്ട നഗരമായാണ്‌ പൊതുവേ സെന്റ് പീറ്റേഴ്സ്ബർഗ് അറിയപ്പെടുന്നത്..1914 മുതൽ 1924 വരെ പെട്രോഗ്രാദ് എന്നറിയപ്പെട്ടിരുന്ന ഇവിടം ലെനിന്റെ മരണശേഷം ലെനിൻഗ്രാദായി.തുടർന്ന് ഗോർബച്ചേവിന്റെ ഭരണകാലത്ത് വീണ്ടും സെന്റ് പീറ്റേഴ്സ്ബർഗാക്കി. ലോകത്തിൽ ഒരു ദശലക്ഷത്തിനുമേൽ ജനസംഖ്യയുള്ള നഗരങ്ങളിൽ ഏറ്റവും വടക്കായി സ്ഥിതി ചെയ്യുന്ന നഗരവുമാണ്‌ സെന്റ് പീറ്റേഴ്സ്ബർഗ്. 200ൽ പരം വർഷങ്ങൾ റഷ്യയുടെ രാഷ്ട്രീയ സാംസ്കാരിക തലസ്ഥാനമായിരുന്ന നഗരത്തെ നോർത്തേൺ ക്യാപ്പിറ്റൽ അഥവാ വടക്കൻ തലസ്ഥാനം എന്ന് പൊതുവേ വിളിക്കാറുണ്ട്.രണ്ടാം ലോകമഹായുദ്ധകാലത്ത് നാസിപ്പട ഇവിടം ആക്രമിച്ച് പത്തുലക്ഷം പേരെ കൊന്നൊടുക്കിയിട്ടുണ്ട്.

ചരിത്രം

നേവാ നദിയുടെ അഴിമുഖത്തായി 101 ദ്വീപുകളുടെ സമുച്ചയമായ നഗരം 1703 മേയ് 27-നാണ് സ്ഥാപിക്കപ്പെട്ടത്. പീറ്റർ ദ ഗ്രേറ്റ് ചക്രവർത്തിയാണ് നഗരം നിർമ്മിച്ചത്. എങ്കിലും ക്രിസ്തുശിഷ്യനായ പത്രോസ് ശ്ലീഹായുടെ നാമത്തിൽ നിന്നുമാണ് നഗരത്തിന് ഈ പേരു ലഭിച്ചത്. പിന്നീട് പല തവണ ഈ പേര് മാറ്റാൻ ശ്രമം നടന്നിരുന്നു. 1914 മുതൽ 1924 വരെ പെട്രോഗ്രാഡ് എന്നും 1924 ഫെബ്രുവരി മുതൽ ലെനിൻഗ്രാഡ് എന്നു പുനർനാമകരണം ചെയ്തു. എന്നാൽ പെരിസ്‌ട്രോയ്ക യുഗത്തിനു ശേഷം 1991 മുതൽ നഗരം വീണ്ടും വിശുദ്ധന്റെ പേരിലേക്കു തന്നെ പുനർനാമകരണം ചെയ്യപ്പെട്ടു.

അവലംബം

Tags:

Ru-Sankt Peterburg Leningrad Petrograd Piter.oggRussian languageനഗരംപ്രമാണം:Ru-Sankt Peterburg Leningrad Petrograd Piter.oggറഷ്യവിക്കിപീഡിയ:Media help

🔥 Trending searches on Wiki മലയാളം:

ധനുഷ്കോടിവയനാട് ജില്ലകേരള സാഹിത്യ അക്കാദമി പുരസ്കാരംകടൽത്തീരത്ത്ചായകാനഡപ്രീമിയർ ലീഗ്സോണിയ ഗാന്ധിപ്രധാന താൾഭഗത് സിംഗ്മാർക്സിസംമലയാള നോവൽസംഗീതംആയുർവേദംഗർഭഛിദ്രംപറയിപെറ്റ പന്തിരുകുലംബഹുമുഖ ബുദ്ധി സിദ്ധാന്തംഇന്ത്യൻ പ്രീമിയർ ലീഗ്അരിമ്പാറഗിരീഷ് പുത്തഞ്ചേരിരക്തംതെങ്ങ്മലപ്പുറംപാർക്കിൻസൺസ് രോഗംവാഗ്‌ഭടാനന്ദൻമില്ലറ്റ്ദേശീയ വിദ്യാഭ്യാസനയം 2020ഇന്ത്യയുടെ സ്വാതന്ത്ര്യസമരംമാതളനാരകംമുംബൈ ഇന്ത്യൻസ്നെൽവയൽ-നീർത്തട സംരക്ഷണ നിയമംകമല സുറയ്യആർട്ടിക്കിൾ 370സുരേഷ് ഗോപിദീപിക പദുകോൺക്രിസ്തുമതംട്രാഫിക് നിയമങ്ങൾകമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)തീയർവൈക്കം മുഹമ്മദ് ബഷീർപൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭങ്ങൾതൃക്കടവൂർ ശിവരാജുഹെപ്പറ്റൈറ്റിസ്-എചട്ടമ്പിസ്വാമികൾഉമ്മാച്ചുഒരു സങ്കീർത്തനം പോലെകാവ്യ മാധവൻകറുത്ത കുർബ്ബാനമണിപ്രവാളംപ്രധാന ദിനങ്ങൾകേരളത്തിലെ പക്ഷികളുടെ പട്ടികഎയ്‌ഡ്‌സ്‌അസിത്രോമൈസിൻദൃശ്യം 2അഭാജ്യസംഖ്യചിതൽകീഴാർനെല്ലിമതേതരത്വംപാത്തുമ്മായുടെ ആട്വൈകുണ്ഠസ്വാമിആധുനിക കവിത്രയംഒന്നാം കേരളനിയമസഭപി. കേശവദേവ്വായനദിനംശക്തൻ തമ്പുരാൻആഗോളതാപനംചങ്ങമ്പുഴ കൃഷ്ണപിള്ളഹനുമാൻമാഞ്ചസ്റ്റർ സിറ്റി എഫ്.സി.കോണ്ടംജോഷിനിസ്സഹകരണ പ്രസ്ഥാനംഅയക്കൂറഅസ്സലാമു അലൈക്കുംസ്വർണംഇന്ത്യയുടെ ദേശീയപതാകടെസ്റ്റോസ്റ്റിറോൺഅണ്ണാമലൈ കുപ്പുസാമിവൃഷണം🡆 More