ഒക്ടോബർ 26: തീയതി

ഗ്രിഗോറിയൻ കലണ്ടർ പ്രകാരം ഒക്ടോബർ 26 വർഷത്തിലെ 299 (അധിവർഷത്തിൽ 300)-ാം ദിനമാണ്

ചരിത്രസംഭവങ്ങൾ

  • 740 - കോൺസ്റ്റാന്റിനോപ്പിളിൽ ഭൂചലനം. ഒട്ടേറെ നാശനഷ്ടങ്ങളും ആൾ നാശവും.
  • 1861 - പോണി എക്സ്പ്രസ് എന്ന അമേരിക്കൻ മെയിൽ സർ‌വീസ് അവസാനിപ്പിച്ചു.
  • 1863 - ബ്രിട്ടനിൽ 'ദ ഫുട്ബോൾ അസോസിയേഷൻ' രൂപം കൊണ്ടു.
  • 1905 - നോർ‌വേ സ്വീഡനിൽ നിന്നും സ്വാതന്ത്ര്യം നേടി
  • 1947 - കാശ്മീർ മഹാരാജാവ് തന്റെ രാജ്യം ഇന്ത്യയിൽ ലയിപ്പിക്കാൻ സമ്മതിച്ചു.
  • 1958 - ആദ്യത്തെ വ്യാവസായിക ബോയിങ്ങ് 707, പാൻ അമേരിക്കൻ എയർലൈൻസിന്റെ വിമാനം ന്യൂയോർക്കിൽ നിന്ന് പാരീസിലേക്ക് പറന്നു.
  • 1977 - ലോകത്തിലെ അവസാനത്തെ സ്മോൾ പോക്സ് രോഗിയെ സൊമാലിയയിൽ തിരിച്ചറിഞ്ഞു. ഈ രോഗിക്ക് ശേഷം സ്മോൾ പോക്സ് നിർമ്മാർജ്ജനം ചെയ്തതായി വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ പ്രഖ്യാപിച്ചു.
  • 1994 - ജോർദാനും ഇസ്രയേലും സമാധാന കരാർ ഒപ്പുവെച്ചു.

ജനനം

  • 1865 - ബെഞ്ചമിൻ ഹുഗ്ഗർഹെയ്ം - (ബിസ്സിനസ്സുകാരൻ)
  • 1914 - ജാക്കീ കൂഗൻ - (നടൻ)
  • 1916 - ഫ്രാങ്കോയ്സ് മിറ്ററന്റ് - (ഫ്രാൻസിന്റെ പ്രസിഡന്റ്)
  • 1942 - ബോബ് ഹൊസ്‌കിൻസ് - (നടൻ)
  • 1951 - ബൂസ്റ്റി കോലിൻസ് - (സംഗീതജ്ഞൻ)
  • 1961 - ഡൈലാൻ മൿഡർമോട്ട് - (നടൻ)
  • 1962 - കാരി എൽ‌വെസ് - (നടൻ)
  • 1967 - കൈയ്‌ത്ത് അർബൻ - (ഗായകൻ)
  • 1985 - സിനിമാനടി അസിൻ തോട്ടുങ്കലിന്റെ ജന്മദിനം.

മരണം

  • 0899 - ആൽഫ്രഡ് ദ ഗ്രേറ്റ് - (ഇംഗ്ലണ്ട് രാജാവ്)
  • 2002 - മൌസർ ബാറായേവ് - (തീവ്രവാദി)

മറ്റു പ്രത്യേകതകൾ

Tags:

ഒക്ടോബർ 26 ചരിത്രസംഭവങ്ങൾഒക്ടോബർ 26 ജനനംഒക്ടോബർ 26 മരണംഒക്ടോബർ 26 മറ്റു പ്രത്യേകതകൾഒക്ടോബർ 26ഗ്രിഗോറിയൻ കലണ്ടർ

🔥 Trending searches on Wiki മലയാളം:

ചൈനകാർകേരളത്തിലെ നാടൻ കളികൾപൂരക്കളിആനി രാജഅഞ്ചാംപനിതൃക്കേട്ട (നക്ഷത്രം)വൈരുദ്ധ്യാത്മക ഭൗതികവാദംസുസ്ഥിര വികസനംമാമാങ്കംനയൻതാരജനാധിപത്യംലൈംഗികന്യൂനപക്ഷംനീത പിള്ളഒബാദിയായുടെ പുസ്തകംസ്ത്രീ സുരക്ഷാ നിയമങ്ങൾമാർട്ടിൻ ലൂഥർ കിംഗ് ജൂനിയർയുഗം (ഹിന്ദുമതം)പുതിയ ഏഴു ലോകാത്ഭുതങ്ങൾരാജ്യസഭരോമാഞ്ചംഗൗതമബുദ്ധൻസ്ത്രീ സമത്വവാദംഇന്ത്യൻ യൂണിയൻ മുസ്‌ലിം ലീഗ്മോഹിനിയാട്ടംഷിയാ ഇസ്‌ലാംപടക്കംനിസ്സഹകരണ പ്രസ്ഥാനംസൂര്യഗ്രഹണംബപ്പിരിയൻ തെയ്യംകൊല്ലവർഷ കാലഗണനാരീതിഅക്കിത്തം അച്യുതൻ നമ്പൂതിരിഎറണാകുളം ജില്ലഇന്ത്യൻ രൂപരാജ്യങ്ങളുടെ പട്ടികചെറുകുന്ന് അന്നപൂർണ്ണേശ്വരി ക്ഷേത്രംഗൂഗിൾമെനിഞ്ചൈറ്റിസ്ആലുവ സർവമത സമ്മേളനംഅസ്സീസിയിലെ ഫ്രാൻസിസ്ആണിരോഗംഅമല പോൾയോനിഡയലേഷനും ക്യൂറെറ്റാഷുംഇടുക്കി ജില്ലനവ്യ നായർആശ ശരത്യൂട്ടറൈൻ ഫൈബ്രോയ്‌ഡ്യേശുവിദ്യാരംഭംശരണ്യ ആനന്ദ്നസ്ലെൻ കെ. ഗഫൂർസി.എം. മുഹമ്മദ്‌ അബൂബക്കർ മുസ്ലിയാർമലയാളം അക്ഷരമാലഇസ്രായേൽ-പലസ്തീൻ സംഘർഷംഉദ്യാനപാലകൻപത്തനംതിട്ടവിവരാവകാശനിയമം 2005കാശാവ്അനാർക്കലി മരിക്കാർഇറാൻ-ഇറാഖ് യുദ്ധംധനുഷ്കോടികഥകളികേരളത്തിലെ നാടൻപാട്ടുകൾഹജ്ജ്തോമാശ്ലീഹാകോട്ടയംചേരസാമ്രാജ്യംനിവിൻ പോളികേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻഅമർ സിംഗ് ചംകിലഅഞ്ഞൂറ് രൂപ നോട്ട്ശകുന്തള ദേവിവിരാട് കോഹ്‌ലിരാധകൂനൻ കുരിശുസത്യംസ്കാബീസ്ആനക്രിസ്റ്റ്യാനോ റൊണാൾഡോ🡆 More