നീലച്ചിത്രം

പ്രേക്ഷകനിൽ ലൈംഗിക ഉത്തേജനം ഉണ്ടാക്കുക എന്ന ഉദ്യേശത്തോടുകൂടി ലൈംഗിക രംഗങ്ങൾ ചിത്രീകരിക്കുന്ന ചലച്ചിത്രങ്ങളെയാണ് പൊതുവേ നീലച്ചിത്രങ്ങൾ അഥവാ അശ്ലീല ചിത്രങ്ങൾ എന്ന് വിളിക്കുന്നത്.

ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ചലച്ചിത്രങ്ങൾ രംഗത്തുവന്നതിനു പിന്നാലെ നീലച്ചിത്രങ്ങളും പുറത്തുവന്നുതുടങ്ങി. ലൈംഗികവേഴ്ചയും മറ്റ് ലൈംഗിക ക്രിയകളും നീലച്ചിത്രങ്ങളിലെ വിഷയങ്ങളാണ്. (ആംഗലേയം: Blue Film, Adults Film). ഇന്ത്യയിൽ ഇവ നിയമം മൂലം നിരോധിക്കപ്പെട്ടിരിക്കുന്നുവെങ്കിലും പല വിദേശരാജ്യങ്ങളിലും നിയമവിധേയമാണ്‌ നീലച്ചിത്ര നിര്മ്മാണം.

നീലച്ചിത്രം
ഒരു നീലച്ചിത്രത്തിന്റെ നിർമ്മാണം നടക്കുന്നു.

ആദ്യകാലത്ത് മിക്കവാറും എല്ലാ രാജ്യങ്ങളിലും തന്നെ നീലച്ചിത്ര നിർമ്മാണവും പ്രദർശനവും നിയമം മൂലം നിരോധിച്ചിരുന്നു. 1970-കളിൽ അമേരിക്കയിലും യൂറോപ്പിലും നീലച്ചിത്രങ്ങളുടെ നിരോധനം ഭാഗികമായി നീക്കി. ഇന്റർനെറ്റിന്റെ ആവിർഭാവം നീലച്ചിത്രങ്ങളുടെ വിതരണത്തിൽ കാതലായ മാറ്റങ്ങൾ വരുത്തി. 2004-ൽ റോയിട്ടർ പുറത്തുവിട്ട കണക്കുകൾ പ്രകാരം ഈ വ്യവസായം വർഷംതോറും 11,000 പുതിയ സിനിമകൾ നിർമ്മിക്കുന്നു.

Tags:

ഇന്ത്യചലച്ചിത്രം

🔥 Trending searches on Wiki മലയാളം:

ന്യൂട്ടന്റെ ചലനനിയമങ്ങൾകവിത്രയംഹിഷാം അബ്ദുൽ വഹാബ്ചർച്ച് ഓഫ് സൗത്ത് ഇന്ത്യഒരു ദേശത്തിന്റെ കഥജെറോംപി.എൻ. ഗോപീകൃഷ്ണൻഅയമോദകംഎഴുത്തച്ഛൻ പുരസ്കാരംസിന്ധു നദീതടസംസ്കാരംകുണ്ടറ വിളംബരംകേരളത്തിലെ ലോകസഭാമണ്ഡലങ്ങൾമിയ ഖലീഫഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്തൃക്കേട്ട (നക്ഷത്രം)ദുരവസ്ഥപണ്ഡിറ്റ് കെ.പി. കറുപ്പൻസുകന്യ സമൃദ്ധി യോജനചാലക്കുടി ലോക്‌സഭാ നിയോജകമണ്ഡലംസച്ചിദാനന്ദൻതിരുവനന്തപുരംസൂപ്പർ ശരണ്യആൻജിയോഗ്രാഫികീമോതെറാപ്പിഅയക്കൂറസമത്വത്തിനുള്ള അവകാശംഅഡോൾഫ് ഹിറ്റ്‌ലർഓവേറിയൻ സിസ്റ്റ്കരുണ (കൃതി)എം.ആർ.ഐ. സ്കാൻഅസ്സലാമു അലൈക്കുംബുദ്ധമതത്തിന്റെ ചരിത്രംതിരുവാതിര ആഘോഷംഉത്സവംകുര്യാക്കോസ് ഏലിയാസ് ചാവറവിദുരർഅരംചോറ്റാനിക്കര ഭഗവതിക്ഷേത്രംഒ.എൻ.വി. കുറുപ്പ്ഇടുക്കി ലോക്‌സഭാ നിയോജകമണ്ഡലംഹെപ്പറ്റൈറ്റിസ്-എമുസ്ലിം വിവാഹമോചന നിയമം (ഇന്ത്യ)അണലിമൂന്നാർജാതിലക്ഷണംറഫീക്ക് അഹമ്മദ്സാമൂതിരികുതിരാൻ‌ തുരങ്കംതണ്ണീർത്തടംആർത്തവംപ്രേമലേഖനം (നോവൽ)യക്ഷികാസർഗോഡ് ജില്ലചതിക്കാത്ത ചന്തുശീഘ്രസ്ഖലനംഅറുപത്തിയൊമ്പത് (69)ഇറാൻആഗ്നേയഗ്രന്ഥിനീതി ആയോഗ്ഓമനത്തിങ്കൾ കിടാവോനളിനിഉണ്ണിമായ പ്രസാദ്ചിത്രം (ചലച്ചിത്രം)കൊൽക്കത്ത നൈറ്റ് റൈഡേർസ്വോട്ടർ വെരിഫയബിൾ പേപ്പർ ഓഡിറ്റ് ട്രയൽശാസ്ത്രംകേരളത്തിലെ നാടൻ കളികൾവിവേകാനന്ദൻശിവൻകേരള പോലീസ്ഭാരതീയ സ്റ്റേറ്റ് ബാങ്ക്ചേലാകർമ്മംകാളികടൽത്തീരത്ത്ഓന്ത്ജ്ഞാനപീഠ പുരസ്ക്കാരം നേടിയ മലയാളികൾ🡆 More