ജൂലൈ 20: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജൂലൈ 20 വർഷത്തിലെ 201 (അധിവർഷത്തിൽ 202)-ാം ദിനമാണ്.

ചരിത്രസംഭവങ്ങൾ

  • 1810 - ബൊഗോറ്റായിലേയും ന്യൂ ഗ്രാനഡയിലേയും പൗരന്മാർ സ്പെയിനിൽ നിന്നും സ്വാതന്ത്ര്യം പ്രഖ്യാപിച്ചു.
  • 1871 - ബ്രിട്ടീഷ് കൊളംബിയ, കാനഡ കോൺഫെഡെറേഷന്റെ ഭാഗമായി.
  • 1903 - ഫോർഡ് മോട്ടോർ കമ്പനി അതിന്റെ ആദ്യ കാർ കയറ്റുമതി നടത്തി.
  • 1916 - ഒന്നാം ലോകമഹായുദ്ധം: റഷ്യൻ സേന അർ‌മേനിയയിലെ ഗ്യുമിസ്കാനെക് പിടിച്ചടക്കി.
  • 1917 - അലക്സാണ്ടർ കെറെൻസ്കി റഷ്യയിലെ താൽക്കാലിക സർക്കാരിന്റെ പ്രധാനമന്ത്രിയായും പ്രസിഡണ്ടായും അവരോധിക്കപ്പെട്ടു. തുടർന്ന് ഒരു വധശ്രമത്തിൽ നിന്നും രക്ഷപ്പെട്ടു.
  • 1935 - ലാഹോറിൽ ഒരു മോസ്കിനെച്ചൊല്ലി മുസ്ലീങ്ങളും സിഖുകാരുമായുണ്ടായ തർക്കങ്ങളെത്തുടർന്ന് പതിനൊന്നു പേർ മരിച്ചു.
  • 1940 - ലീഗ് ഓഫ് നേഷൻസിൽ നിന്നും ഡെന്മാർക്ക് പിന്മാറി
  • 1943 - രണ്ടാം ലോകമഹായുദ്ധം: അമേരിക്കയുടേയും കാനഡയുടേയും സൈന്യം സിസിലിയിലെ എന്ന എന്ന പ്രദേശം പിടിച്ചടക്കി.
  • 1944 - ഹിറ്റ്ലർക്കു നേരെ ജർമൻ പട്ടാള കേണലായിരുന്ന ക്ലോസ് വോൻ സ്റ്റോഫൻബർഗിന്റെ നേതൃത്വത്തിൽ നടന്ന വധശ്രമം പരാജയപ്പെട്ടു.
  • 1947 - ബർമ്മയിലെ പ്രധാനമന്ത്രിയായിരുന്ന യു ഓങ് സാനേയും അദ്ദേഹത്തിന്റെ മന്ത്രിസഭയിലെ ഏഴംഗങ്ങളേയും വധിച്ച കേസിൽ ബർമ്മ പോലീസ് മുൻ പ്രധാനമന്ത്രിയായിരുന്ന യു സോയേയും മറ്റു പത്തൊമ്പതു പേരേയും അറസ്റ്റു ചെയ്തു.
  • 1949 - പത്തൊമ്പതു മാസം നീണ്ട യുദ്ധം അവസാനിപ്പിച്ച് ഇസ്രയേലും സിറിയയും ഒരു ഉടമ്പടിയിലൊപ്പുവച്ചു.
  • 1951 - ജോർദ്ദാനിലെ അബ്ദുള്ള ഒന്നാമൻ രാജാവ് ജെറുസലേമിൽ വെള്ളിയാഴ്ച പ്രാർത്ഥനയിൽ പങ്കു കൊള്ളവേ വധിക്കപ്പെട്ടു.
  • 1954 - വിയറ്റ്നാമിലെ പോരാട്ടത്തിന്‌ അറുതിവരുത്തിക്കൊണ്ട് ആ രാജ്യത്തെ പതിനേഴാം പാരല്ലെൽ എന്ന രേഖയിലൂടെ വിഭജിക്കുന്നതിന്‌ സ്വിറ്റ്സർലന്റിലെ ജനീവയിൽ വച്ച് ഒരു‍ വെടിനിർത്തൽ ഉടമ്പടിയിലൂടെ തീരുമാനിച്ചു.
  • 1960 - ശ്രീലങ്കയിൽ സിരിമാവോ ബണ്ഡാരനായകയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ലോകത്ത് തെരഞ്ഞെടുപ്പിലൂടെ ഒരു രാജ്യത്തിന്റെ ഭരണസാരഥ്യത്തിലെത്തുന്ന ആദ്യത്തെ വനിതയായി.
  • 1962 - കൊളംബിയയിലുണ്ടായ ഭൂകമ്പത്തിൽ 40 പേർ മരിച്ചു.
  • 1969 - അപ്പോളോ പതിനൊന്ന് ചന്ദ്രനിലിറങ്ങി.
  • 1973 - ജപ്പാൻ എയർലൈൻസിന്റെ ഒരു ജെറ്റ് വിമാനം ആംസ്റ്റർഡാമിൽ നിന്നും ജപ്പാനിലേക്കു പറക്കുന്ന വഴി പാലസ്തീൻ തീവ്രവാദികൾ റാഞ്ചി ദുബായിലിറക്കി.
  • 1976 - വൈക്കിങ് 1 പേടകം ചൊവ്വയിൽ വിജയകരമായി ഇറങ്ങി.
  • 1976 - വിയറ്റ്നാം യുദ്ധം:അമേരിക്കൻ പട്ടാളം തായ്‌ലന്റിൽ നിന്നും പൂർണ്ണമായും പിൻ‌വാങ്ങി.

