മദ്ധ്യധരണ്യാഴി: കടൽ

യൂറോപ്പ്, ആഫ്രിക്ക, ഏഷ്യ എന്നിവയാൽ ചുറ്റപ്പെട്ട ഉൾക്കടൽ ആണ് മധ്യധരണ്യാഴി അഥവാ മെഡിറ്ററേനിയൻ കടൽ(Mediterranean Sea ).

മദ്ധ്യധരണ്യാഴി
മദ്ധ്യധരണ്യാഴി: കടൽ
സ്ഥാനംWestern Europe, Southern Europe, North Africa and Western Asia
നിർദ്ദേശാങ്കങ്ങൾ35°N 18°E / 35°N 18°E / 35; 18
Basin countriesഅൽബേനിയ, അൾജീരിയ, അൻഡോറ, ഓസ്ട്രിയ, ബേലാറുസ്, Bosnia and Herzegovina, ബൾഗേരിയ, ബുറുണ്ടി, Central African Republic, ചാദ്, (Republic of the) Congo, ക്രൊയേഷ്യ, സൈപ്രസ്, ചെക്ക് റിപ്പബ്ലിക്ക്, ഈജിപ്റ്റ്, എറിത്രിയ, എത്യോപ്പിയ, ഫ്രാൻസ്, Georgia, ജെർമ്മനി, ജിബ്രാൾടർ, ഗ്രീസ്, ഹങ്ങ്ഗറി, ഇസ്രായേൽ, ഇറ്റലി, കെനിയ, കൊസൊവൊ (independence disputed, claimed by Serbia), ലെബനൺ, ലിബിയ, Liechtenstein, (Republic of) Macedonia, മാൾട്ട, മൊൽഡോവ, മൊണാക്കൊ, Montenegro, മൊറോക്കൊ, നൈഗർ, പാലസ്തീനിയൻ പ്രദേശങ്ങൾ, പോളൻഡ്, റൊമേനിയ, റഷ്യ, റുവാൻട, സൻ മറീനോ, സ്ലൊവാക്യ, സ്ലൊവേനിയ, തെക്കൻ സുഡാൻ, സ്പെയിൻ, സുഡാൻ, സ്വിറ്റ്സർലാൻഡ്, സിറിയ, റ്റാൻസാനിയ, റ്റുനീഷ്യ, റ്റർക്കി, ഉഗാൻഡ, ഉക്രൈൻ, വത്തിക്കാൻ നഗരം
ഉപരിതല വിസ്തീർണ്ണം2,500,000 km2 (970,000 sq mi)
ശരാശരി ആഴം1,500 m (4,900 ft)
പരമാവധി ആഴം5,267 m (17,280 ft)
Residence time80-100 years
Islands3300+

കിഴക്കേയറ്റം മുതൽ പടിഞ്ഞാറേയറ്റം വരെ 3700 കി. മി. നീളമുള്ള ഇതിന്റെ വിസ്തൃതി ഏകദേശം 2512000 ച. കി. മി. ആണ്. 5150 മീറ്റർ പരമാവധി ആഴമുള്ള ഇതിനെ പടിഞ്ഞാറുഭാഗത്ത് ജിബ്രാൾട്ടർ കടലിടുക്ക് അറ്റ്ലാന്റിക് മഹാസമുദ്രവുമായി ബന്ധിപ്പിക്കുന്നു. വടക്കുകിഴക്കുഭാഗത്ത് മാർമരകടൽ, ഡാർഡനല്ലസ്സ്, ബോസ്ഫറസ് കടലിടുക്കുകൾ കരിങ്കടലുമായും തെക്കുകിഴക്കുഭാഗത്ത് സൂയസ് കനാൽ ചെങ്കടലുമായും ഇതിനെ ബന്ധിപ്പിക്കുന്നു.

സിസിലിക്കും ആഫ്രിക്കയ്ക്കും ഇടയിലുള്ള ഒരു സമുദ്രാന്തർ തിട്ട ഈ കടലിനെ പൂർവ്വ പശ്ചിമഭാഗങ്ങളായി വിഭജിക്കുന്നു. ഇവ വീണ്ടും അഡ്രിയാറ്റിക്, ഏജിയൻ, ടിറേനിയൻ, അയോണിയൻ, ലിലൂറുയൻ എന്നീ കടലുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു.

