കൊണാക്രി

ആഫ്രിക്കൻ രാഷ്ട്രമായ ഗിനിയുടെ തലസ്ഥാനമാണ് കൊണാക്രി.

ഗിനിയിലെ ഏറ്റവും വലിയ നഗരം കൂടിയായ കൊണാക്രി, രാജ്യത്തെ പ്രധാന സാമ്പത്തിക, വ്യാവസായിക കേന്ദ്രങ്ങളിലൊന്നാണ്. ടോംബോ ദ്വീപിൽ പണിതുയർത്തിയ കൊണാക്രി അറ്റ്ലാന്റിക് സമുദ്രത്തിന്റെ കരയിലുള്ള ഒരു പ്രധാന തുറമുഖനഗരമാണ്. 1885ൽ ഫ്രഞ്ച് ഭരണകാലത്താണ് കൊണാക്രി നഗരം സ്ഥാപിതമാകുന്നത്. കൊണാക്രി അന്തരാഷ്ട്ര വിമാനത്താവളം നഗരത്തെ മറ്റ് പസ്ചിമാഫ്രിക്കൻ നഗരങ്ങളുമായും യൂറോപ്പുമായും ബന്ധിപ്പിക്കുന്നു. 2014ലെ ഗിനി സെൻസസ് അനുസരിച്ച് കൊണാക്രിയിലെ ജനസംഖ്യ 1,660,973 ആണ്.

കൊണാക്രി

Kɔnakiri
കൊണാക്രി
കൊണാക്രി
കൊണാക്രി is located in Guinea
കൊണാക്രി
കൊണാക്രി
Map of Guinea showing the location of Conakry.
Coordinates: 9°31′N 13°42′W / 9.517°N 13.700°W / 9.517; -13.700
രാജ്യംകൊണാക്രി Guinea
പ്രദേശംകൊണാക്രി
വിസ്തീർണ്ണം
 • ആകെ450 ച.കി.മീ.(170 ച മൈ)
ജനസംഖ്യ
 (2014 census)
 • ആകെ1,660,973
 • ജനസാന്ദ്രത3,700/ച.കി.മീ.(9,600/ച മൈ)
സമയമേഖലUTC±0 (UTC)
 • Summer (DST)not observed

അവലംബം

പുറത്തേക്കുള്ള കണ്ണികൾ

കൊണാക്രി  വിക്കിവൊയേജിൽ നിന്നുള്ള കൊണാക്രി യാത്രാ സഹായി

Tags:

ആഫ്രിക്കഗിനി

🔥 Trending searches on Wiki മലയാളം:

ജോൺ പോൾ രണ്ടാമൻഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗനൈസേഷൻആലത്തൂർ ലോക്‌സഭാ നിയോജകമണ്ഡലംപറശ്ശിനിക്കടവ് മുത്തപ്പൻ ക്ഷേത്രംധ്യാൻ ശ്രീനിവാസൻപഞ്ചാരിമേളംപോളി സിസ്റ്റിക്‌ ഓവറി ഡിസീസ്‌ഇന്ത്യയിലെ ദേശീയപാതകൾഅതിരപ്പിള്ളി വെള്ളച്ചാട്ടംവള്ളത്തോൾ നാരായണമേനോൻനസ്രിയ നസീംദന്തപ്പാലസാധുജന പരിപാലന സംഘംഇസ്‌ലാംസീമപൃഥ്വിരാജ്സഫലമീ യാത്ര (കവിത)ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻപ്രധാന ദിനങ്ങൾസാക്ഷരത കേരളത്തിൽസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർആയില്യം (നക്ഷത്രം)ഇന്ത്യയിലെ പഞ്ചായത്തി രാജ്മാമാങ്കംഏഷ്യാനെറ്റ് ന്യൂസ്‌തൃക്കേട്ട (നക്ഷത്രം)മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.മുണ്ടിനീര്ഹോട്ട്സ്റ്റാർപ്രേമലേഖനം (നോവൽ)പുനലൂർ തൂക്കുപാലംനക്ഷത്രവൃക്ഷങ്ങൾനീതി ആയോഗ്ന്യൂട്ടന്റെ ചലനനിയമങ്ങൾമറിയം ത്രേസ്യപത്താമുദയംനിർദേശകതത്ത്വങ്ങൾസംസ്കൃതംപാമ്പാടി രാജൻവൈകുണ്ഠസ്വാമിപേവിഷബാധപി. ഭാസ്കരൻമക്കചെറൂളകോട്ടയം ലോക്‌സഭാ നിയോജകമണ്ഡലംരാധമലയാള മനോരമ ദിനപ്പത്രംവടകര ലോക്സഭാമണ്ഡലംവി.എസ്. സുനിൽ കുമാർപൂരംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഅരണഇന്ത്യയിലെ സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുംപ്രോക്സി വോട്ട്പൗരത്വ ഭേദഗതി ആക്റ്റ്, 2019വി.പി. സിങ്ചെങ്കണ്ണ്ഡെങ്കിപ്പനിമഹാത്മാഗാന്ധിയുടെ കൊലപാതകംഉദ്ധാരണംതമിഴ്കൊൽക്കത്ത നൈറ്റ് റൈഡേർസ്അയമോദകംവാതരോഗംആൽബുമിൻദിലീപ്ജയൻജനാധിപത്യംആടലോടകംമെറ്റാ പ്ലാറ്റ്ഫോമുകൾസിബി മലയിൽഓട്ടൻ തുള്ളൽമയിൽതീയർമഹാവിഷ്‌ണുഅന്തഃസ്രവവിജ്ഞാനീയംചിത്തിര തിരുനാൾ ബാലരാമവർമ്മസജിൻ ഗോപു🡆 More