ജൂൺ 6: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂൺ 6 വർഷത്തിലെ 157 (അധിവർഷത്തിൽ 158)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

  • 1523 - കൽമാർ യൂണിയന് അന്ത്യം കുറിച്ചുകൊണ്ട് ഗുസ്താവ് വാസ സ്വീഡന്റെ രാജാവായി.
  • 1683 - ലോകത്തെ ആദ്യ സർ‌വകലാശാലാ മ്യൂസിയമായ അഷ്മോലിയൻ മ്യൂസിയം ഇംഗ്ലണ്ടിലെ ഓസ്ക്ഫോർഡിൽ പ്രവർത്തനമാരംഭിച്ചു.
  • 1752 - മോസ്കോ നഗരത്തിന്റെ മൂന്നിലൊരുഭാഗം അഗ്നിബാധക്കിരയായി.
  • 1808 - നെപ്പോളിയന്റെ സഹോദരൻ ജോസഫ് ബോണപ്പാർട്ട് സ്പെയിനിന്റെ രാജാവായി.
  • 1844 - യങ് മെൻസ് ക്രിസ്റ്റ്യൻ അസോസിയേഷൻ (വൈ.എം.സി.എ.) ലണ്ടനിൽ സ്ഥാപിതമായി.
  • 1946 - ബാസ്കറ്റ് ബോൾ അസ്സോസിയേഷൻ ഓഫ് അമേരിക്ക ന്യൂയോർക്കിൽ രൂപവൽക്കരിക്കപ്പെട്ടു.
  • 1946 - സോവിയറ്റ് യൂണിയൻ അർജന്റീനയുമായി നയതന്ത്രബന്ധങ്ങൾ സ്ഥാപിച്ചു.
  • 1956 - സിംഗപൂരിന്റെ ആദ്യ മുഖ്യമന്ത്രി ഡേവിഡ് മാർഷൽ രാജി വച്ചു.
  • 1984 - തീവ്രവാദികളെ തുരത്തുന്നതിന്‌ ഇന്ത്യൻ സേന സുവർണക്ഷേത്രത്തിലേക്ക് സൈനികാക്രമണം നടത്തി.
  • 1993 - മംഗോളിയയിൽ ആദ്യത്തെ പ്രസിഡണ്ട് തിരഞ്ഞെടുപ്പ് നടന്നു.
  • 2004 - തമിഴിനെ ഉൽകൃഷ്ടഭാഷയായി ഇന്ത്യയുടെ രാഷ്ട്രപതി എ.പി.ജെ. അബ്ദുൾകലാം പ്രഖ്യാപിച്ചു.


ജനനം

മരണം

  • 2007 - മലങ്കര ഓർത്തഡോക്സ് സഭയുടെ ഇടുക്കി, അങ്കമാലി ഭദ്രാസനാധിപൻ ഔഗേൻ മാർ ദിവന്നാസിയോസ് കോട്ടയം ജില്ലയിലെ വാഴൂരിനടുത്തുണ്ടായ വാഹനാപകടത്തിൽ മരണമടഞു

മറ്റു പ്രത്യേകതകൾ

Tags:

ജൂൺ 6 ചരിത്രസംഭവങ്ങൾജൂൺ 6 ജനനംജൂൺ 6 മരണംജൂൺ 6 മറ്റു പ്രത്യേകതകൾജൂൺ 6ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ഇന്ത്യാചരിത്രംഇന്ത്യൻ അഡ്‌മിനിസ്ട്രേറ്റീവ് സർവീസ്മാഞ്ചസ്റ്റർ സിറ്റി എഫ്.സി.ഇന്ത്യൻ പാർലമെന്റ്പി. ഭാസ്കരൻരാജൻ കേസ്മാതളനാരകംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻബാഹ്യകേളിബാന്ദ്ര (ചലച്ചിത്രം)പക്ഷിപ്പനിആർത്തവവിരാമംയൂറോപ്പ്സ്ത്രീ സുരക്ഷാ നിയമങ്ങൾമരപ്പട്ടികറുപ്പ് (സസ്യം)നരേന്ദ്ര മോദിദലിത് സാഹിത്യംഗുരുവായൂർ ശ്രീകൃഷ്ണസ്വാമിക്ഷേത്രംഭാരതീയ സ്റ്റേറ്റ് ബാങ്ക്ഗ്ലോക്കോമയോഗർട്ട്പണ്ഡിറ്റ് കെ.പി. കറുപ്പൻയേശുക്രിസ്തുവിന്റെ കുരിശുമരണംഅൽഫോൻസാമ്മഗർഭംഇരിഞ്ഞാലക്കുടഏകാന്തതയുടെ നൂറ് വർഷങ്ങൾകോണ്ടംകാരൂർ നീലകണ്ഠപ്പിള്ളലോകഭൗമദിനംവയലാർ പുരസ്കാരംഭാഗവത സപ്താഹ യജ്ഞംധനുഷ്കോടിശശി തരൂർപല്ല്ഗർഭഛിദ്രംയേശുനറുനീണ്ടിനാടകംആലപ്പുഴ ജില്ലചന്ദ്രൻആൻ‌ജിയോപ്ലാസ്റ്റിവിരാട് കോഹ്‌ലിപഴശ്ശി സമരങ്ങൾകെ.ജി. ശങ്കരപ്പിള്ളക്രിസ്തുമതംമലയാളലിപിമംഗളോദയംആയുർവേദംഇന്ത്യയിലെ ദേശീയപാതകൾതത്ത്വമസിപൗലോസ് അപ്പസ്തോലൻകോഴിക്കോട് ജില്ലഅയ്യപ്പൻആറാട്ടുപുഴ പൂരംഉപ്പുസത്യാഗ്രഹംചലച്ചിത്രംഅന്തർമുഖതതിരുവിതാംകൂർ ഭരണാധികാരികൾലക്ഷ്മി നായർസൺറൈസേഴ്സ് ഹൈദരാബാദ്ബാബസാഹിബ് അംബേദ്കർഓവേറിയൻ സിസ്റ്റ്എം.സി. റോഡ്‌സി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർശംഖുപുഷ്പംചോറ്റാനിക്കര ഭഗവതിക്ഷേത്രംആട്ടക്കഥപുതിയ നിയമംനീർനായ (ഉപകുടുംബം)ധ്യാൻ ശ്രീനിവാസൻമുലയൂട്ടൽഗിരീഷ് എ.ഡി.ഷാഫി പറമ്പിൽമാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.🡆 More