മജോർക്ക, കോഴ്സിക്ക, സാർഡീനിയ, സിസിലി, ക്രീറ്റ്, സൈപ്രസ്, റോഡ്‌സ് എന്നിവയാണ് ഇതിലുള്ള പ്രധാന ദ്വീപുകൾ.

റോൺപോ, നൈൽ എന്നീ പ്രശസ്ത നദികൾ മെഡിറ്ററേനിയൻ കടലിലാണ് പതിക്കുന്നത്. ‘ലൈറ്റ്‌ഹൌസ് ഓഫ് മെഡിറ്ററേനിയൻ’ എന്നറിയപ്പെടുന്നത് സ്‌ട്രോംബോലി അഗ്നിപർവ്വതമാണ്.

Tags:

ആഫ്രിക്കഏഷ്യയൂറോപ്പ്

🔥 Trending searches on Wiki മലയാളം:

ഇന്ദുലേഖഇന്ത്യയിലെ നദികൾചന്ദ്രയാൻ-3കാലാവസ്ഥരാജ്യസഭപാരീസ് സെന്റ് ജെർമെയ്ൻ എഫ്.സി.പാലക്കാട് ലോക്‌സഭാ നിയോജകമണ്ഡലംഡയാലിസിസ്ഏഷ്യാനെറ്റ്വെണ്മണി പ്രസ്ഥാനംനാറാണത്ത് ഭ്രാന്തൻമലയാളം ഭാഷാ ദിനപത്രങ്ങളുടെ പട്ടികബോംബെ ജയശ്രീഭാരതീയ സ്റ്റേറ്റ് ബാങ്ക്ഷാഫി പറമ്പിൽമഹേന്ദ്ര സിങ് ധോണികമ്പ്യൂട്ടർഅക്കിത്തം അച്യുതൻ നമ്പൂതിരിതൃശൂർ പൂരംബിഗ് ബോസ് (മലയാളം സീസൺ 4)എറണാകുളംഖൻദഖ് യുദ്ധംനയൻതാരപൃഥ്വിരാജ്പഴനി സുബ്രഹ്മണ്യസ്വാമിക്ഷേത്രംആനമുടിഅമേരിക്കൻ സ്വാതന്ത്ര്യസമരംവെള്ളാപ്പള്ളി നടേശൻകാസർഗോഡ് ജില്ലസീതാറാം യെച്ചൂരിമധുര മീനാക്ഷി ക്ഷേത്രംസൗദി അറേബ്യയിലെ പ്രവിശ്യകൾതിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രംഉപ്പ് (ചലച്ചിത്രം)2023-ൽ പുറത്തിറങ്ങിയ മലയാളചലച്ചിത്രങ്ങളുടെ പട്ടികമനോജ് കെ. ജയൻചക്കനോവൽഇടതുപക്ഷ ജനാധിപത്യ മുന്നണിതൃശ്ശൂർ തിരുവമ്പാടി ശ്രീകൃഷ്ണസ്വാമിക്ഷേത്രംകേരളീയ കലകൾചെറുകഥപടയണിഅയ്യങ്കാളിദശാവതാരംശ്രീനിവാസ രാമാനുജൻമെത്തലീൻ ഡയോക്സി മെത് ആംഫ്റ്റമൈൻസെൻട്രൽ ബോർഡ്‌ ഓഫ് സെക്കന്ററി എജ്യുക്കേഷൻഅസ്സലാമു അലൈക്കുംകമല സുറയ്യസന്ദീപ് വാര്യർകൊടുങ്ങല്ലൂർ ഭരണിഎറണാകുളം ജില്ലഓട്ടൻ തുള്ളൽയോനിഒമാൻമലമ്പനിരണ്ടാമൂഴംതിരുവനന്തപുരംബുദ്ധമതം കേരളത്തിൽപൊറാട്ടുനാടകംതൃശ്ശൂർ ലോക്‌സഭാ നിയോജകമണ്ഡലംഫുട്ബോൾഖലീഫ ഉമർബെന്യാമിൻജവഹർലാൽ നെഹ്രുഒ.എൻ.വി. കുറുപ്പ്മലയാളംഗണപതിബോറുസിയ ഡോർട്മണ്ട്മലമുഴക്കി വേഴാമ്പൽഏപ്രിൽ 18കെ.എം. സീതി സാഹിബ്ആർത്തവവിരാമംവിഷാദരോഗംആർത്തവചക്രവും സുരക്ഷിതകാലവുംബാഹ്യകേളി🡆 More