ജന്മദിനങ്ങൾ

ചരമവാർഷികങ്ങൾ

മറ്റു പ്രത്യേകതകൾ

Tags:

ജൂലൈ 20 ചരിത്രസംഭവങ്ങൾജൂലൈ 20 ജന്മദിനങ്ങൾജൂലൈ 20 ചരമവാർഷികങ്ങൾജൂലൈ 20 മറ്റു പ്രത്യേകതകൾജൂലൈ 20ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

സഫലമീ യാത്ര (കവിത)തീവണ്ടികൊല്ലം പൂരംസൂര്യഗ്രഹണംമനുഷ്യൻസദ്ദാം ഹുസൈൻഖുർആൻപഴശ്ശിരാജകുതിരാൻ‌ തുരങ്കംഎസ് (ഇംഗ്ലീഷക്ഷരം)നിർജ്ജലീകരണംവിശുദ്ധ ഗീവർഗീസ്വിജയനഗര സാമ്രാജ്യംഎസ്.കെ. പൊറ്റെക്കാട്ട്എഴുത്തച്ഛൻ പുരസ്കാരംമീശപ്പുലിമലപടക്കംകാളിദാസൻഹോമിയോപ്പതിലിംഗംവിരാട് കോഹ്‌ലികുഞ്ഞുണ്ണിമാഷ്കൊടുങ്ങല്ലൂർ ഭരണിജലംബൈസിക്കിൾ തീവ്‌സ്കുടുംബംമലയാളംബ്രഹ്മാനന്ദ ശിവയോഗിഒപ്പനപൗലോസ് അപ്പസ്തോലൻസന്ധിവാതംഉപ്പൂറ്റിവേദനകേരളത്തിലെ നദികളുടെ പട്ടികഊറ്റ്സിവിഷ്ണുവി.ടി. ഭട്ടതിരിപ്പാട്ദിലീപ്എം.സി. റോഡ്‌തിരുവനന്തപുരം ലോക്‌സഭാ നിയോജകമണ്ഡലംതിറയാട്ടംസാറാ ജോസഫ്ഒന്നാം ഇന്ത്യൻ സ്വാതന്ത്ര്യ സമരം (1857)എബ്രഹാം ലിങ്കൺധ്യാൻ ശ്രീനിവാസൻബഡേ മിയാൻ ചോട്ടെ മിയാൻ (2024ലെ ചലച്ചിത്രം)ജ്ഞാനപ്പാനകൊളസ്ട്രോൾപുണർതം (നക്ഷത്രം)ഓടക്കുഴൽ പുരസ്കാരംഊട്ടികടമ്മനിട്ട രാമകൃഷ്ണൻലൈംഗികന്യൂനപക്ഷംകുണ്ടറ വിളംബരംകേരളത്തിലെ തനതു കലകൾഇന്ത്യകീമോതെറാപ്പിഇന്ത്യയുടെ പ്രധാനമന്ത്രിമാരുടെ പട്ടികഏപ്രിൽ 16തട്ടത്തിൻ മറയത്ത്കോൽക്കളിആറ്റിങ്ങൽ കലാപംവില്ലൻചുമഇന്ത്യൻ ഭരണഘടന ഭേദഗതികൾഭ്രമയുഗംപറപ്പൂക്കാവ് ഭഗവതി ക്ഷേത്രംആർത്തവചക്രവും സുരക്ഷിതകാലവുംആലപ്പുഴഈനോക്കിന്റെ പുസ്തകംഈരാറ്റുപേട്ടഇന്ത്യയിലെ പഞ്ചായത്തി രാജ്വി.എസ്. അച്യുതാനന്ദൻകങ്കുവഇസ്രായേൽ ജനതമീനമുംബൈ ഇന്ത്യൻസ്ഇസ്രയേൽതേന്മാവ് (ചെറുകഥ)ന്യൂനമർദ്ദം🡆 More