ജനുവരി 7: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ജനുവരി 7 വർഷത്തിലെ 7-ആം ദിനമാണ്.

വർഷാവസാനത്തിലേക്ക് 358 ദിവസങ്ങൾ കൂടിയുണ്ട് (അധിവർഷങ്ങളിൽ 359).

ചരിത്രസംഭവങ്ങൾ

  • 1610 – ഗലീലിയോ മൂൺസ് എന്നറിയപ്പെടുന്ന വ്യാഴത്തിന്റെ നാലു ഉപഗ്രഹങ്ങളെ ഗലീലിയോ കണ്ടെത്തി.
  • 1782 - ആദ്യത്തെ അമേരിക്കൻ വാണിജ്യ ബാങ്കായ ബാങ്ക് ഓഫ് നോർത്ത് അമേരിക്ക, തുറക്കുന്നു.
  • 1785 - ഫ്രഞ്ചുകാരൻ ജീൻ പിയറി ബ്ലാഞ്ചാർഡ്, അമേരിക്കൻ ജേൺ ജെഫ്രിസ് ഇംഗ്ലണ്ടിലെ ഡോവർ എന്നിവിടങ്ങളിൽ നിന്ന് ഒരു ഗ്യാസ് ബലൂണിൽ ഫ്രാൻസിലെ കലെയ്സിലേയ്ക്ക് യാത്ര ചെയ്യുകയുണ്ടായി.
  • 1927 - ന്യൂ യോർക്ക് സിറ്റിയിൽ നിന്ന് ലണ്ടനിലേക്കുള്ള ആദ്യ അറ്റ്ലാന്റിക് ടെലിഫോൺ സേവനം നിലവിൽ വന്നു.
  • 1953അമേരിക്ക ഹൈഡ്രജൻ ബോംബ് വികസിപ്പിച്ചുവെന്ന് പ്രസിഡന്റ് ഹാരി ട്രൂമാൻ ലോകത്തെ അറിയിച്ചു.
  • 1959 – അമേരിക്ക ഫിഡൽ കാസ്ട്രോയുടെ നേതൃത്വത്തിലുള്ള ക്യൂബൻ ഗവണ്മെന്റിനെ അംഗീകരിച്ചു.
  • 1999 – അമേരിക്കൻ പ്രസിഡന്റ് ബിൽ ക്ലിന്റന്‌ എതിരെയുള്ള ഇംപീച്ച്മെന്റ് നടപടികൾ ആരംഭിച്ചു.
  • 2005 - ഇറ്റലിയിൽ ക്രിവൽകോർ ട്രെയിൻ അപകടം: 17 പേർ മരിക്കുകയും ഏതാനും പേർക്ക് പരിക്കേല്ക്കുകയും ചെയ്തു.
  • 2012 - ന്യൂജേഴ്സിയിലെ കാർട്ടർട്ടണിനു സമീപം ഒരു ബലൂൺ വിമാനം തകർന്ന് 11 പേർ മരിച്ചു.
  • 2015: യെമൻറെ തലസ്ഥാന നഗരമായ സനായിൽ പോലീസ് കോളേജിനു പുറത്ത് കാർ ബോംബ് സ്ഫോടനത്തിൽ 38 പേർ കൊല്ലപ്പെട്ടു. 63 പേർക്ക് പരിക്കേറ്റു.


ജനനം

മരണം

മറ്റു പ്രത്യേകതകൾ

Tags:

ജനുവരി 7 ചരിത്രസംഭവങ്ങൾജനുവരി 7 ജനനംജനുവരി 7 മരണംജനുവരി 7 മറ്റു പ്രത്യേകതകൾജനുവരി 7ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

തണ്ണീർത്തടംമലങ്കര സുറിയാനി കത്തോലിക്കാ സഭഎം.ടി. വാസുദേവൻ നായർകൃഷിസച്ചിൻ തെൻഡുൽക്കർലീലാതിലകംഉൽപ്രേക്ഷ (അലങ്കാരം)ടെസ്റ്റോസ്റ്റിറോൺനാഴികഗിരീഷ് എ.ഡി.അനൗഷെ അൻസാരിഇടതുപക്ഷ ജനാധിപത്യ മുന്നണിനറുനീണ്ടിഅയക്കൂറഡി. കെ. ശിവകുമാർഇന്ത്യയിലെ യുനെസ്‌കോ ലോക പൈതൃക കേന്ദ്രങ്ങൾസാകേതം (നാടകം)രതിമൂർച്ഛഹാരി പോട്ടർ ആന്റ് ദ ഫിലോസഫേഴ്സ് സ്റ്റോൺമലയാളം അക്ഷരമാലവാഴസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർവ്യാകരണംസജിൻ ഗോപുഅമോക്സിലിൻതോമാശ്ലീഹാഅരയാൽകയ്യൂർ സമരംമേയ്‌ ദിനംവിചാരധാരമെനിഞ്ചൈറ്റിസ്ഔട്ട്‌ലുക്ക്.കോംലോക വ്യാപാര സംഘടനകാലാവസ്ഥനരേന്ദ്ര മോദികമല സുറയ്യചെന്തുരുണി വന്യജീവി സങ്കേതംബാഹ്യകേളിപൂവ്ബുദ്ധമതത്തിന്റെ ചരിത്രംഹോർത്തൂസ് മലബാറിക്കൂസ്സഹോദരൻ അയ്യപ്പൻകൂടിയാട്ടംഗണിതംപൂമ്പാറ്റ (ദ്വൈവാരിക)കൊടുങ്ങല്ലൂർ ശ്രീ കുരുംബഭഗവതി ക്ഷേത്രംഅൻസിബ ഹസ്സൻമറിയംക്ലൗഡ് സീഡിങ്ബുദ്ധമതംമസ്തിഷ്കാഘാതംകെ.ആർ. മീരചാൾസ് ഡാർവിൻടി. പത്മനാഭൻമാർക്സിസംകൊളസ്ട്രോൾആനി രാജകുരിയച്ചൻപുകവലിയുടെ ആരോഗ്യ ഫലങ്ങൾബീജഗണിതംഒന്നാം ലോകമഹായുദ്ധംഹീമോഗ്ലോബിൻകൊടുങ്ങല്ലൂർപഴശ്ശി സമരങ്ങൾവിദ്യാരംഭംഈമാൻ കാര്യങ്ങൾഉണ്ണുനീലിസന്ദേശംപി. കേശവദേവ്മാഞ്ചസ്റ്റർ യുണൈറ്റഡ് എഫ്.സി.മരപ്പട്ടിതോമസ് ആൽ‌വ എഡിസൺയേശുശോഭ സുരേന്ദ്രൻമിഖായേൽ (ചലച്ചിത്രം)ഹലോഈരാറ്റുപേട്ടന്യൂട്ടന്റെ ചലനനിയമങ്ങൾ🡆 More