ജോർജ്ജിയയിലെ തെക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ഒരു പ്രവിശ്യയാണ് സാംറ്റ്സ്കെ ജവാഖേറ്റി - Samtskhe-Javakheti (Georgian: სამცხე-ჯავახეთი, Samcxe-Javaxeti, pronounced [sɑmtsʰxɛ dʒɑvaxɛtʰi]) 1995ൽ ചരിത്രപരമായ പ്രവിശ്യകളായ Meskheti (Samtskhe), Javakheti, Tori (Borjomi gorge) എന്നിവ ചേർത്താണ് ഈ പ്രവിശ്യ രൂപീകരിച്ചത്. അഖൽറ്റ്സിഖെ നഗരമാണ് ഈ പ്രവിശ്യയുടെ തലസ്ഥാനം.
Samtskhe-Javakheti სამცხე-ჯავახეთი | |
---|---|
Mkhare (region) | |
Country | Georgia |
Seat | Akhaltsikhe |
Subdivisions | 1 self-governing city 6 municipalities |
• Governor | Lasha Chkadua |
• ആകെ | 6,413 ച.കി.മീ.(2,476 ച മൈ) |
(2014 census) | |
• ആകെ | 1,60,504 |
• ജനസാന്ദ്രത | 25/ച.കി.മീ.(65/ച മൈ) |
ISO കോഡ് | GE-SJ |
This article uses material from the Wikipedia മലയാളം article സാംറ്റ്സ്കെ ജവാഖേറ്റി, which is released under the Creative Commons Attribution-ShareAlike 3.0 license ("CC BY-SA 3.0"); additional terms may apply (view authors). പ്രത്യേകം പറയാത്ത പക്ഷം ഉള്ളടക്കം CC BY-SA 4.0 പ്രകാരം ലഭ്യം. Images, videos and audio are available under their respective licenses.
®Wikipedia is a registered trademark of the Wiki Foundation, Inc. Wiki മലയാളം (DUHOCTRUNGQUOC.VN) is an independent company and has no affiliation with Wiki Foundation.