കരിങ്കടൽ

യൂറോപ്പിനും ഏഷ്യയ്ക്കും ഇടയിൽ സ്ഥിതിചെയ്യുന്ന കരിങ്കടൽ(Black Sea)‍ യുക്രൈൻ, റഷ്യ, ജോർജിയ, തുർക്കി, ബൾഗേറിയ, റൊമാനിയ എന്നീ രാജ്യങ്ങളുമായി അതിർത്തി പങ്കിടുന്നു.

465000 ച. കി. മീ. വിസ്ത്യതിയുള്ള ഇതിന്റെ പരമാവധി ആഴം2210 മീറ്റർ ആണ്. ഡാന്യൂബ്, നീസ്റ്റര്‍, ബ്യൂഗ്, നിപ്പര്‍, കുബാന്‍, കിസില്‍, ഇർമാക്ക്,സകാര്യ എന്നിവയുൾപ്പെട്ട ധാരാളം നദികൾ കരിങ്കടലിൽ പതിക്കുന്നുണ്ട്. ഏഷ്യാമൈനറിന്റെ ഘടനാപരമായ ഉയർന്നുപൊങ്ങലുകൾ മൂലം കാസ്പിയൻ തടാകം, മെഡിറ്ററേനിയൻ കടലിൽ നിന്ന് വേർപെട്ടപ്പോൾ രൂപം കൊണ്ട കരിങ്കടൽ ക്രമേണ ഒറ്റപ്പെട്ടതായി മാറി. കടുത്ത മലിനീകരണം ബാധിച്ചുകൊണ്ടിരിക്കുന്ന ഈ കടൽ ലോകത്തിലെ തന്നെ പ്രധാന ടൂറിസ്റ്റുകേന്ദ്രമാണ്.

കരിങ്കടൽ
കരിങ്കടൽ:ഒരു ഉപഗ്രഹചിത്രം

Tags:

ഏഷ്യകാസ്പിയൻ കടൽജോർജിയഡാന്യൂബ്തുർക്കിബൾഗേറിയമെഡിറ്ററേനിയൻ കടൽയൂറോപ്പ്റഷ്യറൊമാനിയ

🔥 Trending searches on Wiki മലയാളം:

2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമുഹമ്മദ് അൽ-ബുഖാരിമലയാളം ടെലിവിഷൻ ചാനലുകളുടെ പട്ടികതെച്ചിക്കോട്ടുകാവ് രാമചന്ദ്രൻകേരള നവോത്ഥാനംകലാഭവൻ മണിനാമംഅർജന്റീന ദേശീയ ഫുട്ബോൾ ടീംസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിഗർഭ പരിശോധനഇന്ത്യൻ രൂപഇന്ത്യൻ ദേശീയ ഫുട്ബോൾ ടീംനമസ്കാരംകെ.കെ. ശൈലജമതിലുകൾ (നോവൽ)രക്തംചരക്കു സേവന നികുതി (ഇന്ത്യ)പറയിപെറ്റ പന്തിരുകുലംജീവചരിത്രംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംആശാളിമരുഭൂമികാളിദാസൻസംസംസുമയ്യഇന്ത്യയുടെ രാഷ്‌ട്രപതിയുണൈറ്റഡ് കിങ്ഡംതുളസീവനംദുഃഖശനിഇന്ദിരാ ഗാന്ധിജീവിതശൈലീരോഗങ്ങൾനോബൽ സമ്മാനംപുകവലിയുടെ ആരോഗ്യ ഫലങ്ങൾമനഃശാസ്ത്രംഭൂമിചലച്ചിത്രംഇന്ത്യൻ നാഷണൽ കോൺഗ്രസ്അണ്ണാമലൈ കുപ്പുസാമിവ്രതം (ഇസ്‌ലാമികം)ആധുനിക കവിത്രയംകാക്കഗദ്ദാമഋഗ്വേദംമുതിരനവരസങ്ങൾകേരള സാഹിത്യ അക്കാദമിഐക്യ അറബ് എമിറേറ്റുകൾമഴമഞ്ഞക്കൊന്നഇന്ത്യകുമാരനാശാൻസയ്യിദ നഫീസരാധാ ലക്ഷ്മി വിലാസം കോളേജ് ഓഫ് മ്യൂസിക് ആന്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫൈൻ ആർട്ട്സ്വജൈനൽ ഡിസ്ചാർജ്പന്ന്യൻ രവീന്ദ്രൻഓശാന ഞായർസന്ധിവാതംഇന്ത്യയുടെ ഭരണഘടനഅഷിതചന്ദ്രൻഫ്രഞ്ച് വിപ്ലവംഭീഷ്മ പർവ്വംആഗോളവത്കരണംവെള്ളെരിക്ക്വയലാർ പുരസ്കാരംടി.എം. കൃഷ്ണമസ്തിഷ്കാഘാതംബൃഹദാരണ്യകോപനിഷത്ത്അപസ്മാരംകേരളത്തിലെ നദികളുടെ പട്ടികപൂന്താനം നമ്പൂതിരിഫുട്ബോൾഗായത്രീമന്ത്രംകാമസൂത്രംലയണൽ മെസ്സിശാഫിഈ മദ്ഹബ്കടുക്ക🡆 More