ദ്വീപ് ജാവ

ഇന്തോനേഷ്യയുടെ തലസ്ഥാനമായ ജക്കാർത്ത ഉൾപ്പെടുന്ന ദ്വീപാണ് ജാവ.

പടിഞ്ഞാറ് ഭാഗത്തുള്ള സുമാത്രയുടെയും കിഴക്ക് സ്ഥിതി ചെയ്യുന്ന ബാലിയുടെയും ഇടയിലാണ് ജാവദ്വീപ് സ്ഥിതിചെയ്യുന്നത്. 13.5 കോടിയിലധികം ജങ്ങൾ താമസിക്കുന്ന ജാവ ലോകത്തിലെ ഏറ്റവും കൂടുതൽ ജനസാന്ദ്രതയുള്ള ദ്വീപാണ്. ഒരിക്കൽ ഹിന്ദു രാജവംശങ്ങളുടെയും പീന്നിട് ഡച്ച് കൊളോണിയൽ വാഴ്ചയുടെയും കേന്ദ്രമായിരുന്ന ജാവയാണ് ഇന്തോനേഷ്യയുടെ രാഷ്ട്രീയ, സാമ്പത്തിക ജീവിതത്തിൽ ഏറ്റവും വലിയ സ്വാധീനം ചെലുത്തുന്നത്. ഒട്ടേറെ അഗ്നിപർവ്വതങ്ങൾ ജാവയിലുണ്ട്. 540 കിലോ മീറ്റർ ദൈർഘ്യമുള്ള ബോഗ്ങവൻ സോളോയാണ് ഏറ്റവും വലിയ നദി. പ്രംബനൻ ശിവക്ഷേത്രം, ബോറോബുദൂരിലെ ബുദ്ധസ്മാരകം എന്നിവ ലോകപ്രശസ്തമായ ആകർഷണകേന്ദ്രങ്ങളും ചരിത്രസ്മാരകങ്ങളുമാണ്. ഭാരതീയസംസ്കാരങ്ങൾ ജാവനീസ് ജീവിതത്തിലുണ്ട്. ഹിന്ദു സാമ്രാജ്യമായ മജാപഹിത് ഉടലെടുത്തത് കിഴക്കൻ ജാവയിലാണ്. ഇന്തോനേഷ്യയിലെ ആദ്യ പ്രസിഡണ്ടായ സുകർണോയും പീന്നിട് വന്ന സുഹർത്തോയും വിഖ്യാത നോവലിസ്റ്റ് പ്രാമുദ്യ ആനന്ദതൂറും ജാവക്കാരായിരുന്നു. ജാവയിലെ ജനസംഖ്യയിൽ 90 % മുസ്ലികളാണ്. പൊതുവെ ഉഷ്ണമേഖലയായ ഇവിടം കുറഞ്ഞതോതിൽ മഴ പെയ്യാറുണ്ട്. വർഷത്തിൽ ചിലപ്പോൾ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന മഴപെയ്താൽ വെള്ളപ്പൊക്കമുണ്ടാകാറുണ്ട്. പടിഞ്ഞാറൻ ജാവ സുൻഡാനികളുടെ നാടാണ്. തി ജാവീസ് ജനങ്ങൾ മധ്യ-കിഴക്ക് ജാവയിലാണ് പാർക്കുന്നത്.

ജാവ
Geography
LocationSoutheast Asia
Coordinates7°29′30″S 110°00′16″E / 7.49167°S 110.00444°E / -7.49167; 110.00444
ArchipelagoGreater Sunda Islands
Area rank13th
Administration
Demographics
Population138 million

Tags:

അഗ്നിപർവ്വതംഇന്തോനേഷ്യജക്കാർത്തജാവ(ദ്വീപ്)ബാലിമജപഹിത്മുസ്ലിംസുകർണോസുമാത്രസുഹാർത്തോ

🔥 Trending searches on Wiki മലയാളം:

തിരുവാതിരകളിലിംഗം (വ്യാകരണം)എം.ജി. ശ്രീകുമാർമുപ്ലി വണ്ട്ഇസ്‌ലാമിക വസ്ത്രധാരണ രീതിസച്ചിൻ തെൻഡുൽക്കർവടകര ലോക്‌സഭാ നിയോജകമണ്ഡലംവട്ടവടമൈസൂർ കൊട്ടാരംനയൻതാരഇടതുപക്ഷ ജനാധിപത്യ മുന്നണിചെമ്പോത്ത്ചങ്ങമ്പുഴ കൃഷ്ണപിള്ളകേരളത്തിലെ തനതു കലകൾചെമ്മീൻ (നോവൽ)ആൻജിയോഗ്രാഫിഗണപതിഏഷ്യാനെറ്റ് ന്യൂസ്‌പത്രോസ് ശ്ലീഹാഅന്തർമുഖതഒരു വിലാപംതെക്കുപടിഞ്ഞാറൻ കാലവർഷംകൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഅർബുദംഇടപ്പള്ളി രാഘവൻ പിള്ളപിണറായി വിജയൻവിവാഹംസുപ്രീം കോടതി (ഇന്ത്യ)ഗൗതമബുദ്ധൻപൂവ്മഞ്ജു വാര്യർതങ്കമണി സംഭവംനിവർത്തനപ്രക്ഷോഭംബുദ്ധമതംയുണൈറ്റഡ് കിങ്ഡംവായനഓണംനീതി ആയോഗ്തോമാശ്ലീഹാഎം.ആർ.ഐ. സ്കാൻദശപുഷ്‌പങ്ങൾപാർവ്വതിമില്ലറ്റ്അണ്ഡംക്ഷയംകുടജാദ്രിഎ.കെ. ഗോപാലൻസംഗീതംസുകന്യ സമൃദ്ധി യോജനബിഗ് ബോസ് (മലയാളം സീസൺ 6)മാഞ്ചസ്റ്റർ സിറ്റി എഫ്.സി.മാവേലിക്കര ലോക്‌സഭാ നിയോജകമണ്ഡലംനോട്ട്ബുക്ക് (ചലച്ചിത്രം)ആനകേരളത്തിലെ ആദിവാസികൾതമിഴ്നാറാണത്ത് ഭ്രാന്തൻപത്തനംതിട്ട ജില്ലഇസ്ലാമിലെ പ്രവാചകന്മാർസംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിനിയമസഭതുള്ളൽ സാഹിത്യംമാർക്സിസംവി.ടി. ഭട്ടതിരിപ്പാട്കറുകപ്രകൃതിചാൾസ് ഡാർവിൻഒറ്റമൂലികൃഷ്ണഗാഥഏകദിന ക്രിക്കറ്റ് റെക്കോഡുകളുടെ പട്ടികശാരീരിക വ്യായാമംഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷൻകത്തോലിക്കാസഭഓമനത്തിങ്കൾ കിടാവോചിയവിലാപകാവ്യംഅധ്യാപനരീതികൾകുടുംബശ്രീ🡆 More